SPECIAL REPORTഗൗതം അദാനിയുടെ മകൻ കരൺ അദാനി; കരണിന്റെ ഭാര്യാ പിതാവ് സിറിൽ ഷെറോഫ്; സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിൽ നിറയുന്നതും അദാനി ഫാക്ടർ! തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കിട്ടിയപ്പോൾ ലേലം വിളി ചുമതല കേരളം ഏൽപ്പിച്ചത് വ്യവസായിയുടെ ബന്ധുവിനെ; ചെലവിട്ട 2.36 കോടിയിൽ 55 ലക്ഷം രൂപ രൂപയും കിട്ടിയത് മരുമകളുടെ അച്ഛന്; ബിഡിൽ കേരളം തോറ്റത് അതിദയനീയമായും; തിരുവനന്തപുരം വിമാനത്താവളത്തിൽ പിണറായിയെ കുരുക്കി പുതിയ ബന്ധുത്വ കൺസൾട്ടൻസി വിവാദംമറുനാടന് മലയാളി22 Aug 2020 12:06 PM IST
To Knowതിരുവനന്തപുരം വിമാനത്താവളം സർവകക്ഷി യോഗം പ്രഹസനമാക്കി: മനോജ് കുമാർസ്വന്തം ലേഖകൻ23 Aug 2020 1:35 PM IST
SPECIAL REPORTഅദാനിയുടെ മരുമകളുടെ പിതാവിന്റെ സ്ഥാപനമാണെന്ന് അറിഞ്ഞില്ല! ബന്ധുത്വം കൺസൽട്ടൻസി മറച്ചുവച്ചു; വിഷയത്തിൽ സർക്കാർ പ്രതിരോധത്തിലല്ല; ബിഡ് ചോർന്നതായി തെളിവ് ലഭിച്ചാൽ അന്വേഷണം നടത്തും; ജെന്റിൽ മാൻ ലീഗൽ കൺസൽട്ടൻസി എന്ന നിലയിലാണ് ഏൽപ്പിച്ചത്; ഇവരുടെ അദാനി ബന്ധം ഇപ്പോഴാണ് മനസിലാക്കിയത്; തിരുവനന്തപുരം വിമാനത്താവള വിവാദത്തിൽ സർക്കാർ വിശദീകരണം ഇങ്ങനെ; അദാനിയുമായുള്ള ബന്ധം അറിഞ്ഞിരുന്നില്ലെന്ന് കോടിയേരിയും; തുടർനടപടി ആലോചിക്കുമെന്നും പാർട്ടി സെക്രട്ടറിമറുനാടന് മലയാളി23 Aug 2020 5:30 PM IST
ASSEMBLYവിമാനത്താവളത്തിൽ സർക്കാർ ജനങ്ങളെ വഞ്ചിച്ചു; നടന്നത് ക്രിമിനൽ ഗൂഢാലോചനയെന്ന് പ്രതിപക്ഷം; അദാനിയെ ഒരേസമയം എതിർക്കുകയും രഹസ്യമായി സഹായിക്കുകയും ചെയ്തുവെന്ന് രമേശ് ചെന്നിത്തല; സിയാലിനെ കൺസൾട്ടന്റ് ആക്കാത്തത് എന്തുകൊണ്ടെന്നെന്നും ചോദ്യം; അവരവരുടെ ശീലം വച്ച് മറ്റുള്ളവരെ അളക്കുന്നതാണ് പ്രശ്‌നമെന്ന് മുഖ്യമന്ത്രിയുടെ മറുപടി; പ്രമുഖ നിയമ സ്ഥാപനം ആയതു കൊണ്ടാണ് സിറിൽ അമർചന്ദ് മംഗൾദാസിനെ സമീപിച്ചതെന്നും പിണറായിയുടെ ന്യായീകരണം; കേന്ദ്രത്തിനെതിരെ പ്രമേയംമറുനാടന് മലയാളി24 Aug 2020 11:05 AM IST
