You Searched For "വിമർശനം"

മൊട്ട... രണ്ടല്ല നാലെണ്ണം.. കുരുമുളക് പുരട്ടിയങ്ങ് പൊരിച്ചു... നല്ല എരിവ് ഉണ്ടാവും... കുരു പൊട്ടലിന് വളരെ നല്ലതാണ്..! ആടു ജീവിതം മുൻ പാക് അംബാസഡറുടെ ബുക്ക് കോപ്പിയടിച്ചതെന്ന് സംഘപരിവാർ ആരോപിക്കുമ്പോൾ പരോക്ഷ മറുപടിയുമായി ബെന്യാമിൻ; ദ റോഡ് ടു മെക്കയുടെ പകർപ്പല്ല ആടു ജീവിതമെന്ന് എം എൻ കാരശ്ശേരിയും
കോവിഡ് രണ്ടാം തരംഗം പ്രതീക്ഷിക്കാതെ വാക്‌സിനുകൾ കയറ്റുമതി ചെയ്തു ലോകത്തിന്റെ ഫാർമസിയെന്ന് വീമ്പു പറഞ്ഞു; അവശ്യഘട്ടത്തിൽ സ്വന്തം ജനങ്ങൾക്ക് വാക്‌സിൻ നൽകാനും കഴിഞ്ഞില്ല; മോദി സർക്കാറിനെതിരെ ആർഎസ്എസിലും അതൃപ്തി പുകയുന്നു; ലോക മാധ്യമങ്ങളിലും മുഖം നഷ്ടമായി മോദി; കേന്ദ്ര സർക്കാർ നിസ്സംഗതയിലെ കോടതി ഇടപെടലും കനത്ത പ്രഹരം
വിദേശ സഹായം സ്വീകരിക്കുന്നത് വലിയ വീരകൃത്യമൊന്നുമല്ല; ചെയ്യേണ്ട പണി നേരത്തെ ചെയ്തിരുന്നെങ്കിൽ ഇതൊന്നും വേണ്ടി വരില്ലായിരുന്നു: കേന്ദ്രത്തെ വിമർശിച്ചു രാഹുൽ ഗാന്ധി
രമേഷ് പിഷാരടി പ്രചരണത്തിന് വന്നിട്ട് ഞാനുൾപ്പെടെയുള്ളവർ ജയിച്ചു; സൈബർ ആക്രമണം നേരിടുന്ന നടനെ പിന്തുണച്ച് ചിത്രവും കുറിപ്പും പങ്കുവെച്ച് പിസി വിഷ്ണുനാഥ്
ചെന്നിത്തലയേയും മുല്ലപ്പള്ളിയേയും മാറ്റണം; സോണിയ ഗാന്ധിക്ക് കത്തയച്ച് യൂത്ത് കോൺഗ്രസ് നേതാക്കൾ; ജംബോ കമ്മിറ്റികൾ പിരിച്ചു വിടണമെന്നും ആവശ്യം; നയിക്കാൻ കെ സുധാകരനും വിഡി സതീശനും വരും; എഐസിസി പ്രഖ്യാപനം ഉടൻ വരുമെന്ന് സൈബർ കോൺഗ്രസും; സംസ്ഥാന കോൺഗ്രസിൽ നേതൃമാറ്റ മുറവിളി ശക്തം
ഐ.ആർ.പി.സിയെ വിമർശിക്കുന്ന സുധാകരൻ മമ്പറം ദിവാകരന്റെ ആരോ പണങ്ങൾക്കും മറുപടി പറയണം; ഡിസിസി ഓഫീസ് പണിയുന്നതിനും ചിറക്കൽ രാജാസ് സ്‌കൂൾ വിലകൊടുത്ത് വാങ്ങുന്നതിനും പ്രവാസികളിൽ നിന്നടക്കം പിരിച്ചെടുത്ത കോടികൾ എവിടൈന്ന് എം.വി ജയരാജൻ
രാജാവിന് ഒരു നിയമവും പ്രജകൾക്ക് മറ്റൊരു നിയമവും എന്ന സൈബർ വിമർശനം കടുത്തതോടെ രണ്ടാം പിണറായി സർക്കാറിന്റെ സത്യപ്രതിജ്ഞാ കാര്യത്തിൽ പുനർചിന്ത; ചടങ്ങിൽ പങ്കെടുപ്പിക്കുന്ന ആളുകളുടെ എണ്ണം കുറയ്ക്കാൻ തീരുമാനം; വേദി തലസ്ഥാനത്തെ സെൻട്രൽ സ്റ്റേഡിയം തന്നെ
കേരളമെന്ന മരണവീട്ടിലെ ജനങ്ങൾക്ക് തെറ്റായ സന്ദേശം നൽകുന്ന ആഘോഷം; കോവിഡ് പ്രോട്ടോക്കോളും ട്രിപ്പിൾ ലോക്ക്ഡൗണും നിലനിൽക്കേയുള്ള സത്യപ്രതിജ്ഞ ചടങ്ങിനെതിരെ അങ്കമാലി എറണാകുളം അതിരൂപത
കോൺഗ്രസിനെ വിമർശിച്ച് ലീഗ് മുഖപത്രം; ദേശീയ അധ്യക്ഷനെ തെരഞ്ഞെടുക്കുന്നതിന്റെ അനിശ്ചിതത്വം പാർട്ടിക്ക് പ്രയോജനകരമല്ല; താഴെ തട്ടിലുള്ള പ്രവർത്തനവും ശോഭിക്കുന്നില്ല; ഭരണവിരുദ്ധ വികാരം കത്തിനിൽക്കുമ്പോൾ ഗുലാം നബി ആസാദ് പ്രധാനമന്ത്രിയെ പ്രകീർത്തിച്ചത് പ്രതിപക്ഷ ധർമ്മത്തിന് നിരക്കുന്നതല്ലെന്നും ചന്ദ്രിക