You Searched For "വിമര്‍ശനം"

യൂറോപ്യന്‍ യൂണിയനില്‍ നിന്നും മെക്സിക്കോയില്‍ നിന്നുമുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് 30 ശതമാനം തീരുവ ഏര്‍പ്പെടുത്തും; ഓഗസ്റ്റ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും; അറിയിപ്പുമായി ഡൊണാള്‍ഡ് ട്രംപ്; വ്യാപാര യുദ്ധം ശക്തമാക്കിയ യുഎസ് നടപടിയില്‍ കടുത്ത അമര്‍ഷത്തില്‍ യൂറോപ്യന്‍ രാജ്യങ്ങള്‍
ജമാഅത്തെ ഇസ്ലാമി ചാനല്‍ അന്യമത വിരോധം പ്രചരിപ്പിക്കുന്നു; എന്‍ഡിഎഫിന് എതിരായ എന്‍. കണ്ണന്റെ സബ്മിഷന്‍ പോലും മതസ്പര്‍ധ ഉണ്ടാക്കാനായി ഉപയോഗിച്ചു; മീഡിയവണ്ണിനെതിരെ നിയമ നടപടിക്ക് സിപിഎം; ജമാഅത്തെ ഇസ്ലാമിയുടേത് മറ്റു മതസ്ഥരെ അന്യരായി കാണുന്ന ആശയപ്രചരണമെന്ന് എം വി ഗോവിന്ദന്‍
സംഘപരിവാര്‍ പരിപാടികളില്‍ പങ്കെടുക്കുന്ന പ്രമുഖ വ്യക്തികളായി വിസിമാര്‍ മാറി; കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖലെ ഗവര്‍ണര്‍മാരെ ഉപയോഗപ്പെടുത്തി തകര്‍ക്കുന്നു; കാവിവല്‍ക്കരണ പ്രവണതയെ ചെറുക്കുമെന്ന് എം വി ഗോവിന്ദന്‍
നിങ്ങളൊക്കെ വലിയ സിഐഡികളാണല്ലോ, വലിയ കോടതിയാകേണ്ട; കീമില്‍ ഇനി വിശദീകരിക്കേണ്ട ഒരു ബാധ്യതയും ഇല്ല; സ്വന്തം കഴിവുകേടു കൊണ്ട് കീം വിദ്യാര്‍ഥികളെ പെരുവഴിയിലാക്കിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു കയര്‍ക്കുന്നത് മാധ്യമങ്ങള്‍ക്ക് നേരെ; വിമര്‍ശനം കടുക്കുമ്പോള്‍ തടി രക്ഷിക്കാന്‍ മന്ത്രി
ഇന്ദിര ഗാന്ധിയുടെ കാര്‍ക്കശ്യം പൊതുജീവിതത്തെ ഭയാനകതയിലേക്ക് നയിച്ചു; തടങ്കലിലെ പീഡനവും വിചാരണ നടക്കാത്ത കൊലപാതകങ്ങളും പുറം ലോകമറിഞ്ഞില്ല; സഞ്ജയ് ഗാന്ധിയുടെ ചെയ്തികള്‍ കൊടും ക്രൂരത; നെഹ്രു കുടുംബത്തെ കുറ്റപ്പെടുത്തി അടിയന്തരാവസ്ഥയെ വിമര്‍ശിച്ച് തരൂരിന്റെ ലേഖനം;  കോണ്‍ഗ്രസില്‍ നിന്നും പുറത്തു ചാടന്‍ വഴിതേടുന്നോ തരൂര്‍?
ഡോ.ജയതിലക് ചുടു ചോറ് വാരാന്‍ പറയും, വാരാതിരിക്കുന്നതാണ് ബുദ്ധി; ഓവര്‍ സ്മാര്‍ട്ടായി ഡോ.ജയതിലക് പറയും പ്രകാരം എസ് പി ഐ ഒമാര്‍ പ്രവര്‍ത്തിച്ചാല്‍ അത് ക്രിമിനല്‍ ഗൂഢാലോചനയാകും; തനിക്കെതിരെ നിയമവിരുദ്ധ നിര്‍ദ്ദേശങ്ങള്‍ നല്‍കിയെന്ന് ആരോപിച്ച് ചീഫ് സെക്രട്ടറിക്ക് എതിരെ വീണ്ടും എന്‍ പ്രശാന്ത്
ജാനകി Vs സ്റ്റേറ്റ് ഓഫ് കേരള സിനിമയുടെ പേര് മാറ്റാമെന്ന് നിര്‍മാതാക്കള്‍ ഹൈക്കോടതിയില്‍; ജാനകി ഇനി ജാനകി വി; കോടതി രംഗങ്ങളില്‍ പേര് മ്യൂട്ട് ചെയ്യും; കൂടുതല്‍ നൂലാമാലകളിലേക്ക് പോകാതെ സിനിമ റിലീസ് ചെയ്യാന്‍ വഴിതേടി സുരേഷ് ഗോപി ചിത്രത്തിന്റെ നിര്‍മാതാക്കള്‍
ഗണേഷ് കുമാര്‍ പറഞ്ഞത് ഇടതുപക്ഷ സമീപനമല്ല; കെഎസ്ആര്‍ടിസിയില്‍ ഡയസ്‌നോണ്‍ പ്രഖ്യാപിക്കണോ വേണ്ടയോ എന്നത് സര്‍ക്കാര്‍ തീരുമാനിക്കും; സമരം നടത്തുന്ന ദിവസം ശമ്പളം വേണമെന്ന് ഞങ്ങളാരും പറഞ്ഞിട്ടില്ല; ഗതാഗത മന്ത്രിക്കെതിരെ ആഞ്ഞടിച്ച് എ.കെ ബാലന്‍
300 കോടിയുടെ ഓഫീസ് പണിയാന്‍ പണം എവിടെനിന്ന്? ഞങ്ങള്‍ മൂന്നക്കം കടന്ന് അധികാരത്തിലെത്തിയാല്‍ ഇഡി, ഐടി പോലുള്ള ഏജന്‍സികളെ ആര്‍എസ്എസ് ആസ്ഥാനത്തേക്ക് അയക്കും; ആര്‍എസ്എസിനെതിരെ വിമര്‍ശനവുമായി പ്രിയങ്ക് ഖാര്‍ഗെ
വീണ ജോര്‍ജ്ജിനെതിരെ ഒരക്ഷരം മിണ്ടരുത്! ആരോഗ്യമന്ത്രിയെ സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച സിപിഎം നേതാക്കള്‍ക്ക് പണി കിട്ടും; നേതാക്കള്‍ക്കെതിരെ ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ വിമര്‍ശനം; ആരോഗ്യമന്ത്രിയെ വിമര്‍ശിച്ചതില്‍ വിശദീകരണം തേടും; പ്രതിപക്ഷത്തെ തെരുവില്‍ നേരിടാന്‍ സഖാക്കളിറങ്ങും
സിപിഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായി സി പി സന്തോഷ് കുമാര്‍ തുടരും; വിമര്‍ശകരെ വികസനവിരോധികള്‍ ആക്കുന്നത് ഇടതുനിലപാടല്ല; സിപിഐ മന്ത്രിമാര്‍ ഭാവനാസമ്പന്നമായി പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നില്ല; ജില്ലാ സമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശനം