You Searched For "വിനോദ് കുമാര്‍"

ജോലിയുടെ ഭാഗമായുള്ള സന്ദേശങ്ങള്‍ മാത്രമാണ് അയച്ചത്;  മോശമായ സന്ദേശങ്ങള്‍ അയച്ചിട്ടില്ല; ആരോപണത്തിന് പിന്നില്‍ ഗൂഢാലോചന; പരാതി നല്‍കിയ വനിതാ എസ്‌ഐമാര്‍ക്ക് എതിരെ എസ് പി വിനോദ് കുമാര്‍; ഡിജിപിക്ക് പരാതി നല്‍കി
എഡിജിപിക്ക് വേണ്ടി ബലിയാടാക്കിയിരിക്കുന്നത് പാവം പോലീസുകാരനെ; വാര്‍ത്ത ചോര്‍ത്തിയെന്ന് ആരോപിച്ച് നടപടിയെടുത്തത് പന്ത്രണ്ടിലധികം പോലീസുകാര്‍ക്ക് നേരെ; രണ്ടു സംഭവങ്ങളില്‍ ഡി വൈ എസ് പിയെയും രണ്ട് എസ് എച്ച് ഓമാരെയും സസ്പെന്‍ഡ് ചെയ്തതും എസ്പിക്ക് രക്ഷപ്പെടാന്‍; മന്ത്രി വാസവന്റെ ഇഷ്ടക്കാരനായ വിജി വിനോദ് കുമാറിന് മുന്നില്‍ മുട്ടിടിച്ച് പോലീസ് ഉദ്യോഗസ്ഥരുടെ സംഘടനകള്‍