You Searched For "വിവാദം"

ജിഎസ്ടിയിൽ ഉൾപ്പെടുത്തിയാൽ ഇന്ധനവില കുറയില്ല; പ്രചാരണം അടിസ്ഥാനരഹിതം; സംസ്ഥാനങ്ങൾക്കു ലഭിക്കുന്ന വിഹിതം മാത്രമാണ് കുറയുക; ജിഎസ്ടിയിൽ ഉൽപ്പെടുത്തുന്നതിനെ സംസ്ഥാനങ്ങൾ ഒറ്റക്കെട്ടായി എതിർത്തു: കെ എൻ ബാലഗോപാൽ പറയുന്നു
പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ് രാജിവച്ചേക്കുമെന്ന് സൂചന; മാറി നിൽക്കാൻ ഹൈക്കമാൻഡ് ആവശ്യപ്പെട്ടെന്ന് റിപ്പോർട്ടുകൾ; ഇത്രയും അപമാനങ്ങൾ സഹിച്ച് പാർട്ടിയിൽ തുടരാനാവില്ലെന്ന് സോണിയയെ അറിയിച്ച് അമരീന്ദറും; 40 എംഎൽഎമാരുടെ കത്തിൽ പഞ്ചാബിന്റെ ക്യാപ്ടൻ പടിയിറങ്ങുമോ?
സമസ്ത നേതാക്കളെ സന്ദർശിച്ചു വി ഡി സതീശനും കെ സുധാകരനും; കാന്തപുരവുമായി വൈകീട്ട് കൂടിക്കാഴ്‌ച്ച; നേതാക്കളുടെ സന്ദർശനങ്ങൾ പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസ്താവനയുടെ മുറിവുണക്കാൻ
ഇടപെട്ടത് പൊട്ടിത്തെറി ഉണ്ടാകുമെന്ന് കണ്ടതുകൊണ്ട് തന്നെ; വിഷയം പൊലീസിന്റെ ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയില്ല; നിലപാടില്ലായ്മയാണ് സർക്കാരിന്റെ നിലപാട്; സമുദായ നേതാക്കളുടെ യോഗം വിളിക്കും; ബിഷപ്പിന്റെ പ്രസ്താവനയുടെ പ്രത്യാഘാതം സർക്കാർ ചിന്തിക്കുന്നില്ലെന്നു കോൺഗ്രസ്
ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല; ആർക്കും കൊട്ടാവുന്ന ചെണ്ടയല്ല മുസ്ലിം സമുദായം; സമുദായ നേതാക്കളുടെ പ്രതികരണം മതമൈത്രി തകർക്കുന്നതാവരുത്; നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ സർക്കാർ പാലാ ബിഷപ്പിനെ ന്യായീകരിക്കുന്നു; സർക്കാറിനെതിരെ സമസ്ത
പഞ്ചാബിൽ വീണ്ടും ട്വിസ്റ്റ്! ചരൺജിത് സിങ് ചന്നി മുഖ്യമന്ത്രിയാകും; രൺധാവയുടെ പേരുവെട്ടി ചന്നിയെ തിരഞ്ഞെടുത്തത് നവ്ജ്യോത് സിങ് സിദ്ധുവിന്റെ ലാസ്റ്റ് ഓവർ സിക്സറിൽ; സമ്മർദ്ദത്തിന് വഴങ്ങി ഹൈക്കമാൻഡും; ജാതി സമവാക്യം പാലിക്കാൻ രണ്ട് ഉപമുഖ്യമന്ത്രിമാരും
മത സാഹോദര്യം മുറുകെപ്പിടിക്കണം; മതവികാരങ്ങളെ മുറിപ്പെടുത്തുന്ന കാര്യങ്ങളിൽ പോലും അതിവിവേകത്തോടു കൂടി പെരുമാറണം; സമൂഹത്തിൽ സംഘർഷമുണ്ടാക്കുന്ന ഒരു സാഹചര്യവും സൃഷ്ടിക്കാൻ ക്രൈസ്തവ സഭകളോ സഭാ ശുശ്രൂഷകരോ ആഗ്രഹിക്കുന്നില്ല; നിലപാട് വ്യക്തമാക്കി കർദിനാൾ ജോർജ് ആലഞ്ചേരി
അതിന് ഇത് ലൈംഗികാതിക്രമമല്ലല്ലോ; തിരുവനന്തപുരം മെഡിക്കൽ കോളേജിലെ നഗ്‌നതാ പ്രദർശനത്തെ പറ്റി പരാതിപ്പെട്ടപ്പോൾ പ്രിൻസിപ്പാളിന്റെ നാണംകെട്ട ന്യായം; രണ്ട് തവണ നഗ്‌നതാ പ്രദർശനം നടത്തിയയാളെ പിടികൂടി പൊലീസിലേൽപ്പിച്ചത് വിദ്യാർത്ഥികൾ
മക്കൾ മറ്റുള്ളവരുടെ കൂടെ ഇറങ്ങിപ്പോയി എന്ന് പറഞ്ഞു മാതാപിതാക്കൾ തങ്ങളുടെ അടുക്കൽ വന്ന് കരയാറുണ്ട്; ഈഴവ സമുദായത്തെ കുറിച്ചുള്ള പരാമർശം ഉണ്ടായത് കുടുംബ ഭദ്രതയെ കുറിച്ച് പരാമർശിച്ചപ്പോൾ; എന്റെ വാക്ക് ആരെയങ്കിലും വേദനിപ്പിച്ചങ്കിൽ മാപ്പു ചോദിക്കുന്നു; ഈഴവ സമുദായത്തോട് മാപ്പ് പറഞ്ഞ് ഫാ. റോയ് കണ്ണൻചിറ
കൂടുതൽ മതംമാറ്റം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാർ; മയക്കുമരുന്നിന്റെ പേരിൽ ഒരു വിശുദ്ധ യുദ്ധവും നടക്കുന്നില്ല; മുസ്ലിം സമുദായത്തെ മാത്രം അതിന്റെ പേരിൽ കുറ്റം പറഞ്ഞത് ശരിയല്ല; വൈദികപട്ടം എന്തും പറയാനുള്ള ലൈസൻസല്ല; പാലാ ബിഷപ്പിനെ തള്ളി വെള്ളാപ്പള്ളി നടേശൻ
കെ കരുണാകരനെ പോലെയല്ല മുഖ്യമന്ത്രി; പിണറായി വിജയൻ നേരിട്ടല്ല സംഘങ്ങളെ അയച്ചാണ് പ്രശ്ന പരിഹാരത്തിനായി ശ്രമിക്കുന്നത്; പക്ഷെ അത് വഞ്ചിക്കുകയാണെന്നത് വൈകി മാത്രമേ മനസ്സിലാകൂ; പഴയ നിലപാട് തിരുത്തി കോൺഗ്രസ് നേതാവ് കെ മുരളീധരൻ
ലൗ ജിഹാദും നാർകോട്ടിക്ക് ജിഹാദും ഇസ്ലാമിക് വിരുദ്ധമാണെന്ന സമസ്തയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നു; ബിജെപി പറഞ്ഞ കാര്യങ്ങൾ തന്നെയാണ് മുസ്ലിം മതപണ്ഡിതരുടെ സംഘടനയും പറഞ്ഞിട്ടുള്ളത്; എല്ലാ മതത്തിൽപ്പെട്ടവരും തീവ്രവാദത്തെ തള്ളിപ്പറയണം; പി കെ കൃഷ്ണദാസ്