You Searched For "വിവാദം"

വഞ്ചിയൂരിലെ മുസ്ലിം കുടുംബത്തിൽ ജനിച്ച മുംതാസ് അലി ഖാൻ; ചോദ്യങ്ങൾക്ക് ഉത്തരം തേടി 19ാം വയസ്സിൽ വീടുപേക്ഷിച്ച് ഹിമാലയത്തിലേക്ക്; ബദ്രീനാഥിൽ വെച്ച് മഹേശ്വർനാഥ് ബാബാജിയിൽ ഗുരുവിനെ കണ്ടു; ആന്ധ്രയിലെ മദനപ്പള്ളിയിൽ സത്സംഗ് ഫൗണ്ടേഷൻ സ്ഥാപിച്ചു; കന്യാകുമാരിയിൽ നിന്നും ശ്രീനഗറിലേക്ക് പദയാത്ര നടത്തിയ യോഗാചാര്യൻ; ഒരേ സമയം മോദിയെയും പിണറായിയുമായി കൈകോർക്കുന്ന ശ്രീ എം ആരാണ്?
മുഖ്യമന്ത്രിയുടെ മരുമോനായ മുഹമ്മദ് റിയാസ് ബേപ്പൂരിൽ; എ കെ ബാലന്റെ ഭാര്യ ഡോ. പി കെ ജമീല തരൂർ ഉറപ്പിക്കുമ്പോൾ എ വിജയരാഘവന്റെ ഭാര്യ ആർ ബിന്ദു ഇരിങ്ങാലക്കുടയിലും; മുൻ എംഎൽഎ എം ദാസന്റെ ഭാര്യ സതീദേവി കൊയിലാണ്ടിയിലും സീറ്റുറപ്പിക്കുന്നു; സിപിഎം സ്ഥാനാർത്ഥി പട്ടികയിലെ ബന്ധു ബലത്തിൽ അണികൾക്കിടയിൽ കടുത്ത അമർഷം
ഐ ഫോൺ വിവാദം ചെറിയ പടക്കം മാത്രം; വലിയ പടക്കം പൊട്ടാനിരിക്കുന്നതേയുള്ളൂ; കോടിയേരിയുടെ കുടുംബത്തിന് ഇത്രയേറെ പണം ലഭിച്ചതെങ്ങനെ? മുഖ്യമന്ത്രിയുടെ മകളുടെ ഐടി ബിസിനസിന്റെ മൂലധനം എവിടെ നിന്നാണ്? കണ്ണൂർ നേതാക്കളെ ഉന്നമിട്ട് കെ സുധാകരൻ
മുഖ്യമന്ത്രിക്കെതിരായ സ്വപ്നയുടെ മൊഴിയിൽ പാർട്ടി പ്രതിരോധം തീർക്കുമ്പോൾ ഉണ്ടായിരുന്നത് ശുഭപ്രതീക്ഷ; ഉന്നമിട്ടത് കേന്ദ്ര ഏജൻസികളുടെ വേട്ടയാടൽ തുറന്നുകാട്ടാൻ; വിജിലൻസ് കണ്ടെത്താത്ത ഐഫോൺ കസ്റ്റംസ് കണ്ടെത്തിയതോടെ എല്ലാം പാളി; തദ്ദേശത്തിൽ ഏശാത്ത സ്വർണ്ണക്കടത്ത് നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ തുറുപ്പുചീട്ടാകുമ്പോൾ
വിനോദിനി ഉപയോഗിക്കുന്ന ഐഫോൺ കാശ് കൊടുത്ത് വാങ്ങിയത്; കയ്യിൽ ഇല്ലാത്ത ഫോണിനെ കുറിച്ച് എന്തു പറയാനാണ്, ഇതൊരു കെട്ടുകഥയാണ്; സ്വപ്നാ സുരേഷിനെയും സന്തോഷ് ഈപ്പനെയും കണ്ടിട്ടില്ല; സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഫോൺ വിവാദത്തിൽ പ്രതികരിച്ചു കോടിയേരി
