INVESTIGATIONപ്രിയംവദയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം മൂന്നു ദിവസം വീട്ടില്‍ സൂക്ഷിച്ചു; ദുര്‍ഗന്ധം വരാതിരിക്കാന്‍ ചന്ദനത്തിരി കത്തിച്ചു; വീട്ടിനുള്ളില്‍ ആരെയോ കൊലപ്പെടുത്തി വെച്ചിരിക്കുന്നവെന്ന് വ്യക്തമായിരുന്നു; പേടി കാരണം ഉറങ്ങിയില്ലെന്ന് ഭാര്യാമാതാവ്; മൃതദേഹത്തില്‍ സ്വര്‍ണാഭരണങ്ങളും കാണാനില്ല; സാമ്പത്തിക തര്‍ക്കമെന്ന വിനോദിന്റെ കഥയില്‍ സംശയവുമായി പോലീസ്മറുനാടൻ മലയാളി ബ്യൂറോ16 Jun 2025 6:39 AM IST
EXCLUSIVEഭാര്യയ്ക്ക് ഗള്‍ഫില്‍ വീട്ടു ജോലി; മേസ്തിരിയുടെ താമസം അമ്മായിഅമ്മയുടെ വീട്ടിന് തൊട്ടടുത്ത്; കടം കൊടുക്കാതിരിക്കാന്‍ കൊല; അയല്‍വാസിയെ കൊന്ന് ഒളിപ്പിച്ചത് സ്വന്തംകട്ടിലിന് അടിയില്‍; ദുര്‍ഗന്ധം കാരണം തേടിയുള്ള സരസ്വതിയുടെ തിരച്ചിലിന് ഉത്തരം നല്‍കിയത് കൊലപാതകിയുടെ മകള്‍; സഹോദര സഹായത്താല്‍ കുഴിച്ചുമൂടല്‍: പനച്ചമൂട് പ്രിയംവദയെ കൊലയില്‍ സത്യം തെളിഞ്ഞത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ15 Jun 2025 4:31 PM IST
INVESTIGATIONരാവിലെ ജോലിക്ക് പോയ പ്രിയംവദ അന്ന് തിരിച്ചു വന്നില്ല; ഫോണ്‍ സ്വിച്ച് ഓഫാണെന്ന് മനസ്സിലാക്കി അന്ന് തന്നെ പോലീസില്‍ പരാതി നല്കി; സുഹൃത്തിനെ കുറിച്ച് വിവരമുണ്ടോ എന്ന് തിരക്കിയ അയല്‍ വാസി; ഒടുവില്‍ കട്ടിലിന് അടിയില്‍ കൈ കണ്ടുവെന്ന മകളുടെ മൊഴി ട്വിസ്റ്റായി; പ്രിയംവദയെ കൊന്ന് കുഴിച്ചു മൂടിയത് സുഹൃത്ത്; പനച്ചമൂട്ടില്‍ കുറ്റസമ്മതം നടത്തി വിനോദ്മറുനാടൻ മലയാളി ബ്യൂറോ15 Jun 2025 1:47 PM IST
Newsആന്റി ടെററിസ്റ്റ് സ്ക്വാഡിലെ മികവിന് അമിത് ഷായുടെ അംഗീകാരം; മുട്ടില്‍ മരം മുറിയിലെ ഡിഎന്‍എ പരിശോധനയില്‍ കടത്തും തെളിയിച്ചു; ബെന്നിയെ കുടുക്കാന്‍ വീണ്ടും 'നിലമ്പൂര്‍ മാഫിയ'മറുനാടൻ മലയാളി ബ്യൂറോ6 Sept 2024 12:25 PM IST
KERALAMറോഡിലേക്ക് നിരന്നു കിടന്ന മെറ്റിലിൽ കയറി ബുള്ളറ്റ് ബൈക്ക് മറിഞ്ഞു; പിന്നാലെ വന്ന ഗ്യാസ് ലോറി കയറി യുവാവിന് ദാരുണാന്ത്യം; അപകടത്തിൽ കൊല്ലപ്പെട്ടത് മിത്രപുരം ചരുവിള പുത്തൻ വീട്ടിൽ വിനോദ്ശ്രീലാല് വാസുദേവന്‍4 Nov 2020 5:32 PM IST
SPECIAL REPORTകാട്ടുതേൻ കൈക്കുടന്നയിൽ കോരി നുകരും പോലെ ഇരട്ടിമധുരം; നിലമ്പൂരിൽ ചോലനായ്ക്കരിലെ ആദ്യ പ്ലസ് ടുകാരന്റെ പഠനം പിഎച്ച്ഡിയിൽ അവസാനിക്കുന്നില്ല; ആറാം വയസിൽ ഗുഹാവാസം വിട്ട് കാടിറങ്ങിയ വിനോദ് ഐഎഎസ് പഠനത്തിലേക്ക്; സ്വപ്നം സാക്ഷാത്കരിക്കാൻ കൈത്താങ്ങുംജംഷാദ് മലപ്പുറം16 Nov 2020 10:36 PM IST
