SPECIAL REPORTഏഷ്യാനെറ്റിന് മുന്നിൽ വിനീത വിധേയരായി നിൽക്കേണ്ട ഗതികേട് സിപിഎമ്മിനില്ല; ചാനലിന്റെ താരാട്ട് കേട്ടല്ല ഞങ്ങൾ വളർന്നത്; ഇന്നലത്തെ ചർച്ചയിൽ നടന്നത് ആസൂത്രിതം; അഡ്വ. ജയശങ്കർ പങ്കെടുത്ത ന്യൂസ് അവറിൽ നിന്നും ഇറങ്ങിപ്പോയതിൽ എ.എൻ ഷംസീർ എംഎൽഎയുടെ വിശദീകരണംമറുനാടന് മലയാളി19 Nov 2020 2:38 PM IST
SPECIAL REPORT'പോപ്പുലർ ഫ്രണ്ടുകാർ വീടും പണവും ജോലിയും സംരക്ഷണവും വാഗ്ദാനം ചെയ്തു'; ചിത്രലേഖയുടെ മതം മാറ്റത്തിന് പിന്നിൽ പോപ്പുലർ ഫ്രണ്ട് എന്ന് ഏഷ്യാനെറ്റ് സ്റ്റിങ്ങ് ഓപ്പറേഷൻ; 'എന്റെ തന്ത ചമയാനും തീവ്രവാദിയാക്കാനും ഏഷ്യാനെറ്റ് കഷ്ടപ്പെടണ്ട' എന്ന് തിരിച്ചടിച്ച് ചിത്രലേഖ; നിഷേധിച്ച് എസ്ഡിപിഐ നേതാക്കളും; സിപിഎമ്മിനെ പേടിച്ച് ഇസ്ലാമിലേക്കുള്ള ചിത്രലേഖയുടെ മാറ്റം വിവാദത്തിൽമറുനാടന് മലയാളി19 Nov 2020 3:10 PM IST
SPECIAL REPORTസ്വപ്നയുടെ ശബ്ദരേഖ റെക്കോർഡ് ചെയ്ത സ്ഥലവും തീയതിയും കണ്ടെത്തണം; അന്വേഷണം ആവശ്യപ്പെട്ട് ഋഷിരാജ് സിങ് ഡിജിപിക്ക് കത്ത് നൽകി; ശബ്ദം സ്വപ്ന സുരേഷിന്റേത് തന്നെയെന്ന് സ്ഥീരീകരിച്ച് ദക്ഷിണ മേഖലാ ജയിൽ ഡി.ഐ.ജിയും; എപ്പോഴാണ് റെക്കോർഡ് ചെയ്തതെന്ന് അറിയില്ലെന്ന് സ്വപ്നയുംമറുനാടന് മലയാളി19 Nov 2020 3:55 PM IST
Politicsപ്രശ്നങ്ങൾ പരിഹരിക്കുമെന്ന സൂചന പോലുമില്ലാതെ എന്തിന് വരണം? ബിജെപി നേതൃയോഗം ബഹിഷ്‌ക്കരിച്ച് ശോഭാ സുരേന്ദ്രൻ; ശോഭയുടെ വിഷയം ചർച്ച ചെയ്യില്ലെന്ന് തറപ്പിച്ചു പറഞ്ഞു കെ സുരേന്ദ്രനും; യോഗത്തിന്റെ അജണ്ട തെരഞ്ഞെടുപ്പു മാത്രം; പാർട്ടിയിൽ ഒരു തരത്തിലുള്ള ഭിന്നതകളുമില്ലെന്നും അതെല്ലാ മാധ്യമങ്ങളുടെ സൃഷ്ടി മാത്രമാണെന്നും സുരേന്ദ്രൻമറുനാടന് മലയാളി20 Nov 2020 11:50 AM IST
SPECIAL REPORTകെ എം മാണിക്കെതിരെ വിജിലൻസിന്റെ പക്കൽ ഒരു തെളിവും ഉണ്ടായിരുന്നില്ല; ഫയൽ പഠിച്ചിട്ട് വസ്തുത എന്തെന്ന് വിചിന്തനം ചെയ്യാൻ ആരും ഒരു താത്പര്യവും കാണിച്ചിട്ടില്ല; കേസിന്റെ അന്വേഷണ റിപ്പോർട്ടിൽ കെ എം മാണിയെ ഒഴിവാക്കണമെന്ന് ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല; ബാർ കോഴക്കേസിൽ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുവെന്ന് വിൻസൻ എം പോൾമറുനാടന് മലയാളി21 Nov 2020 11:05 AM IST
SPECIAL REPORTസംസ്ഥാന മന്ത്രിസഭയിലെ രണ്ട് സിപിഎം മന്ത്രിമാർക്ക് മഹാരാഷ്ട്രയിൽ 200 ഏക്കർ ഭൂമി! ബിനാമി പേരിൽ ഭൂമി സ്വന്തമാക്കാൻ ഇടനില നിന്ന ഐഎഎസ് ഉദ്യോഗസ്ഥനും കിട്ടി 50 ഏക്കർ; എൻഫോഴ്‌സ്‌മെന്റ് അന്വേഷണം തുടങ്ങിയെന്ന വാർത്ത പുറത്തുവിട്ടത് കേരളാ കൗമുദിമറുനാടന് മലയാളി21 Nov 2020 11:36 AM IST