കസ്റ്റംസ് സ്വർണം പിടികൂടിയപ്പോൾ മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ടോ ഇല്ലയോ? പ്രതിയായ വനിത സർക്കാർ ചെലവിൽ വിദേശയാത്ര നടത്തിയില്ലേ? അവർ ക്ലിഫ്ഹൗസിലെ നിത്യസന്ദർശക ആയിരുന്നില്ലേ? പൊതുവേദിയിൽ മറുപടി പറയാൻ മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് അമിത് ഷാ; ശബരിമലയും ഉന്നയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി
രണ്ട് തവണ ടേം നിബന്ധനയിൽ ഉറച്ചത് പിണറായിയും കോടിയേരിയും; ബംഗാളിലെ പാർട്ടിയുടെ പതനം ചൂണ്ടി എതിർത്തവരുടെ വായടപ്പിച്ചു പിണറായി; അടുത്ത തവണ താനില്ലെന്ന് പ്രഖ്യാപിച്ച് തീരുമാനം ഉറപ്പിക്കൽ; ലക്ഷ്യം വെച്ചത് ഐസക്ക് അടക്കമുള്ളവരെ വെട്ടിനിരത്തലും കോടയേരിക്ക് വീണ്ടും വഴിയൊരുക്കലും; കേന്ദ്ര ഇടപെടൽ പ്രതീക്ഷിച്ച് സീറ്റു പോയ നേതാക്കൾ
കോടിയേരിയുടെ അളിയനെങ്കിൽ ടെൻഡർ വേണ്ട! പിറവത്തെ വിവാദത്തിനും പുല്ലുവില; സ്വർണ്ണക്കടത്തും ഐഫോണും മയക്കുമരുന്ന് കേസിലും പെട്ട കുടുംബത്തിന് ആശ്വാസമാകാൻ തിരുവനന്തപുരം കോർപ്പറേഷന്റെ ഒരു കൈ സഹായം; കോടിയേരിയുടെ ഭാര്യാ സഹോദരൻ ജോലി ചെയ്യുന്ന കമ്പനിക്ക് ചട്ടം ലംഘിച്ച് രണ്ടേകാൽ കോടി; യുണൈറ്റഡ് ഇലക്ട്രിക്കൽ ഇടപാട് വിവാദത്തിൽ
പൊതുമുതൽ നശിപ്പിച്ച എസ്എഫ്‌ഐക്കാരെ രക്ഷിക്കാനുള്ള സർക്കാർ ശ്രമം വീണ്ടും പൊളിഞ്ഞു; സർക്കാരിന്റെ രണ്ടാമത്തെ പിൻവലിക്കൽ ഹർജിയും തള്ളി കോടതി; വിചാരണ നേരിടണമെന്ന് കോടതി;  സർക്കാർ നിയമ നടപടികളെ ദുരുപയോഗം ചെയ്‌തെന്ന് വിമർശനം; അഞ്ചാം പ്രതിയെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു
ശബരിമലയോട് കാണിച്ച അനീതിക്കും ക്രൂരതക്കും ആയിരം വട്ടം ഗംഗയിൽ മുങ്ങിയാലും കടകംപള്ളിക്ക് മാപ്പില്ല; ആയിരം തിരഞ്ഞെടുപ്പിൽ തോറ്റാലും നാല് വോട്ടിന് വേണ്ടി നിലപാട് മാറ്റില്ലെന്ന് പറഞ്ഞ കടകംപള്ളി തോൽവി ഭയന്ന് നെഞ്ചത്തടിച്ച് നിലവിളിക്കുകയാണ്; ദേവസ്വം മന്ത്രിക്കെതിരെ ആഞ്ഞടിച്ചു കെ സുരേന്ദ്രൻ
സ്ഥാനാർത്ഥിയാക്കിയില്ലെങ്കിൽ ആരെങ്കിലും തല മുണ്ഡനം ചെയ്യുമോ? ലതികയ്ക്ക് മറ്റെന്തെങ്കിലും പ്രധാന കാരണമുണ്ടാകും; ലതിക സുഭാഷിന്റെ പ്രതിഷേധത്തെയും പരിഹസിച്ചു മുല്ലപ്പള്ളി; അമർഷത്തോടെ മഹിളാ കോൺഗ്രസ് പ്രവർത്തകരും സോഷ്യൽ മീഡിയയും; കോൺഗ്രസിൽ പുരുഷാധിപത്യമെന്ന് വിമർശനം; ദേശീയ തലത്തിലും പ്രതിഷേധം വലിയ വാർത്ത