You Searched For "വിവാദം"

വിവാദങ്ങളൊഴിയാതെ പ്രഥ്വിരാജിന്റെ കടുവ; ചിത്രത്തിന്റെ സെറ്റിൽ വിതരണം ചെയ്തത് മോശം ഭക്ഷണമെന്ന് പരാതി;  ലഭിച്ചത് പൂത്ത ചപ്പാത്തിയും ഉള്ളിക്കറിയും, പൈസ തന്നില്ലെന്നും ജൂനിയർ ആർട്ടിസ്റ്റുകൾ;  പരാതി ഉയർന്നത് ജൂനിയർ ആർട്ടിസ്റ്റ് കോഡിനേറ്റർക്കെതിരെ
മൊഫിയ പർവീണിന് നീതി ആവശ്യപ്പെട്ടു സമരം നടത്തിയ കോൺഗ്രസുകാരെ തീവ്രവാദികളാക്കി പൊലീസ്; അറസ്റ്റിലായവർക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദ ബന്ധങ്ങൾ ഉണ്ടോയെന്ന് അന്വേഷിച്ചറിയേണ്ടതുണ്ട് എന്ന റിമാൻഡ് റിപ്പോർട്ട് വിവാദത്തിൽ; പൊലീസ് റിപ്പോർട്ടിനെതിരെ അൻവർ സാദത്ത് എംഎൽഎ രംഗത്ത്
എന്ത് പ്രശ്നം നടന്നാലും രാജ്യ സുരക്ഷയ്ക്ക് വേണ്ടിയാണെന്നും അത് ചോദ്യം ചെയ്യാൻ പാടില്ലെന്നും പറയും; ശരിയേത് തെറ്റേതെന്ന് ജനങ്ങൾക്ക് മനസിലാക്കാൻ സാധിക്കുന്നില്ല; ദേശീയത കൊണ്ട് ഭരിക്കുന്നവർക്ക് മാത്രമാണ് ഗുണമെന്ന് ടോമിൻ ജെ. തച്ചങ്കരി
പെൺകവികളിൽ 99 ശതമാനവും നല്ല എഴുത്തുകാരികളല്ല; പലരും പുരുഷകവികളുടെ വാഗ്ദാനങ്ങളിൽ കുടുങ്ങുന്നു; മാധവികുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെയുള്ള വാഗ്ദാനത്തിൽ വീഴുന്നവർ അവരുടെ പിന്നാലെ പോകുന്നു; വിവാദ പ്രസ്താവനയുമായി ഗാനരചയിതാവ് അജീഷ് ദാസൻ
ആർ ബിന്ദുവിന്റെ കത്ത് പ്രോ ചാൻസലർ എന്ന നിലയിൽ തന്റെ അധികാരമെന്ന വിധത്തിൽ; സേർച്ച് കമ്മിറ്റിയും സർക്കാർ താൽപ്പര്യത്തിൽ നോക്കു കുത്തിയായി; കണ്ണൂർ വി സി നിയമനം കോടതി കയറിയിരിക്കെ മന്ത്രിയുടെ കത്തും കുരുക്കാകും; രാജി ആവശ്യം പ്രതിപക്ഷം ശക്തമാക്കുമ്പോഴും മന്ത്രി മൗനത്തിൽ; ഡോ. ഗോപിനാഥ് രവീന്ദ്രന് വേണ്ടി വാശി പിടിച്ചത് വിവാദ നിയമനങ്ങൾ മറയ്ക്കാനോ?
കെ റെയിൽ പദ്ധതിക്കെതിരെ എടുത്തുചാടി സമരം ചെയ്യേണ്ടതില്ല; പദ്ധതിക്ക് രണ്ട് വശങ്ങളുണ്ട്; ഇക്കാര്യത്തിൽ സുതാര്യമായ ചർച്ചയാണ് ആവശ്യം; തന്റേത് വ്യക്തിപരമായ നിലപാട്; യുഡിഎഫ് സമരവുമായി മുന്നോട്ടു പോകുമ്പോഴും മുന്നണി വിരുദ്ധ നിലപാട് സ്വീകരിച്ചു ശശി തരൂർ; തിരുവനന്തപുരം എംപിയുടെ നിലപാടിനോട് പ്രതികരിക്കാതെ കോൺഗ്രസ് നേതൃത്വം
സിൽവർ ലൈൻ അശാസ്ത്രീയം; കോൺഗ്രസും യുഡിഎഫും പദ്ധതിക്കെതിരാണ്; ഒരു കാരണവശാലും കേരളത്തിൽ അനുവദിക്കാൻ സാധിക്കില്ല; പാർട്ടി നിലപാടിന് വിരുദ്ധമായ അഭിപ്രായം ആർക്കും ഗുണകരമാകില്ല; ശശി തരൂരിനോട് വിശദീകരണം തേടും
ആർസിസിയിലെ താൽക്കാലിക നിയമനങ്ങളിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് റോളില്ല; എല്ലാ നിയമനങ്ങളും കുടുംബശ്രീ വഴി അട്ടിമറിക്കുന്നു; ചട്ടങ്ങൾ മറികടന്ന് സ്വന്തക്കാർക്ക് ജോലി ഉറപ്പാക്കുന്നതിനെതിരെ പരാതിയുമായി ജീവനക്കാർ
ഉമ്മൻ ചാണ്ടിയും ചെന്നിത്തലയുമായി സഹകരിച്ചു പോകാൻ കെ സുധാകരന്റെ തീരുമാനം; ചർച്ചകൾക്ക് കെപിസിസി അധ്യക്ഷൻ തയ്യാറായതോടെ മഞ്ഞുരുകൽ; ഡിസിസി പുനഃസംഘടനയുമായി നേതാക്കൾക്ക് സഹകരിക്കും; പുനഃസംഘടനയ്ക്കു മാനദണ്ഡങ്ങൾ നിശ്ചയിച്ചു
പോപ്പുലർ ഫ്രണ്ട് ലക്ഷ്യം വർഗീയ കലാപം; തടയാൻ കേരള പൊലീസിന് പറ്റില്ലെങ്കിൽ കേന്ദ്രത്തോട് പറയണം; താലിബാൻ മാതൃക കേരളത്തിൽ നടപ്പിലാക്കാണ് പോപ്പുലർ ഫ്രണ്ട് ശ്രമം; പൊലീസിന്റേയും സിപിഎമ്മിന്റേയും സഹായവും ലഭിക്കുന്നു; സർക്കാറിനെതിരെ ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ
മുസ്ലിം കോഓർഡിനേഷൻ കമ്മിറ്റിയുമായി ഐഎൻഎലിലെ ഒരു വിഭാഗം; ഒത്താശ ചെയ്തു പി.ടി.എ റഹീം എംഎൽഎയും; ഐഎൻഎൽ പിളർത്തി പുതിയ പാർട്ടി രൂപീകരിക്കാനുള്ള വിമതനീക്കത്തിന്റെ ആദ്യചുവടുകളെന്ന സംശയത്തിൽ ഔദ്യോഗിക വിഭാഗവും; കാന്തപുരം പിന്തുണക്കില്ലെന്ന പ്രതീക്ഷയിൽ് ഔദ്യോഗിക വിഭാഗം