KERALAMസിപിഎമ്മില്‍ ആര്‍ക്കും വിരമിക്കലില്ല; പി കെ ശ്രീമതിക്ക് പാര്‍ട്ടിയില്‍ യാതൊരു വിലക്കും ഉണ്ടായിട്ടില്ല; സമയമുള്ളപ്പോഴും ആവശ്യമുള്ളപ്പോഴും സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുക്കുന്നതില്‍ തടസമില്ലെന്ന് കെ കെ ശൈലജമറുനാടൻ മലയാളി ബ്യൂറോ28 April 2025 4:54 PM IST
STATEകേരളത്തിലുള്ളപ്പോള്‍ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തില്‍ പങ്കെടുക്കും; മുഖ്യമന്ത്രി വിലക്കിയെന്ന വിധത്തില്‍ പുറത്തുവന്ന വാര്‍ത്ത പാര്‍ട്ടിയില്‍ ആശയക്കുഴപ്പമുണ്ടാക്കാന്‍; ദേശീയ തലത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് നിര്‍ദേശമുണ്ട്; വിവാദത്തില്‍ വിശദീകരണവുമായി പി കെ ശ്രീമതിമറുനാടൻ മലയാളി ബ്യൂറോ27 April 2025 6:32 PM IST
SPECIAL REPORTപാക്കിസ്ഥാനി നടൻ ഫവാദ് ഖാന്റെ സിനിമയ്ക്ക് വിലക്കേർപ്പെടുത്താൻ കേന്ദ്ര നീക്കം; 'അബിര്‍ ഗുലാൽ' റിലീസിന് അനുമതി നൽകിയേക്കില്ല; സിനിമയിലും പഹൽഗാം എഫക്ടോ?; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച; രാജ്യത്തിന്റെ ആത്മാവിനെ മുറിവേൽപ്പിച്ചതിന് ഇനി മാപ്പില്ല; എല്ലാത്തിനും ചുട്ട മറുപടി നൽകാൻ രാജ്യം ഒരുങ്ങുമ്പോൾ!മറുനാടൻ മലയാളി ബ്യൂറോ24 April 2025 4:02 PM IST
KERALAMതന്റെ വീട്ടില്‍ വന്ന് മകനുമൊത്ത് മദ്യപിക്കുന്നത് വിലക്കി; വയോധികനെ മകന്റെ സുഹൃത്ത് മര്‍ദിച്ചു; പ്രതി അറസ്റ്റില്ശ്രീലാല് വാസുദേവന്‍19 April 2025 7:08 PM IST
Right 1അടച്ചിട്ട ഹാളിൽ പാട്ടും ഡാൻസും ആഘോഷവും; ആയിരകണക്കിന് പേർ വേദിയിൽ; അതിഥികളെ വരവേൽക്കാൻ സ്വർണം പൂശിയ പൂക്കൾ; ഡ്രെസിങ് സ്റ്റൈലിൽ വരെ വെറൈറ്റി; ഇതൊക്കെ എക്‌സ്‌പ്ലോർ ചെയ്യാൻ ചടങ്ങിൽ ഒരു വിദേശിയും; താലിബാനിൽ വധുവിനെ പങ്കെടുപ്പിക്കാതെ നിക്കാഹ്; വീണ്ടും ചർച്ചയായി ദൃശ്യങ്ങൾമറുനാടൻ മലയാളി ബ്യൂറോ25 March 2025 10:13 PM IST
Right 1തൊടുപുഴ എസ്‌ഐക്ക് എം ജി സര്‍വകലാശാല കലോത്സവ നഗരിയില്‍ വിലക്ക്; എത്തിയാല്‍ തല്ലുമെന്ന് എസ്എഫ്‌ഐയുടെ ഭീഷണി; സംഘാടക സമിതി കത്ത് കൂടി നല്‍കിയതോടെ മുട്ടുമടക്കി പൊലീസ്; നിരവധി കേസുകളില്‍ പ്രതിയായ നേതാവിനെ എസ്‌ഐ അറസ്റ്റ് ചെയ്തതിന്റെ പകയെന്ന് ആരോപണംമറുനാടൻ മലയാളി ബ്യൂറോ18 March 2025 5:36 PM IST
KERALAMഓട്ടോറിക്ഷകള്‍ക്ക് വിലക്കേര്‍പ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളം; പിഴ ചുമത്തുമെന്നും അറിയിപ്പ്: പ്രതിഷേധം കനത്തതോടെ പിന്വാങ്ങല്സ്വന്തം ലേഖകൻ10 Sept 2024 7:27 AM IST
KERALAMദലിതരുടെ മുടിവെട്ടാൻ വിലക്ക്; ബാർബർഷോപ്പിൽ പോകണമെങ്കിൽ സ്‌കൂളിന് അവധി; ഇടുക്കിയിലെ വട്ടവടയിലെ ജാതി വിവേചനത്തിനെതിരെ വ്യാപക പരാതി; പൊതു ബാർബർ ഷോപ്പ് തുടങ്ങാൻ ശ്രമംസ്വന്തം ലേഖകൻ9 Sept 2020 1:44 PM IST
Sportsട്വന്റി 20 ലോകകപ്പ് യോഗ്യത മത്സരത്തിനിടെ വാതുവെയ്പ്പ്; രണ്ട് യു.എ.ഇ താരങ്ങൾക്ക് ഐ.സി.സിയുടെ വിലക്ക്: പിടി വീണത് ആമിർ ഹയാത്ത്, അഷ്ഫാഖ് അഹമ്മദ് എന്നീ താരങ്ങൾക്ക്സ്വന്തം ലേഖകൻ14 Sept 2020 5:35 AM IST
Emiratesകോവിഡ് ബാധിതരെയും തിരികെ എത്തിച്ചു; എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾക്ക് ദുബായിൽ വിലക്ക്; ഒക്ടോബർ രണ്ടുവരെ സർവീസുകൾ ഷാർജയിലേക്ക്മറുനാടന് ഡെസ്ക്18 Sept 2020 5:26 AM IST
SPECIAL REPORTകേരളത്തിൽ സിബിഐക്ക് മൂക്കുകയർ! കേസുകളിൽ അന്വേഷണം നടത്താനുള്ള പൊതു സമ്മതപത്രം പിൻവലിച്ചു മന്ത്രിസഭ; സിബിഐക്ക് ഇനി സംസ്ഥാനത്തിന്റെ അനുമതിയില്ലാതെ കേസുകൾ എടുക്കാൻ സാധിക്കില്ല; കോടതിയുടെ നിർദ്ദേശപ്രകാരം കേസെടുക്കാം; സർക്കാർ തീരുമാനം ലൈഫിനെ സിബിഐ അന്വേഷണം ഭയന്ന്മറുനാടന് മലയാളി4 Nov 2020 1:05 PM IST
Uncategorizedഇന്ത്യയിൽ നിന്നുള്ള പ്രത്യേക യാത്രാവിമാനങ്ങൾക്ക് അനിശ്ചിത കാലത്തേക്കു വിലക്കേർപ്പെടുത്തി ചൈന; ചൈനീസ് നടപടി 1500ൽ അധികം ഇന്ത്യക്കാർ ചൈനയിലേക്കു മടങ്ങാൻ കാത്തിരിക്കവെ: വിലക്ക് കോവിഡ് പശ്ചാത്തലത്തിലെന്ന് ചൈനസ്വന്തം ലേഖകൻ6 Nov 2020 5:11 AM IST