CRICKETഒരിക്കല്‍കൂടി ടെസ്റ്റ് ടീം ക്യാപ്റ്റനാകാനുള്ള മോഹം തകര്‍ത്തത് ഗംഭീര്‍; ഗാംഗുലിയെ മുന്‍നിര്‍ത്തി ചര്‍ച്ചകള്‍ നടത്തിയിട്ടും വഴങ്ങാതെ വിരാട് കോലി; ബിസിസിഐ സമ്മര്‍ദത്തിലും മനംമാറ്റമില്ല; ഇനി ടെസ്റ്റ് കളിക്കില്ലെന്ന തീരുമാനത്തില്‍ ഉറച്ച് വിരാട് കോലിസ്വന്തം ലേഖകൻ11 May 2025 3:51 PM IST
Latestരോഹിതിന്റെ വിരമിക്കലിന് പിന്നാലെ ബിസിസിഐയെ ഞെട്ടിച്ച് വിരാട് കോലിയുടെ അപ്രതീക്ഷിത നീക്കം; ഇംഗ്ലണ്ട് പര്യടനത്തിനു മുന്‍പ് ടെസ്റ്റ് കരിയറിനോട് വിടപറയാനുള്ള ആഗ്രഹം ബിസിസിഐയെ അറിയിച്ചു; തീരുമാനം പുനഃപരിശോധിക്കണമെന്ന് ബിസിസിഐസ്വന്തം ലേഖകൻ10 May 2025 11:58 AM IST
CRICKETആര്.സി.ബിക്ക് വേണ്ടി 300 സിക്സറുകള്‍ നേടുന്ന ആദ്യ താരമായി വിരാട് കോലി; ചെന്നൈക്കെതിരെ വിരാട് തിരുത്തിയത് അഞ്ച് കിടിലന്‍ റെക്കോഡുകള്സ്വന്തം ലേഖകൻ4 May 2025 6:27 PM IST
CRICKETചിന്നസ്വാമിയിലെ ശ്രേയസിന്റെ പരിഹാസത്തിന് മുള്ളന്‍പൂരില്‍ കോലിയുടെ മറുപടി; ആര്‍സിബിയുടെ ജയത്തിന് പിന്നാലെ ഗ്രൗണ്ടില്‍ അമിത ആഘോഷം; കൂളായി പഞ്ചാബ് നായകന്റെ റിയാക്ഷന്; അപക്വമെന്ന് ആരാധകര്സ്വന്തം ലേഖകൻ21 April 2025 3:50 PM IST
CRICKETമുന്‍നിരയെ വീഴ്ത്തിയിട്ടും ഡല്‍ഹിക്ക് അനായാസ ജയം; പാട്ടിദാറിന്റെ തീരുമാനങ്ങള്‍ പാളി; ആര്‍സിബിയുടെ ക്യാപ്റ്റന്‍സിയില്‍ അതൃപ്തി തുറന്നുപ്രകടിപ്പിച്ച് കോലി; പിച്ച് ക്യുറേറ്ററുമായി സംസാരിക്കുമെന്ന് ദിനേശ് കാര്ത്തിക്സ്വന്തം ലേഖകൻ11 April 2025 5:40 PM IST
CRICKETകോലിയെ പുറത്താക്കിയത് ഗുജറാത്തിന്റെ അര്‍ഷാദ് ഖാന്; കോലി ആരാധകരുടെ പൊങ്കാല നടന് അര്‍ഷാദ് വാര്സിക്കുംസ്വന്തം ലേഖകൻ3 April 2025 4:47 PM IST
CRICKETബിസിസിഐയുടെ വാര്‍ഷിക കരാറിലേക്ക് ശ്രേയസ് തിരിച്ചെത്തും; ഇഷാന് കിഷന് കാത്തിരിക്കണം; രോഹിത്തും കോലിയും എ പ്ലസില്‍ തുടരും; യുവതാരങ്ങളും കരാറിലേക്ക്സ്വന്തം ലേഖകൻ1 April 2025 7:12 PM IST
CRICKETവിരാട് കോലിയെ രണ്ടു വര്‍ഷ കരാറില്‍ ടീമിലെത്തിച്ചു! ബിഗ് ബാഷ് ലീഗില്‍ മൂന്നു തവണ ചാംപ്യന്മാരായ സിഡ്നി സിക്സേഴ്സിന്റെ പ്രഖ്യാപനം കണ്ട് ഞെട്ടി ആരാധകര്‍; യാഥാര്‍ഥ്യം അറിഞ്ഞപ്പോള്‍ അമ്പരപ്പ്സ്വന്തം ലേഖകൻ1 April 2025 5:34 PM IST
CRICKET'ഒരു മോശം പ്രകടനത്തിനുശേഷം ഹോട്ടല്‍ മുറിയില്‍ തിരിച്ചെത്തി ഏകാന്തനായി ദു:ഖിച്ചിരിക്കാന്‍ ആഗ്രഹിക്കുന്നില്ല; കുടുംബത്തോടൊപ്പം കഴിയാനാണ് ആഗ്രഹിക്കുന്നത്'; ബിസിസിഐയുടെ നിയന്ത്രണത്തിനെതിരെ പരോക്ഷ വിമര്‍ശനവുമായി വിരാട് കോലിസ്വന്തം ലേഖകൻ16 March 2025 3:14 PM IST
CRICKET2027 ഏകദിന ലോകകപ്പില്‍ കളിക്കുമെന്നോ ഇല്ലെന്നോ ഇപ്പോള്‍ പറയാനാവില്ല; ഈ നിമിഷം ശ്രദ്ധ മുഴുവന്‍ നന്നായി കളിക്കുന്നതില്‍ മാത്രം; ക്രിക്കറ്റ് ആസ്വദിക്കുന്നു; ടീമിലെ ഐക്യമാണ് കിരീടനേട്ടത്തിന് പിന്നിലെന്നും രോഹിത് ശര്മസ്വന്തം ലേഖകൻ10 March 2025 10:27 PM IST
CRICKET'ഇനി നമുക്ക് വിരമിക്കേണ്ടിവരില്ലല്ലോ'! വിജയ നിമിഷത്തില്‍ ചിരിയോടെ കോലിയെ ചേര്‍ത്തുപിടിച്ച് രോഹിതിന്റെ ആശ്വാസ വാക്കുകള്‍; അതെയെന്ന അര്‍ത്ഥത്തില്‍ തലയാട്ടി കോലി; കിരീടപ്പോരിന് ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ കരിയറിനെക്കുറിച്ച് സൂചന നല്കി ഇന്ത്യന്‍ നായകന്സ്വന്തം ലേഖകൻ10 March 2025 5:52 PM IST
CRICKETഎന്തൊരു സുന്ദര പെരുമാറ്റം! ചാമ്പ്യന്‍സ് ട്രോഫി നേടിയതിന് കൂടുതല്‍ അര്‍ഥം വന്നത് പോലെ; ദുബായിലെ മൈതാനത്ത് വിജയാഹ്ലാദ ലഹരിയില്‍ നില്ക്കവേ മുഹമ്മദ് ഷമിയുടെ അമ്മയെ കണ്ടയുടന്‍ കാല് തൊട്ട് വന്ദിക്കുന്ന വിരാട് കോലി; കയ്യടിച്ച് സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ഡെസ്ക്10 March 2025 5:21 PM IST