Uncategorized1300 കൊല്ലം പഴക്കമുള്ള വിഷ്ണുക്ഷേത്രം പാക്കിസ്ഥാനിൽ കണ്ടെത്തി; സ്വാത് ജില്ലയിൽ ക്ഷേത്രം കണ്ടെത്തിയത് പാക്-ഇറ്റാലിയൻ പുരാവസ്തുഗവേഷകർമറുനാടന് ഡെസ്ക്21 Nov 2020 12:19 PM IST
Greetings'തൃപ്തി ദേശായി ശബരിമല സന്ദർശിച്ചത് കെ സുരേന്ദ്രന്റെ നിർദേശ പ്രകാരം: ശോഭ സുരേന്ദ്രൻ'; മനോരമ ഓൺലൈനിന്റേതെന്ന പേരിലുള്ള ശോഭ സുരേന്ദ്രന്റെ വാർത്ത വ്യാജം; സിപിഎം-ജിഹാദി സൈബർ ക്രിമിനലുകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കെ സുരേന്ദ്രനുംമറുനാടന് ഡെസ്ക്21 Nov 2020 12:36 PM IST
Uncategorizedനെൽവയൽ- നീർത്തട നിയമങ്ങളെല്ലാം കാറ്റിൽപ്പറത്തി പാടം നികത്തൽ; അതിസമ്പന്നർക്ക് പാർക്കാൻ ശോഭാ സിറ്റിയുടെ നക്ഷത്ര നിർമ്മാണങ്ങളെല്ലാം നിയമങ്ങൾ അനുസരിക്കാതെ; ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞ് ശോഭാ സിറ്റിയുടെ നിർമ്മാണത്തിന് ഇടക്കാല സ്റ്റേമറുനാടന് മലയാളി21 Nov 2020 5:29 PM IST
SPECIAL REPORT'ഇത് ക്രൂരവും വിമതശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമം; ഐടി ആക്ടിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 (എ)യ്ക്ക് സമാനമാണിത്'; കേരള പൊലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷൺ; കേരള സർക്കാർ കൊണ്ടുവന്നത് സിപിഎമ്മിന്റെ ദേശീയ നിലപാടിന് വിരുദ്ധമായി നിയമം; അടിച്ചമർത്തൽ നിയമനത്തിനെതിരെ മൗനം പാലിച്ച് യെച്ചൂരിയുംമറുനാടന് മലയാളി22 Nov 2020 10:14 AM IST
SPECIAL REPORT'ഭാര്യ രാഷ്ട്രീയത്തിൽ ഇടപെടുന്ന ആളേയല്ല'; വിജിലൻസിന് മൊഴി കൊടുക്കാതിരിക്കാൻ രമേശ് ചെന്നിത്തലയും ഭാര്യയും ഫോണിൽ വിളിച്ച് അപേക്ഷിച്ചു എന്ന ബിജു രമേശിന്റെ ആരോപണങ്ങൾ തള്ളി ചെന്നിത്തല; ബിജുവിന്റേത് അടിസ്ഥാന രഹിതമായ ആരോപണമെന്നും പ്രതിപക്ഷ നേതാവ്മറുനാടന് മലയാളി23 Nov 2020 3:36 PM IST
Politicsരാഹുൽ ഗാന്ധിക്കെതിരെ വിരൽചൂണ്ടിയാൽ പരിഹാരമാകില്ല; പാർട്ടിക്കുള്ളിൽ പരിഷ്‌കാരങ്ങൾ വരുത്തണമെന്ന് ആവശ്യപ്പെടുന്ന മുതിർന്ന കോൺഗ്രസ് നേതാക്കൾ കണ്ണാടിയിൽ നോക്കി ആത്മപരിശോധന നടത്തണം; കപിൽ സിബലും ഗുലാംനബിയും നേതൃത്വത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കുമ്പോൾ രാഹുൽ പക്ഷത്തുറച്ച് അധിർ രഞ്ജൻ ചൗധരിമറുനാടന് ഡെസ്ക്23 Nov 2020 4:15 PM IST