You Searched For "വിമാനം"

വിമാനത്തിന്റെ ഇന്ധനം കാലിയായി; ലണ്ടൻ പര്യടനം കഴിഞ്ഞ് മടങ്ങിയ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ സഞ്ചരിച്ച വിമാനം തിരുവനന്തപുരത്ത് ഇറക്കി: വിമാനത്തിൽ നിന്ന് ക്രിക്കറ്റ് താരങ്ങളെ പുറത്തിറക്കിയില്ല
നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി; എയർ അറേബ്യയുടെ വിമാനം തിരിച്ചിറക്കിയത് പറന്നുയർന്ന് പത്ത് മിനിറ്റിനുള്ളിൽ; 212 യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി
ഇന്ത്യ ആംബർ ലിസ്റ്റിൽ ആയതോടെ യാത്രക്കാരുടെ ഇടിച്ചു കയറ്റം തുടരുന്നു; ഓഗസ്റ്റ് 22 മുതൽ എല്ലാ ബുധനാഴ്‌ച്ചയും വെള്ളിയാഴ്‌ച്ചയും ഞായറാഴ്‌ച്ചയും കൊച്ചിയിൽ നിന്നും ലണ്ടനിലേക്ക് ഡയറക്ട് ഫ്ളൈറ്റ്
അഭയാർഥികൾ തിങ്ങിനിറഞ്ഞ വിമാനം ലാൻഡ് ചെയ്തപ്പോൾ ടയറിൽ മൃതദേഹാവശിഷ്ടം; വിമാനത്തിൽ നിന്ന് ആളുകൾ വീണു മരിച്ചതായി സ്ഥീരീകരണം; ദുരന്ത സാഹചര്യം അന്വേഷിക്കാൻ ഉത്തരവിട്ട് അമേരിക്ക; ലോകത്തെ കരയിച്ച് അഫ്ഗാനിസ്ഥനിലെ ദുരിത ചിത്രങ്ങൾ
കാബൂളിൽ നിന്ന് 78 പേരുമായി എയർഇന്ത്യാ വിമാനം ഡൽഹിയിലെത്തി; മലയാളിയായ സിസ്റ്റർ തെരേസ അടക്കം 28 ഇന്ത്യക്കാർ വിമാനത്തിൽ; സ്വീകരിക്കാനെത്തി കേന്ദ്രമന്ത്രിമാർ അടക്കമുള്ളവർ; അഫ്ഗാനിസ്താനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കാൻ സഹായവുമായി കൂടുതൽ രാജ്യങ്ങൾ
കേന്ദ്ര മന്ത്രിമാരുമായി നടുറോഡിൽ ലാൻഡ് ചെയ്ത് വിമാനം; അടിയന്തര ഫീൽസ് ലാൻഡിങ് സേനയുടെ മോക്ഡ്രില്ലിന്റെ ഭാഗമായി; കാറുകളും ട്രക്കുകളുമൊക്കെ കാണുന്ന വഴിയിൽ ഇപ്പോൾ വിമാനങ്ങൾ കാണാമെന്ന് രാജ്‌നാഥ് സിങ്ങ്; വീഡിയോ കാണാം