Politics'ശശി തരൂർ വിശ്വ പൗരൻ, ഞങ്ങൾ സാധാരണ പൗരന്മാർ'; നേതൃത്വത്തിനെതിരെ കത്തെഴുതിയ നടപടി അനാവശ്യമായിരുന്നു; താൻ വിശ്വപൗരനല്ലാത്തതിനാൽ നടപടി എടുക്കണമെന്ന് പറയുന്നില്ല; പാർട്ടിയെ നശിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് കൊടുത്ത വടിയാണ് കത്ത്; മുല്ലപ്പള്ളി രാമചന്ദ്രന് പിന്നാലെ കെ മുരളീധരനും ശശി തരൂരിനെതിരെ രംഗത്ത്; വിമർശിച്ച് കത്ത് നൽകിയവർക്കെതിരെ നടപടി വേണ്ടെന്ന് സോണിയാഗാന്ധി തീരുമാനിച്ചെങ്കിലും വിവാദം കേരളത്തിലെ കോൺഗ്രസിൽ ചൂട് പിടിക്കുന്നു; തരൂരിനെ ഉന്നമിട്ട് നേതാക്കൾമറുനാടന് മലയാളി27 Aug 2020 1:51 PM IST
KERALAMതിരുവനന്തപുരം വിമാനത്താവളത്തിൽ വീണ്ടും സ്വർണവേട്ട; 35.5 ലക്ഷത്തിന്റെ സ്വർണം പിടികൂടി; സ്വർണം കണ്ടെത്തിയത് മലദ്വാരത്തിൽ ഒളിപ്പിച്ച നിലയിൽസ്വന്തം ലേഖകൻ6 Nov 2020 1:30 PM IST
BOOK REVIEWകുവൈത്ത് വിമാനത്താവളം അടുത്താഴ്ച മുതൽ മുഴുവൻ സമയവും പ്രവർത്തന സജ്ജം; പ്രതിദിനം ഉണ്ടാവുക പരമാവധി 100 വിമാന സർവ്വീസുകൾസ്വന്തം ലേഖകൻ12 Nov 2020 4:05 PM IST
Uncategorizedകൂടുതൽ വിമാനത്താവളങ്ങൾ സ്വകാര്യവൽക്കരിക്കുന്നു; മൂന്നാം ഘട്ടം ഏപ്രിലിൽ സിവിൽ ഏവിയേഷൻ മന്ത്രാലയംസ്വന്തം ലേഖകൻ6 Feb 2021 10:59 PM IST
Marketing Featureതിരുവനന്തപുരം വിമാനത്താവളം വഴി 35 ലക്ഷം രൂപയുടെ സ്വർണം കടത്തിയ കേസ്; വനിതാ കസ്റ്റംസ് സൂപ്രണ്ടിനും ഹവിൽദാറിനും ജാമ്യം; രണ്ടാം പ്രതി ട്രാവൽസ് ഉടമ മാർച്ച് 15 ന് ഹാജരാകാൻ സിബിഐ കോടതിയുടെ അന്ത്യശാസനം; നാലാം പ്രതി കസ്റ്റംസ് സൂപ്രണ്ട് സഞ്ജീവിന് മാപ്പുസാക്ഷിയാക്കിപി നാഗരാജ്8 Feb 2021 10:37 AM IST
KERALAMകരിപ്പൂരിൽ വീണ്ടും സ്വർണ്ണവേട്ട;കോഴിക്കോട് സ്വദേശി അറസ്റ്റിൽ; പിടികൂടിയത് 47 ലക്ഷത്തിന്റെ സ്വർണംസ്വന്തം ലേഖകൻ10 Feb 2021 6:08 PM IST
SPECIAL REPORTആളില്ലാ വിമാനം അതീവ സുരക്ഷാ മേഖലയിൽ നുഴഞ്ഞു കയറിയത് രാത്രിയുടെ ഇരുട്ടിൽ; സുരക്ഷാ സേനകളെ ഞെട്ടിച്ച് ജമ്മു വിമാനത്താവളത്തിലെ ഇരട്ട സ്‌ഫോടനം; ഡ്രോൺ ആക്രമണമെന്ന വിലയിരുത്തലിൽ നടത്തുന്നത് പഴുതടഞ്ഞ അന്വേഷണം; പ്രതിരോധമന്ത്രി ലഡാക്കിലെത്തുമ്പോൾ ജാഗ്രത കൂട്ടി സൈന്യംമറുനാടന് മലയാളി27 Jun 2021 11:57 AM IST