Uncategorizedസുധാകരൻ കണക്കുകൂട്ടിയത് എംപിമാരോട് ചർച്ച ചെയ്ത് ധാരണയുണ്ടാക്കി തിരുവനന്തപുരത്തേക്ക് മടങ്ങാൻ; ഉമ്മൻ ചാണ്ടിക്കും ചെന്നിത്തലയ്ക്കും നൽകിയ വാക്ക് നടക്കാതെ പോയത് കെസി-വിഡി ഇടപെടലിൽ; പാലക്കാട്ടെ ചൊല്ലി പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മിൽ വാക്ക് പോര്; ഡൽഹിയിലെ 'ഗ്രൂപ്പ് കളിയിൽ' സുധാകരനും അതൃപ്തി; കോൺഗ്രസ് പുനഃസംഘടന പ്രതിസന്ധിയിലേക്കോ?മറുനാടന് മലയാളി15 Aug 2021 2:59 PM IST
Politicsതൊടുന്നതിനും പിടിച്ചതിനും എല്ലാം മുതിർന്ന നേതാക്കളും ന്യൂജെൻകാരും തമ്മിൽ ഏറ്റുമുട്ടൽ; സഹികെട്ട് സോണിയ ഗാന്ധി; ഉടൻ കേരളത്തിലേക്ക് താരിഖ് അൻവറിന്റെ കോൾ; കെ.സുധാകരനും വിഡി സതീശനും പുതിയ ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്റെ തെളിവുകൾ നിരത്തി ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുംമറുനാടന് മലയാളി19 Aug 2021 11:10 PM IST
Politicsകൂടുതൽ ചർച്ച ചെയ്താൽ എല്ലാം കുളമാകും; ഡിസിസി അധ്യക്ഷ പട്ടികയിൽ ഇനി അവശേഷിക്കുന്നത് പ്രഖ്യാപനം മാത്രം; തർക്കം തീർക്കാൻ ഗ്രൂപ്പുകളെ തൃപ്തിപ്പെടുത്തേണ്ടെന്ന് പൊതുനിലപാട്; സതീശനും സുധാകരനും ആശയവിനിമയം നടത്തി; ഹൈക്കമാൻഡ് തീരുമാനം അന്തിമമെന്ന് നേതാക്കൾമറുനാടന് മലയാളി23 Aug 2021 7:54 AM IST
Politicsവനംവകുപ്പ് ഉദ്യോഗസ്ഥൻ എൻ.ടി സാജനെതിരായ അന്വേഷണ റിപ്പോർട്ട് മുഖ്യമന്ത്രി മടക്കിയെന്ന് ആരോപണം; മരംമുറി കേസിലെ ധർമ്മടം ബന്ധം മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും വിഡി സതീശൻമറുനാടന് മലയാളി23 Aug 2021 2:45 PM IST
Politicsഎല്ലാവരെയും ചേർത്തു നിർത്തി മുന്നോട്ട് പോകുമെന്ന് വി ഡി സതീശൻ; കോൺഗ്രസ്സിൽ പ്രശ്ങ്ങളുണ്ടെന്ന് തുറന്ന് പറഞ്ഞ് ഉമ്മൻ ചാണ്ടി; മുതിർ നേതാക്കളെ അനുനയിപ്പിക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ പ്രതിപക്ഷ നേതാവ് പുതുപ്പള്ളിയിൽ; കോൺഗ്രസ്സിലെ മഞ്ഞുരുകലിന്റെ തുടക്കമെന്ന പ്രതീക്ഷയിൽ പ്രവർത്തകരുംമറുനാടന് മലയാളി5 Sept 2021 12:23 PM IST
Politicsചെന്നിത്തലയ്ക്ക് അത്ര പ്രായം ഒന്നും ആയിട്ടില്ല; മുതിർന്ന നേതാവെന്ന് പറയുന്നില്ല; മുറുകി നിൽക്കുന്ന അന്തരീക്ഷത്തിന് അയവ് വരുത്തി വി.ഡി.സതീശന്റെ നർമ്മം; പുനഃ സംഘടനയ്ക്ക് മുന്നോടിയായി അനുനയിപ്പിക്കാൻ ശ്രമം; സതീശൻ മുൻകൈ എടുത്തത് നന്നെന്നും സഹകരിക്കുമെന്നും ചെന്നിത്തലയുംമറുനാടന് മലയാളി5 Sept 2021 9:18 PM IST
