SPECIAL REPORTപന്തൽ പൊളിക്കാതെ തുറമുഖ നിർമ്മാണ സ്ഥലത്തേക്ക് വാഹനം പോകില്ലെന്ന് അദാനി; പൊലീസ് നിസ്സഹായരെന്ന് തുറമുഖ കമ്പനിയുടെ വാദം; സമരപ്പന്തൽ ഉടൻ പൊളിക്കണമെന്ന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം; തീരശോഷണം പഠിക്കാൻ കമ്മീഷനെ വച്ച് സർക്കാരും; നിലപാട് പറയാതെ ലത്തീൻ സഭ; വിഴിഞ്ഞത്ത് വീണ്ടും ഹൈക്കോടതി ഇടപെടൽമറുനാടന് മലയാളി7 Oct 2022 1:13 PM IST
SPECIAL REPORTഹർത്താലിലെ പൊതുമുതൽ നഷ്ടം രാഷ്ട്രീയക്കാരിൽ പിടിച്ചെടുക്കും പോലെ വിഴിഞ്ഞത്തെ നൂറു കോടിയുടെ നഷ്ടം ലത്തീൻ സഭ നൽകേണ്ടി വരുമോ? നഷ്ടത്തിൽ പുതിയ ചർച്ചയുമായി വിസിൽ; ഹൈക്കോടതി നിലപാട് നിർണ്ണായകം; സമരപന്തൽ പൊളിക്കാതെയുള്ള പ്രതിഷേധം തുടരുന്നത് സഭയ്ക്ക് തിരിച്ചടിയാകുമോ? അദാനിയും മന്ത്രിയും തമ്മിലെ ചർച്ചയും നിർണ്ണായകം; വിഴിഞ്ഞം പ്രതിസന്ധി തുടരുംമറുനാടന് മലയാളി9 Oct 2022 11:03 AM IST
SPECIAL REPORTറോഡുകൾ തടയാൻ മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിക്കുന്നത് ഗുണ്ടാപ്രവർത്തനം; പരാജയം മറച്ചുവെക്കാനും നിക്ഷിപ്ത താൽപര്യം നേടിയെടുക്കാനും സാമൂഹികവിരുദ്ധവും അധാർമ്മികവുമായ രീതികൾ അവലംബിക്കാൻ സമര നേതാക്കൾ അനുയായികളെ പ്രേരിപ്പിക്കുന്നു; ലത്തീൻ സഭയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി ചേമ്പർ; വിഴിഞ്ഞം സമരം ശക്തമാകുമ്പോൾഎം എസ് സനിൽ കുമാർ18 Oct 2022 1:00 PM IST
Uncategorizedകടലിൽ ക്രൈസ്തവർ പോകാത്ത ഞായറാഴ്ച അറസ്റ്റിന് ഇറങ്ങിയത് തിരിച്ചടിയായി; പ്രതികളെ വിഴിഞ്ഞം പൊലീസ് സ്‌റ്റേഷനിൽ തന്നെ സൂക്ഷിച്ചത് വലിയ മണ്ടത്തരം; ആൾക്കൂട്ടം പരിധി വിട്ടിട്ടും മേലുദ്ദ്യോഗസ്ഥർ കർശന നിർദ്ദേശങ്ങൾ നൽകാതെ മടിച്ചു നിന്നു; ആകെ പ്രയോഗിച്ചത് കണ്ണീർ വാതക ഗ്രനേഡ് മാത്രം; വിഴിഞ്ഞത്ത് പൊലീസിന് സംഭവിച്ചത് ഗുരുതര വീഴ്ചകൾ; തുറമുഖ നിർമ്മാണം പ്രതിസന്ധിയിലേക്ക്; അദാനി പിന്മാറിയേക്കുംമറുനാടന് മലയാളി27 Nov 2022 10:35 PM IST
KERALAMസമീപ ജില്ലകളിൽ നിന്നുമടക്കം കൂടുതൽ സേനയെത്തും; വിഴിഞ്ഞത്ത് സ്ഥിതി നിയന്ത്രിക്കാൻ കൂടുതൽ സന്നാഹമൊരുങ്ങുന്നു; തീരദേശത്ത് ജാഗ്രതാ നിർദ്ദേശംമറുനാടന് മലയാളി27 Nov 2022 11:51 PM IST
SPECIAL REPORTഓഖിക്കാലത്ത് മൽസ്യത്തൊഴിലാളികളുടെ രോഷപ്രകടനം അണപൊട്ടിയപ്പോൾ ഒന്നാം നമ്പർ കാറുപേക്ഷിച്ച് രക്ഷപ്പെട്ട മുഖ്യമന്ത്രി; 2017ൽ വിഴിഞ്ഞത്തു നിന്നും പിണറായി രക്ഷപ്പെട്ടത് കടകംപള്ളിയുടെ കാറിൽ; ആദ്യ പിണറായി സർക്കാരിനുണ്ടായ തലവേദന രണ്ടാം വെർഷനിലും; പൂന്തുറ കലാപവും ബീമാപള്ളി വെടിവയ്‌പ്പും തിരുവനന്തപുരം തീരത്തെ ക്രമസമാധാന പ്രതിസന്ധികൾ; വീണ്ടും തലസ്ഥാനത്തെ കടലോരം പുകയുമ്പോൾമറുനാടന് മലയാളി28 Nov 2022 12:10 AM IST
