You Searched For "വിവാദ പരാമര്‍ശം"

പ്രേംകുമാര്‍ വന്ന വഴി മറക്കരുത്, സീരിയല്‍ മേഖലയ്ക്കായി പ്രേംകുമാര്‍ എന്തു ചെയ്തു?  ഉപജീവന മാര്‍ഗത്തിന് മുകളില്‍ എന്‍ഡോസള്‍ഫാന്‍ വിതറുന്നു; പ്രേംകുമാറിന്റെ എന്‍ഡോസള്‍ഫാന്‍ പരാമര്‍ശത്തിനെതിരെ ആത്മ; എന്‍ഡോസള്‍ഫാന്‍ പരാമര്‍ശം പിന്‍വലിക്കണമെന്ന് ഗണേഷ്‌കുമാറും
വഖഫ് എന്നാല്‍ നാല് അക്ഷരങ്ങളില്‍ ഒതുങ്ങുന്ന കിരാതമെന്ന വിവാദ പ്രസ്താവന: കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് എതിരെ പരാതി; പരാതി നല്‍കിയത് കോണ്‍ഗ്രസ് നേതാവ് അനൂപ് വി ആര്‍
ഈ വാവര്, ഞാനിത് വഖഫിന് കൊടുത്തെന്ന് പറഞ്ഞാല്‍ നാളെ ശബരിമല വഖഫിന്റേത് ആകും; അയ്യപ്പന് ഇറങ്ങിപ്പോകേണ്ടി വരും, അനുവദിക്കണോ? വിവാദ പരാമര്‍ശവുമായി ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണന്‍
ലീഗുമായി ബന്ധമുള്ള ഒരു മതപണ്ഡിതന്‍ പുസ്തകത്തിന്റെ പുറംചട്ടയില്‍ സ്വര്‍ണം ഒളിപ്പിച്ചു കടത്തി; ദിവസങ്ങളോളം ജയിലില്‍ കിടന്നു; ആ പണ്ഡിതനെ ലീഗ് തള്ളിപ്പറഞ്ഞില്ല; ലീഗ് നിഷേധിച്ചാല്‍ പേര് വെളിപ്പെടുത്തുമെന്ന് വെല്ലുവിളിച്ച് കെ ടി ജലീല്‍