You Searched For "വിന്‍സി അലോഷ്യസ്"

വിന്‍സി ആലോഷ്യസിന്റെ ആത്മധൈര്യത്തെ അഭിവാദ്യങ്ങളോടെ സ്വീകരിക്കുന്നു; പല സെറ്റുകളിലും വ്യാപകമായ മദ്യപാനവും മറ്റു മാരകമായ ലഹരി ഉപയോഗവും ഉണ്ടെന്നത് നഗ്‌നസത്യം: ഷൈന്‍ ടോം ചാക്കോയ്ക്ക് എതിരായ ആരോപണത്തില്‍ ഡബ്ല്യുസിസി
സിനിമയെ വെല്ലുന്ന സീന്‍, ഇങ്ങനെയാണ് ഷൈന്‍ ടോം ചാക്കോ രക്ഷപ്പെട്ടത് : അമ്മയുടെ ട്വന്റി 20 ചിത്രത്തിലെ രംഗത്തിനൊപ്പം താന്‍ എവിടെ എന്ന് ചോദിക്കുന്നവര്‍ക്ക് ശുചിമുറിയിലേക്ക് ഓടിക്കയറുന്ന വീഡിയോയും; പരിഹാസത്തിന് ഒപ്പം സൂത്രവാക്യം സിനിമയുടെ പോസ്റ്ററും പങ്കുവച്ച് ഷൈന്‍; ഹോട്ടലില്‍ നിന്ന് ബൈക്കില്‍ കടന്ന നടന്‍ പോയത് തൃശൂര്‍ ഭാഗത്തേക്കെന്നും പൊലീസ്
ഷൈന്‍ ഓടിയതില്‍ എന്ത് തെറ്റ്, റണ്‍ കൊച്ചി റണ്‍ സംഘടിപ്പിക്കാറുണ്ടല്ലോ, അതിന്റെ ഭാഗമായി കണ്ടാല്‍ മതി: ഷൈന്‍ ടോം ചാക്കോയുടെ സ്‌പൈഡര്‍ റണ്ണിനെ പിന്തുണച്ച് സഹോദരന്‍; വിന്‍സിയും കുടുംബവും ഞങ്ങള്‍ക്കൊപ്പം പൊന്നാനിയില്‍ ഒരുമിച്ചുണ്ടായിരുന്നു, പത്ത് വര്‍ഷമായി അവനെ വേട്ടയാടുകയാണെന്ന് ഷൈനിന്റെ കുടുംബം
ഞാനും സിനിമാ കുടുംബത്തിലെ അംഗമല്ലേ എന്നു ചോദിച്ചയാളാണ് പേരു പുറത്തുവിട്ടത്; എങ്ങനെയാണ് പുറത്തു വന്നതെങ്കിലും, ആരാണ് പുറത്തു വിട്ടതെങ്കിലും അത് ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ് ചെയ്തിട്ടുള്ളത്; മോശം അനുഭവമുണ്ടായാലും ഇനി പരാതി നല്‍കില്ല; വിമര്‍ശനവുമായി വിന്‍സി അലോഷ്യസ്
ഓടിക്കോ............. ഡാന്‍സാഫ് എത്തി... ഓടിക്കോ....; എറണാകുളത്തെ പിജിഎസ് വേദാന്ത ഹോട്ടലിലെ മൂന്നാം നിലയില്‍ നിന്നും നടന്‍ ഇറങ്ങി ഓടിയത് ഉടുതുണിയുമായി! പോലീസ് പിടിച്ചാല്‍ ലഹരി പരിശോധനയ്ക്ക് കൊണ്ടു പോകുമോ എന്ന ഭയത്തില്‍ ഒളിമ്പിക്‌സ് ഓട്ടം; ഷൈന്‍ ടോം ചാക്കോയെ ഓട്ടിച്ചിട്ട് പിടിക്കാന്‍ പോലീസിനുമായില്ല; ഞൊടിയിടയില്‍ മറഞ്ഞത് സൂത്രവാക്യത്തിലെ നായകന്‍
ലഹരി ഉപയോഗിക്കുന്ന ആ നടന്‍ ഷൈന്‍ ടോം ചാക്കോ: ധൈര്യപൂര്‍വ്വം പരാതി ചേമ്പറിന് എഴുതി നല്‍കി വിന്‍സി അലോഷ്യസ്; ആ മോശം പെരുമാറ്റമുണ്ടായത് സൂത്രവാക്യം എന്ന സിനിമാ സെറ്റില്‍; ലഹരി കേസില്‍ കോടതിയിലെ കുറ്റവിമുക്തിയ്ക്ക് പിന്നിലെ അട്ടിമറി ചര്‍ച്ചകള്‍ക്കിടെ നടന്‍ വീണ്ടും കുരുക്കില്‍; ആ സിനിമയുടെ ഷൂട്ടിംഗ് തീര്‍ന്നത് ജനുവരിയില്‍; സിനിമയില്‍ ലഹരി മാഫിയ ശക്തമോ?
വിന്‍സി പറഞ്ഞതില്‍ സത്യമുണ്ട്;  കഴിവുള്ള ഒരാള്‍ക്ക് അവസരങ്ങള്‍ ലഭിക്കുന്നില്ലെങ്കില്‍ അതില്‍ എന്തോ കുഴപ്പമുണ്ട്; ആളുകളില്‍ നിന്നും വന്ന കമന്റുകള്‍ കണ്ട് ആണ് ഞാന്‍ ഞെട്ടിയത്;  പിന്തുണയുമായി ശ്രുതി രജനികാന്ത്
ഞാന്‍ അണ്‍കംഫോര്‍ട്ടബിള്‍ ആയത് സെറ്റില്‍ എല്ലാവരും അറിയുകയും സംവിധായകന്‍ അയാളോട് സംസാരിക്കുകയും ചെയ്തു; പ്രധാനതാരമായി തിരഞ്ഞെടുത്ത ആളാണ്; സെറ്റില്‍ വെളുത്ത പൊടി തുപ്പിയത് ആര്? വികൃതിയും കനംകം കാമിനി കലഹവും പിന്നെ ഭീമന്റെ വഴിയും....; വിന്‍സി അലോഷ്യസിന്റെ മൊഴി എടുക്കും; സിനിമയിലെ ലഹരി ഭീകരത പൊളിക്കാന്‍ എക്‌സൈസ്