You Searched For "വിമര്‍ശനം"

മുഖ്യമന്ത്രി കൂടുതല്‍ ശോഭയോടെ ജ്വലിച്ചു നില്‍ക്കുന്നു; ആര്‍ക്കും അത് കെടുത്താനാകില്ല; അന്‍വര്‍ ശത്രുക്കളുടെ കയ്യില്‍ കളിക്കുന്നു; പി വി അന്‍വറിന്റെ വിമര്‍ശനത്തിന് മറുപടിയുമായി ടിപി രാമകൃഷ്ണന്‍
രാജാവ് നഗ്‌നനാണെന്ന് വിളിച്ചു പറയാന്‍ തന്റേടമുള്ള ഒരു തലമുറ ഉയിര്‍ത്തെഴുന്നേല്‍ക്കും; മുഖ്യമന്ത്രിയെ വിമര്‍ശിച്ചും അന്‍വറിനെ പരോക്ഷമായി പിന്തുണച്ചും എല്‍ഡിഎഫ് മുന്‍ സ്ഥാനാര്‍ഥിയായ സിപിഐ നേതാവ്
അന്‍വറിന്റെ പരാമര്‍ശങ്ങള്‍ വലതുപക്ഷ ശക്തികളുടെ കൈയിലെ ആയുധമായി മാറുന്നു;  മുഖ്യമന്ത്രിയുടെ പ്രതികരണം വന്നതിന് ശേഷം പ്രതികരണം ഒഴിവാക്കണമായിരുന്നു; നിലമ്പൂര്‍ എംഎല്‍എ തിരുത്തിയേ പറ്റൂവെന്ന് എം വി ഗോവിന്ദന്‍
തിരുപ്പതി വിഷയത്തില്‍ വേണ്ടത് അന്വേഷണമെന്ന് പ്രകാശ് രാജ്; ലഡു ഇപ്പോള്‍ വിവാദവിഷയമെന്ന് കാര്‍ത്തിയും; സിനിമ താരങ്ങള്‍ അനുകൂലമായി മാത്രം പ്രതികരിക്കണമെന്ന് പവന്‍ കല്യാണ്‍; തിരുപ്പതി ലഡു സിനിമാ ലോകത്തും ചര്‍ച്ചയാകുമ്പോള്‍
രാജാവിനൊപ്പമുള്ള പലരും നഗ്‌നരാണെന്നു വിളിച്ചുപറഞ്ഞ ഇടതുപക്ഷ എം.എല്‍.എയുടെ രാഷ്ട്രീയ ഡി.എന്‍.എ പരതുന്നതിലാണ് മുഖ്യമന്ത്രിക്ക് താല്‍പര്യം; ഇരയ്ക്കൊപ്പമല്ല ഇരപിടിയന്‍മാര്‍ക്കൊപ്പമെന്ന് സമസ്ത മുഖപത്രം സുപ്രഭാതം വിമര്‍ശനം
പറഞ്ഞത് ശരിയായോ എന്ന് പി വി അന്‍വര്‍ ആലോചിക്കട്ടെ; അതേ ഭാഷയില്‍ മറുപടി പറയാന്‍ താന്‍ പഠിച്ചിട്ടില്ല; എല്ലാം മുഖ്യമന്ത്രി അറിയുന്നുണ്ട്; തന്നെ വേദിയിലിരുത്തി വനംവകുപ്പിനെതിരെ അന്‍വര്‍ ആഞ്ഞടിച്ചതില്‍ മന്ത്രിക്ക് അതൃപ്തി
അതുകൊണ്ടരിശം തീരാത്തൊരു അന്‍വര്‍...! മുഖ്യമന്ത്രിയുടെ കുടഞ്ഞതോടെ കലിപ്പിച്ച അന്‍വര്‍ ഇക്കുറി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ; ഉദ്യോഗസ്ഥരുടെ മനസ് വന്യജീവികളേക്കാള്‍ ക്രൂരം; മന്ത്രി ശശീന്ദ്രനെ വേദിയിലിരുത്തി ഇടത് എംഎല്‍എയുടെ വിമര്‍ശനം
മന്ത്രിസ്ഥാനം പോകാതിരിക്കാന്‍ പോരാടന്‍ ഉറച്ച് ശശീന്ദ്രന്‍; പി സി ചാക്കോ ഏകപക്ഷീയമായി തീരുമാനമെടുക്കുന്നുവെന്ന് വിമര്‍ശിച്ച് ശരത് പവാറിന് കത്തയച്ചു; മന്ത്രിമാറ്റം സംബന്ധിച്ച് അടിസ്ഥാനരഹിതമായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നെന്ന് പരാതി
മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിച്ചു; കൂടെയുള്ളവര്‍ പൊട്ടക്കിണറ്റില്‍ ചാടിക്കുന്നു; നിലപാട് പുനപരിശോധിക്കണം; സ്വര്‍ണക്കടത്ത് സംഘങ്ങളില്‍ നിന്ന് ശശി പങ്ക് പറ്റുന്നുണ്ടോയെന്ന് സംശയം; പിണറായിയെ തള്ളിപ്പറഞ്ഞ് ആരോപണങ്ങള്‍ അവര്‍ത്തിച്ച് അന്‍വര്‍
ഫോണ്‍ റെക്കോര്‍ഡ് ചെയ്ത ഞാന്‍ ചെയ്യുന്ന ഏറ്റവും വലിയ ചെറ്റത്തരം; ഉപദേശകര്‍ മുഖ്യമന്ത്രിയെ പൂര്‍ണമായി തെറ്റിദ്ധരിപ്പിച്ചു; സുജിത് ദാസിനെതിരായ ഫോണ്‍ കോള്‍ തനിക്ക് തന്നത് പടച്ചോനാണ്; അന്‍വറിന്റെ വാര്‍ത്താസമ്മേളനം