KERALAMലോക തുറമുഖ ഭൂപടത്തിൽ വിഴിഞ്ഞം തുറമുഖത്തിനുള്ളത് പ്രധാന സ്ഥാനം; തുറമുഖത്തിന്റെ പേരിൽ തീരത്തെ സംഘർഷഭരിതമാക്കാനുള്ള ഗൂഢശ്രമങ്ങൾ അനുവദിക്കില്ലെന്ന് ഇ.പി ജയരാജൻമറുനാടന് മലയാളി28 Nov 2022 8:46 PM IST
Marketing Featureവിഴിഞ്ഞം തുറമുഖ നിർമ്മാണം അട്ടിമറിക്കുന്നത് മന്ത്രി ആന്റണി രാജുവിന്റെ സഹോദരൻ അടങ്ങുന്ന ഒമ്പതംഗ സംഘമെന്ന് ദേശാഭിമാനി; അടുത്തിടെ നിരോധിച്ച ഒരു തീവ്രവാദ സംഘടനയിൽപ്പെട്ടവരും ഇവർക്കൊപ്പമുണ്ട്; പോപ്പുലർ ഫ്രണ്ടിനെ ലക്ഷ്യമിട്ട് സിപിഎം പത്രം; വികാരി ജനറൽ യൂജിൻ പെരേര ഒന്നാംപ്രതി; എൻഐഎയും വിഴിഞ്ഞത്തേക്ക്; കേന്ദ്ര സേന എത്തിയേക്കുംമറുനാടന് മലയാളി30 Nov 2022 10:23 AM IST
SPECIAL REPORTഇന്ന് നടക്കുന്ന ചർച്ചയിൽ മഞ്ഞുരുകുമെന്ന പ്രതീക്ഷയിൽ സർക്കാരും സമരസമിതിയും; സമവായനീക്കങ്ങളിൽ സർക്കാർ മുന്നോട്ടുവച്ച നിർദേശങ്ങൾ സംബന്ധിച്ച് സമരസമിതിയിലും വിശദ ചർച്ച; സർക്കാരും ലത്തീൻ അതിരൂപതയും കടുത്ത നിലപാടിൽനിന്ന് അയയുന്നതായി സൂചന; വിഴിഞ്ഞത്ത് സമവായം ഇന്നുണ്ടായേക്കും; ചർച്ചകളിൽ പ്രതീക്ഷ നിറയുമ്പോൾമറുനാടന് മലയാളി6 Dec 2022 6:43 AM IST
SPECIAL REPORTമത്സ്യത്തൊഴിലാളികളുടെ അടിസ്ഥാന പ്രശ്നങ്ങൾ സർക്കാർ ശ്രദ്ധയിൽ എത്തിച്ച സമരം; മത്സ്യ തൊഴിലാളികൾക്കുള്ള ഫ്ളാറ്റ് നിർമ്മാണം ഒന്നരക്കൊല്ലം കൊണ്ട് പൂർത്തിയാക്കുമെന്ന വാഗ്ദാനവും തീരജനതയ്ക്ക് പ്രതീക്ഷ നൽകുന്നു; 220 കോടിയുടെ നഷ്ട കണക്ക് പറഞ്ഞ് അദാനി സർക്കാറിന് നൽകേണ്ട 30 കോടി ഒഴിവാക്കും; വിഴിഞ്ഞം സമരത്തിന്റെ ബാക്കിപത്രം ഇങ്ങനെമറുനാടന് മലയാളി7 Dec 2022 6:28 AM IST
SPECIAL REPORTസർക്കാർ ഉറപ്പിൽ വിശ്വാസം അർപ്പിച്ച് അതിജീവന സമരം നടത്തിയവർ പിന്മാറി; ചൈനീസ് ഫണ്ടിങ് എന്ന് വിളിച്ച് ആക്ഷേപിച്ചവർക്ക് മുമ്പിൽ വികസനത്തിന് വഴി മുടക്കാതെ പിന്മാറിയ മത്സ്യത്തൊഴിലാളി മാതൃക; വിഴിഞ്ഞത്ത് വീണ്ടും നിർമ്മാണ സാമഗ്രികളെത്തി; തുറമുഖ നിർമ്മാണവും പുനരാരംഭിച്ചു; ഇനി അടുത്ത ഓഗസ്റ്റിൽ കപ്പൽ എത്തുമോ?മറുനാടന് മലയാളി8 Dec 2022 3:59 PM IST
SPECIAL REPORTചോദ്യം കിറുകൃത്യം; ഉത്തരം പയറഞ്ഞാഴിയും! ക്രമസമാധാന പാലനത്തിനായുള്ള നിയമാനുസൃത നടപടികളാണു പൊലീസ് സ്വീകരിച്ചതെന്നും പ്രസ്തുത കേസുകൾ അന്വേഷണാവസ്ഥയിലാണെന്നും മറുപടി; ബിഷപ്പിനെതിരെ കേസുണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടോ ഇല്ലയോ എന്ന് പറയാൻ പോലും കഴിയാത്ത ഇരട്ടച്ചങ്കൻ! വിഴിഞ്ഞത്ത് സർക്കാർ ഒളിച്ചു കളി തുടരുമ്പോൾമറുനാടന് മലയാളി13 Dec 2022 8:38 AM IST