KERALAMഅമിത വേഗതയിലെത്തി കാറിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു; പിന്നിൽ നിന്നെത്തിയ ഇന്നോവ ഇടിച്ചു വീഴ്ത്തിയത് പുളിയക്കോട് സ്വദേശി കൊണ്ടുപറമ്പിൽ വിനോദിനെസ്വന്തം ലേഖകൻ18 Feb 2021 5:25 PM IST
Marketing Featureവീട്ടിൽ നിന്ന് ഭീഷണിപ്പെടുത്തി വിളിച്ചിറക്കി; അച്ചൻകോവിൽ ആറ്റിൽ എത്തിച്ച് വിവസ്ത്രനാക്കി വെള്ളത്തിലിറക്കി സ്വവർഗ രതിക്ക് ശ്രമം; നീന്തൽ അറിയാത്ത 34കാരൻ മുങ്ങി താണു; വസ്ത്രങ്ങളും മറ്റും കുഴിച്ചു മൂടി ക്രൂരന്മാരുടെ മറയൽ; ഡിഎൻഎ ഫലത്തിൽ തുടങ്ങിയ അന്വേഷണം സിസിടിവിൽ തെളിഞ്ഞു; ഒരു കൊല്ലം മുമ്പ് ചെട്ടികുളങ്ങരയിലെ വിനോദിന് കൊന്നത് അയൽവാസികൾമറുനാടന് മലയാളി22 April 2021 1:22 PM IST
Uncategorized'നീ വേണെങ്കിൽ ചത്തോ...നിന്റെ ഭാര്യയെ ഞാൻ നോക്കി കോളാം': ഓവർ ലോഡിന് പിടിച്ച ടിപ്പർ ഡ്രൈവർ ആത്മഹത്യ ചെയ്യുമെന്ന് പറഞ്ഞപ്പോൾ വെഹിക്കിൾ ഇൻസ്പക്ടറുടെ മറുപടി; പത്തനാപുരത്ത് നാടകീയ സംഭവങ്ങൾ; ഉദ്യോഗസ്ഥരെ 'ക്ഷ' വരപ്പിച്ച് ഗണേശ് കുമാറിന്റെ സൂപ്പർ എൻട്രിയുംമറുനാടന് മലയാളി8 Aug 2021 6:27 PM IST
Marketing Feature'അന്വേഷണം അതിവേഗം പുരോഗമിക്കുന്നു, പ്രതിയെ തിരിച്ചറിഞ്ഞു കഴിഞ്ഞു, ഞങ്ങൾ അയാളുടെ തൊട്ടുപിന്നിലുണ്ട്'; ഹൈക്കോടതിയിൽ ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിട്ട് മൂന്നു വർഷം; അടൂർ മണക്കാല സ്വദേശി വിനോദ് കുമാറിന്റെ കൊലയാളികളെ അറസ്റ്റ് ചെയ്യാതെ ഒളിച്ചു കളി; വിനോദിനെ കൊന്നത് സിപിഎം നേതാക്കളുടെ സ്പിരിറ്റ് കടത്ത് ചോദ്യം ചെയ്തതിനെന്ന് ബന്ധുക്കൾശ്രീലാല് വാസുദേവന്‍22 Aug 2021 12:05 PM IST
Marketing Featureമാഞ്ഞാലിക്കാരൻ വിനോദിനെ കൊല്ലുന്നതിന് മുൻപ് കെട്ടിയിട്ട് അടിക്കാൻ തട്ടിക്കൊണ്ടു പോയ മാരുതി വാൻ പൊളിച്ചു വിറ്റു; വാനിന്റെ ഉടമയെ സിപിഎമ്മിലെടുത്ത പഞ്ചായത്ത് അംഗവുമാക്കി; മനോജ് സിംഗപ്പൂരിലേക്ക് പോയത് ഈ മുതലാളിയുടെ ചെലവിൽ; വിനോദിന്റെ ബന്ധുക്കളുടെ വെളിപ്പെടുത്തലിൽ ഇവർക്കെതിരേയും അന്വേഷണം വേണമെന്ന് ആവശ്യംശ്രീലാല് വാസുദേവന്‍30 Aug 2021 2:17 PM IST
SPECIAL REPORTഏഴു പേരിലായി വിനോദിന്റെ എട്ട് അവയവങ്ങൾ ജീവന്റെ തുടിപ്പാകും; മരണത്തിലും സ്നേഹത്തണലായി കൊല്ലത്തെ 54കാരൻ: ഇങ്ങനെയൊരു അവയവ ദാനം ചരിത്രത്തിൽ ആദ്യംമറുനാടന് മലയാളി6 Jan 2022 7:29 AM IST