You Searched For "വിദ്യാർത്ഥി"

റാന്നി വലിയ തോട്ടിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥിയുടെ മൃതദേഹം കിട്ടി; ജോൺ ചാക്കോയുടെ മൃതദേഹം കണ്ടെടുത്തത് പാലത്തിന് തൂൺ നിർമ്മിക്കാൻ എടുത്ത കുഴിയിൽ; തെരച്ചിൽ കണ്ടു കൊണ്ടു നിന്ന വ്യാപാരിയും കുഴഞ്ഞു വീണ് മരിച്ചു
ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ സ്മാർട് ഫോണോ കംപ്യൂട്ടറോ ഇല്ല; പത്താം ക്ലാസ് പരീക്ഷയിൽ 98.06 ശതമാനം മാർക്ക് സ്വന്തമാക്കി ജമ്മു കശ്മീരിലെ വിദ്യാർത്ഥി;  മൻദീപ് സിംഗിന്റെ സ്വപ്നം മൻദീപ് സിംഗിന്റെ സ്വപ്നം ഡോക്ടർ ആകാൻ
ങ്ങളിങ്ങനെ ഇടല്ലീ...;ഓൺലൈൻ പഠനത്തിന്റെ മുഷിപ്പും അധിക ഹോംവർക്കിന്റെ ഭാരവും ചൂണ്ടിക്കാട്ടി ആറാം ക്ലാസ് വിദ്യാർത്ഥി; അഭയ് കൃഷ്ണയുടെ വീഡിയോ കണ്ട് നേരിട്ട് ഫോണിൽ വിളിച്ച് വിദ്യാഭ്യാസമന്ത്രി; മികച്ച രീതിയിൽ ഓൺലൈൻ ക്ലാസുകൾ നടത്താൻ പരിശ്രമിക്കുമെന്നും വാഗ്ദാനം
പഠനം മുടങ്ങരുതെന്ന് കരുതി പ്രതീക്ഷയോടെ വാങ്ങിയ ലാപ്പ്‌ടോപ്പ് ഒരുമാസം പോലും ഉപയോഗിക്കാൻ കഴിഞ്ഞില്ല; കുടുംബശ്രീ മുഖേന വിതരണം ചെയ്യുന്ന ലാപ്‌ടോപ്പിന്റെ ന്യൂനതകൾ തുറന്ന് കാട്ടി വിദ്യാർത്ഥി;  സർക്കാറിൽ നിന്നും ഇങ്ങനെ ഒരു ചതി പ്രതീക്ഷിച്ചില്ല; വൈറലായി ബിരുദ വിദ്യാർത്ഥി ഷമീമിന്റെ കുറിപ്പ്
മാരക ലഹരിമരുന്നുമായി വിദ്യാർത്ഥി പിടിയിൽ; ചങ്ങനാശ്ശേരി സ്വദേശിയെ അറസ്റ്റ് ചെയ്തത് ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നും; മിതിൻ സിബിയിൽ നിന്നും കണ്ടെടുത്തത് 4 എൽഎസ്ഡി സ്റ്റാപുകൾ
ഓൺലൈൻ ക്ലാസിനിടെ അദ്ധ്യാപികയുടെ വാട്‌സാപ് അക്കൗണ്ട് സ്വന്തം ഫോണിലേക്കു മാറ്റി വിദ്യാർത്ഥി; പ്രതി വിദ്യാർത്ഥിയെന്ന് തിരിച്ചറിഞ്ഞതോടെ പരാതി പിൻവലിച്ച് അദ്ധ്യാപിക