Politics'പത്ത് സതീശൻ വിചാരിച്ചാലും സുധീരന്റെ നിലപാട് മാറ്റാൻ കഴിയില്ല': വീട്ടിലെത്തി പ്രതിപക്ഷ നേതാവ് അനുനയിപ്പിക്കാൻ നോക്കിയിട്ടും വഴങ്ങാതെ മുതിർന്ന നേതാവ്; താരിഖ് അൻവർ ഇടപെട്ടതോടെ അതിവേഗം ഉണർന്ന് സുധാകരനും സതീശനുംമറുനാടന് മലയാളി26 Sept 2021 3:19 PM IST
Politicsപ്രവർത്തിക്കാനുള്ള സാവകാശം പോലും നൽകാതെ മുതിർന്ന നേതാക്കളുടെ കൊതിക്കെറുവ്; സ്ഥാനം പോകുന്ന ഗ്രൂപ്പ് മാനേജർമാരും ചെന്നിത്തലയും സുധീരനും മുല്ലപ്പള്ളിയും ഒരുപോലെ പരാതിക്കെട്ടഴിച്ചു രംഗത്ത്; നിരന്തരം പരാതി ഉയരുന്നതിൽ ഹൈക്കമാൻഡിന് അതൃപ്തി; സുധാകരനും സതീശനും ട്രാപ്പിൽ!മറുനാടന് മലയാളി28 Sept 2021 10:37 AM IST
ASSEMBLYഓരോ താലൂക്കിനെയും ഓരോ യുണിറ്റായി കണ്ട് പ്ലസ് വൺ സീറ്റ് ഉറപ്പാക്കുകയാണ് വേണ്ട്; പൊതു വിദ്യാഭ്യാസത്തെ സർക്കാർ ദുർബലപ്പെടുത്തുകയാണെന്ന് പ്രതിപക്ഷം; പ്രതിപക്ഷ ആവശ്യം ഏറ്റെടുത്ത് കെ കെ ശൈലജയും; ജില്ലാ അടിസ്ഥാനത്തിൽ സീറ്റ് കണക്കാക്കണമെന്ന് മുൻ ആരോഗ്യമന്ത്രിമറുനാടന് മലയാളി4 Oct 2021 12:20 PM IST
ASSEMBLY'ബിസിനസ് നടത്താനായി നിയമസഭ ഒഴിവാക്കുന്ന ഒരാൾ എംഎൽഎ ആയി ഇരിക്കേണ്ട കാര്യമില്ല; ഇങ്ങനെയാണെങ്കിൽ അൻവർ രാജിവച്ചു പോകുന്നതാണ് നല്ലത്; ഇക്കാര്യത്തിൽ എൽഡിഎഫ് നിലപാട് എടുക്കണം'; ബ്ലാക്ക് ഡയമണ്ട് കുഴിക്കാൻ പോയ അൻവറിന് ഇനി ഇളവില്ല; രൂക്ഷ വിമർശനവുമായി പ്രതിപക്ഷംമറുനാടന് മലയാളി6 Oct 2021 2:30 PM IST
KERALAMസംസ്ഥാനത്തെ എല്ലാ ഡാമുകളും ഒന്നിച്ച് തുറക്കുന്ന സാഹചര്യം ഉണ്ടാവരുതെന്ന് പ്രതിപക്ഷ നേതാവ്; പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമല്ല കേരളത്തിലുണ്ടാകുന്നതെന്നും വിമർശനംമറുനാടന് മലയാളി19 Oct 2021 3:26 PM IST
Politicsകെപിസിസി ഭാരവാഹി പട്ടിക പ്രഖ്യാപിച്ചു; 23 ജനറൽ സെക്രട്ടറിമാർ, 28 നിർവാഹക സമിതി അംഗങ്ങൾ, നാല് വൈസ് പ്രസിഡന്റുമാരും അടക്കം പ്രഖ്യാപിച്ചത് സെമി കേഡർ പട്ടിക; വി ടി ബൽറാമും ശക്തനും സജീന്ദ്രനും വൈസ് പ്രസിഡന്റുമാർ; ദീപ്തി മേരി വർഗീസും കെ.എ തുളസിയും ജനറൽ സെക്രട്ടറിമാർമറുനാടന് മലയാളി21 Oct 2021 9:15 PM IST