You Searched For "വിവാദം"

ഇസ്രായേല്‍ ദമ്പതികളെ ഇറക്കി വിട്ട തേക്കടിയിലെ കാശ്മീരി ഷോപ്പ് ഉടമ മുന്‍പും പൗരത്വം ചോദിച്ചതിന്റെ പേരില്‍ വിവാദത്തിലായയാള്‍; കടയില്‍ കയറി ചോദ്യം ചെയ്യാന്‍ ശ്രമിച്ചത് ദമ്പതികളുടെ ഡ്രൈവര്‍; തേക്കടി വ്യാപാരികള്‍ ഇളകിയതോടെ വിവാദ ഷോപ്പ് അടച്ചു; ഐബിയും റോയേയും തേക്കടിയില്‍ എത്തിച്ച് ഇസ്രയേല്‍ വിവാദം
ഒടുവിൽ സിനിമാക്കാരുടെ അഹങ്കാരത്തിന് വടിയെടുത്ത് അധികൃതർ; ഷൂട്ടിങിനായി നൂറിലേറെ മരങ്ങൾ വെട്ടിമാറ്റിയ സംഭവത്തിൽ കടുത്ത നടപടി; നിര്‍മാതാക്കള്‍ക്കെതിരെ കേസെടുത്തു; പണികൊടുത്തത് കര്‍ണാടക വനംവകുപ്പ്; ചിത്രം ടോക്‌സിക്ക് കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുമ്പോൾ..!
മുനമ്പത്തെ പ്രതിഷേധം ഉപതിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന ഭയത്തില്‍ സിപിഎം;  ഇടപെടലിന് മുഖ്യമന്ത്രി നേരിട്ട് രംഗത്ത്; സമര സമിതിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി;  പ്രശ്‌നം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെന്ന് സമര സമതി; വയനാട്ടിലും 5 കുടുംബങ്ങള്‍ക്ക് വഖഫിന്റെ നോട്ടീസ്; കൈയേറ്റമെന്ന് ആരോപണം
സുരേഷ് ഗോപിയുടെ വഖഫ് കിരാതം പരാമര്‍ശത്തില്‍ കേസ് എടുക്കാത്തത് എന്ത്? രാജ്യദ്രോഹക്കുറ്റം ചുമത്താവുന്നതായിരുന്നു; പോലീസിനെതിരെ ചോദ്യവുമായി സിപിഐ മുഖപത്രം; ഗോപാലകൃഷ്ണന്റെ വാവര്‍ പരാമര്‍ശത്തിലും കേസ് എടുക്കാത്തത് എന്തെന്ന് ജനയുഗം
തെലുങ്ക് വിരുദ്ധ പരാമര്‍ശത്തില്‍ പ്രതിഷേധം വ്യാപകം: മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് നടി കസ്തൂരി ഒളിവില്‍ പോയി; സമന്‍സുമായി പോലീസ് എത്തുന്നത് അറിഞ്ഞ് മുങ്ങല്‍; നടി പുലിവാല് പിടിച്ചത് തമിഴ് രാജാക്കന്മാരുടെ അന്തപ്പുരങ്ങളില്‍ പരിചാരകരായി വന്നത് തെലുങ്കരെന്ന വിവാദ പരാമര്‍ശത്തില്‍
മലയാളത്തിലെ എഴുത്തുകാര്‍ മദ്യപിച്ച് കുപ്പികള്‍ കാട്ടിലേക്ക് വലിച്ചെറിയുന്നവര്‍; പെറുക്കിപരാമര്‍ശം; മലയാളി എഴുത്തുകാരെ പരിഹസിച്ച് ബി ജയമോഹന്‍; സ്വത്വത്തെ വിമര്‍ശിച്ചാല്‍ പ്രകോപിതരാകുന്നവര്‍ നിലവാരമില്ലാത്തവരെന്നും എഴുത്തുകാരന്റെ വിമര്‍ശനം
വയനാട്ടില്‍ നിന്ന് പ്രിയങ്കയുടെയും രാഹുലിന്റെയും ചിത്രമുള്ള ഭക്ഷ്യകിറ്റുകള്‍ പിടികൂടി; ഉരുള്‍പൊട്ടല്‍ ദുരിത ബാധിതര്‍ക്ക് വിതരണം ചെയ്യാനെന്ന് കിറ്റില്‍; കിറ്റ് പിടികൂടിയത് തിരഞ്ഞെടുപ്പ് ഫ്‌ളയിങ് സ്‌ക്വാഡ്; കിറ്റ് വിവാദം ചൂടുപിടിപ്പിച്ച് സിപിഎമ്മും സിപിഐയും; ജയിക്കാന്‍ കിറ്റിന്റെ ആവശ്യമില്ലെന്ന് കോണ്‍ഗ്രസ്
ഷാഫിയ്ക്കൊപ്പം ഓടി രക്ഷപെട്ടെന്ന വാര്‍ത്തയോട് പൊട്ടിത്തെറിച്ചു വി കെ ശ്രീകണ്ഠന്‍; വന്നത് കള്ളപ്പണവുമായിട്ടാണോ? എന്ന മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തില്‍ ചൊടിച്ച് രാഹുല്‍ മാങ്കൂട്ടത്തിലും; ഓപ്പറേഷന്‍ മാങ്കൂട്ടത്തില്‍ തിരക്കഥയ്ക്ക് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ആര്?
മുനമ്പത്ത് ആരെയും കുടിയിറക്കില്ലെന്ന് മന്ത്രി വി. അബ്ദുറഹ്‌മാന്‍; നിയമസങ്കീര്‍ണതകള്‍ ഉണ്ടെന്ന് മന്ത്രി പി രാജീവും; ആരെന്ത് പറഞ്ഞാലും വീടുവിട്ട് ഇറങ്ങില്ലെന്ന് പറഞ്ഞ് സമരക്കാര്‍; സമരവേദി സന്ദര്‍ശിച്ചു മാര്‍ തോമസ് തറയിലും; അതിജീവനത്തിനായുള്ള സമരം 23ാം ദിവസത്തിലും തുടരുന്നു
ശോഭാ സുരേന്ദ്രന്‍ കുടുംബത്തോടൊപ്പം നില്‍ക്കുന്ന പുറത്തുവിട്ട് തിരൂര്‍ സതീശന്‍; പുറത്തുവിട്ടത് ആറുമാസം മുമ്പ് വീട്ടിലെത്തിയതിന്റെ ചിത്രമെന്ന് അവകാശവാദം; തൃശ്ശൂരിലെ കുഴല്‍പ്പണ വിവാദത്തിലെ കോലാഹലങ്ങള്‍ ബിജെപിയില്‍ അടങ്ങുന്നില്ല
ഈഴവ യുവാക്കള്‍ കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തയാറാകണം: രാജ്യസ്നേഹികളില്‍ മുന്‍പന്തിയില്‍ ഈഴവരെന്നും എസ്എന്‍ഡിപി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.എസ്.  വിജയന്‍