You Searched For "വിജിലന്‍സ്"

കൊലക്കേസ് പ്രതികള്‍ക്കും മയക്കുമരുന്ന് മാഫിയ തലന്മാര്‍ക്കും പരോള്‍ നല്‍കാന്‍ ഗൂഗിള്‍ പേ വഴി കൈക്കൂലി; പ്രതികളെ വിടാന്‍ റേറ്റ് കാര്‍ഡ്, കൈക്കൂലി വാങ്ങാന്‍ ഏജന്റ്; വിയ്യൂരിലെ മുന്‍ ഉദ്യോഗസ്ഥന്‍ വഴി പണം തട്ടിയത് ലക്ഷങ്ങള്‍; അഴിമതിയുടെ ആഴം കണ്ട് വിജിലന്‍സ് പോലും ഞെട്ടി; ജയില്‍ ഡിഐജി എം കെ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവം പൂര്‍ണമായി പരാതി രഹിത മേളയായി മാറും; വിധികര്‍ത്താക്കള്‍ പൂര്‍ണമായും സംസ്ഥാന പൊലീസിന്റെയും വിജിലന്‍സിന്റെയും നിരീക്ഷണത്തിലായിരിക്കുമെന്ന് മന്ത്രി വി ശിവന്‍കുട്ടി
തടവില്‍ നിന്നും കൊടിസുനി ക്വട്ടേഷനെടുക്കും; തെളിവുകള്‍ നശിപ്പിക്കാന്‍ പണം വാങ്ങി കൂട്ടുനിന്നു;  ഒരു മാസം വിനോദ് കുമാറിന്റെ അക്കൗണ്ടിലേക്ക് വന്നത് 35 ലക്ഷം; ഭാര്യയുടെ അക്കൗണ്ടില്‍ 40 ലക്ഷവും എത്തി; ജയിലില്‍ നിന്നും ഡിഐജിയെ അണ്ണന്‍ സിജിത്ത് വിളിച്ചു; . പരോളിന് പുറത്തിറങ്ങിയതിന് പിന്നാലെ ഗൂഗിള്‍ പേ വഴിയും പണവും കൈമാറി; കൈക്കൂലിയുടെ വിവരങ്ങള്‍ ശേഖരിച്ചു വിജിലന്‍സ്
ഭൂമി തരം മാറ്റാന്‍ എട്ടുലക്ഷം കൈക്കൂലി; ഒളവണ്ണ വില്ലേജ് ഓഫീസര്‍ വിജിലന്‍സിന്റെ പിടിയില്‍; ഉല്ലാസ് മോന് പിടി വീണത് അന്‍പതിനായിരം രൂപ കൈപ്പറ്റുന്നതിനിടെ
രേഖകളില്‍ ഡിഎല്‍എഫ് ഫ്‌ലാറ്റിന് ഒറ്റ ഉടമസ്ഥാവകാശം! സൊസൈറ്റി രജിസ്റ്ററില്‍ സംയുക്ത ഉടമ; രണ്ടാം ഭാര്യയുടെ പങ്കാളിത്തം രഹസ്യമാക്കിയത് ദുരൂഹത; ചെറുവയ്ക്കലിലെ ഭൂമിയില്‍ നിന്നും വരുമാനം ഇല്ലെന്ന് സര്‍ക്കാരിനെ അറിയിച്ചു; ഇതേ വസ്തുവിന് ബീനാ കണ്ണനുമായി പാട്ടക്കരാര്‍; കണ്ണനും ജയതിലകും അടുപ്പക്കാര്‍ എന്നതിനും തെളിവ്; ഡോ. ജയതിലകിനെതിരെ വിജിലന്‍സിന് ഗുരുതരമായ പരാതി: ചീഫ് സെക്രട്ടറി കുടുങ്ങുമോ?
പി എസ് പ്രശാന്തിന്റെ പുതിയ വീടിന്റെ പാലുകാച്ചലിന് ഉണ്ണികൃഷ്ണന്‍ പോറ്റിയും എത്തി? ആരോപണവുമായി യൂത്ത് കോണ്‍ഗ്രസ്; 2021ല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോള്‍ പോസ്റ്റര്‍ അടിക്കാന്‍ പോലും കാശില്ലാതിരുന്ന പ്രശാന്ത് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ ശേഷം കോടികളുടെ വസ്തുവും പുരയിടവും സമ്പാദിച്ചുവെന്ന് ആരോപണം; അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കണമെന്ന് വിജിലന്‍സില്‍ പരാതി
അറ്റകുറ്റപ്പണിയുടെ പേരില്‍ ശബരിമല ശ്രീകോവിലില്‍ നിന്ന് അഴിച്ചെടുത്തു കൊണ്ടു പോയത് മൂന്നു താഴികക്കുടങ്ങള്‍; ആര്, എന്തിന് കൊണ്ടുപോയെന്ന് വ്യക്തമാക്കണം; വിജിലന്‍സിനും ദേവസ്വം കമ്മിഷണര്‍ക്കും പരാതി; ഹൈക്കോടതിയെ സമീപിക്കാനും നീക്കം
വയനാട് പുനരധിവാസത്തിലെ ഗുണഭോക്തൃ പട്ടികയില്‍ ഇടംപിടിച്ചത് 451 പേര്‍; അവസാനം പ്രസിദ്ധീകരിച്ച 49 പേരുടെ പട്ടികയില്‍ നിരവധി അനര്‍ഹര്‍ കടന്നുകൂടിയെന്ന് പരാതി; റെവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ തിരിമറിയെന്ന് ആരോപണം; പുനരധിവാസ പട്ടികയിലെ ക്രമക്കേടില്‍ വിജിലന്‍സ് അന്വേഷണം
വിജയ് മല്യയുടെ യുബി ഗ്രൂപ്പ് ദ്വാരപാലക ശില്‍പ്പം പൊതിഞ്ഞത് ഇളക്കിമാറ്റാവുന്ന സ്വര്‍ണ തകിടില്‍; ഒരു തവണ ശില്‍പ്പങ്ങള്‍ക്ക് മുകളില്‍ ചോര്‍ച്ച വന്നപ്പോള്‍ ഇളക്കി പണികള്‍ നടത്തിയിരുന്നു; കൊടിമരത്തിലാണ് സ്വര്‍ണം പൂശിയത്; വെളിപ്പെടുത്തലുമായി മാധ്യമപ്രവര്‍ത്തകന്‍ വേണു മാധവന്‍
ചെടിച്ചട്ടി ഓര്‍ഡറിന് കൈക്കൂലി; വാങ്ങിയത്  10000 രൂപ; കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റില്‍; കുട്ടമണി സിഐടിയു സംസ്ഥാന കമ്മറ്റി അംഗം
സ്വര്‍ണപീഠം വീട്ടില്‍ കൊണ്ടുവന്നത് ഉണ്ണികൃഷ്ണന്‍ പോറ്റി; അമ്പലത്തില്‍ കൊടുക്കേണ്ട ഷീല്‍ഡാണ്, സൂക്ഷിക്കണമെന്ന് പറഞ്ഞിരുന്നു; കാണാതായ പീഠമാണ് വീട്ടിലുണ്ടായിരുന്നതെന്ന് അറിയില്ലായിരുന്നുവെന്ന്; വിജിലന്‍സ് ഉദ്യോഗസ്ഥര് വീട്ടിലെത്തുമ്പോഴാണ് പീഠം ആണെന്ന് അറിയുന്നത്; വിവാദത്തിനിടെ വെളിപ്പെടുത്തി സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സഹോദരി