You Searched For "വിസ്മയ"

മാട്രിമോണി സൈറ്റിൽ നിന്നെത്തിയ വിവാഹാലോചന; നിശ്ചയത്തിന് ശേഷം ഫോൺ വിളിയും സൗഹൃദവും ശക്തമായി; കോളേജിൽ കാണാൻ എത്തിയ കിരൺ ഭാവി വധുവിന്റെ സൗഹൃദങ്ങളെ പോലും സംശയിച്ചു; താലികെട്ടിന് മുമ്പും മർദ്ദനം
ബിടെക്കിന് ശേഷം കെഎസ്ആർടിയിൽ താൽകാലികൻ; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ വധുവിനെ കണ്ടെത്തിയത് നായർ മാട്രിമോണി വഴി; മർച്ചന്റ് നേവിക്കാരൻ അളിയന്റെ കൈ തല്ലിയൊടിച്ച പഴയ തങ്കവിഗ്രഹം! മേലുദ്യോഗസ്ഥർ ഒരിക്കൽ രക്ഷിച്ചെടുത്തിട്ടും ഭാര്യയെ വെറുതെ വിട്ടില്ല; കിരൺ കുമാറിന്റെ തനിസ്വരൂപം ശാസ്താംനടയിലുള്ളവർ തിരിച്ചറിയുമ്പോൾ
ജനുവരിയിലെ അടിപിടിയിൽ പുനരന്വേഷണം; കേസ് ഒതുക്കാൻ എത്തിയത് മദ്യപിച്ച് വാഹനം ഓടിക്കുന്നതിന് കേസെടുക്കേണ്ട മോട്ടോർ വാഹന ഉദ്യോഗസ്ഥൻ; വിസ്മയയെ കൊന്നത് ബാങ്ക് ലോക്കറിലെ ആ എൺപതു പവൻ സ്വന്തമാക്കാനോ? അന്വേഷണം ശാസ്താംകോട്ടയിലെ സഹോദരിയിലേക്കും; കിരണിനെ പൂട്ടാൻ രണ്ടും കൽപ്പിച്ച് ഹർഷിതാ അട്ടല്ലൂരി
തന്റെ പ്രിയതാരത്തന് ഒരു കളിതമാശയായി വിസ്മയ എഴുതിയ പ്രണയ ലേഖനം ഒടുവിൽ താരത്തിനടുത്തെത്തി;  പക്ഷെ ആ സന്തോഷം പങ്കിടാൻ വിസ്മയ മാത്രം ഇല്ല; വിസ്മയ എഴുതിയ ലേഖനം പങ്കുവെച്ച് കാളിദാസ് ജയറാം; ഹാഷ്ടാഗിൽ ഒതുങ്ങാതെ നമുക്ക് നമ്മുടെ പെൺകുട്ടികളെ മുന്നോട്ട് കൊണ്ടുവരണമെന്ന് കാളിദാസ്
പാമ്പുകടി ഏറ്റ് അഞ്ചലിൽ വീട്ടമ്മ മരിച്ചുവെന്ന് ആദ്യ വാർത്ത; സംശയങ്ങളുമായി മറുനാടൻ പിറകെ പോയപ്പോൾ തെളിഞ്ഞത് സർപ്പദോഷത്തിൽ പൊതിഞ്ഞ മൂർഖന്റെ കടി; വിസ്മയയ്ക്ക് സംഭവിച്ചത് സംവിധാനങ്ങളുടെ വീഴ്ചയുടെ പരിണിത ഫലം; സർക്കാർ ഏജൻസികൾക്ക് കണ്ണു വന്നാൽ എല്ലാം തീരുമെന്ന് വിജയസേനൻ; ഉത്രയുടെ അച്ഛന് പറയാനുള്ളത്
അയാളുടെ ഭാര്യയെ വിളിച്ച് സംസാരിക്കുന്ന തരത്തിലുള്ള ആളല്ല താൻ; എനിക്ക് എന്റെ ഭാര്യയുണ്ട്; മരുമകന് നൽകിയത് ഫോർ രജിസ്ട്രഷൻ പുത്തൻ കാർ തന്നെയെന്നും ത്രിവിക്രമൻപിള്ള;  മകൾ പണം ചോദിച്ചില്ലെന്ന് അവർ എങ്ങനെ പറയുമെന്ന് ചോദിച്ച് വിസ്മയയുടെ അമ്മയും; വേദനയ്ക്കിടയിലും ഇവർ കിരണിന്റെ അച്ഛനും അമ്മയ്ക്കും നൽകുന്നത് ചുട്ട മറുപടി
അമ്മേ, അച്ഛാ, ഓടി വാ...എന്നായിരുന്നു നിലവിളി.... ചെന്നു നോക്കുമ്പോൾ കണ്ടത് വിസ്മയയുടെ നെഞ്ചിൽ ശ്വാസം കിട്ടാനായി അമർത്തുന്ന കിരണിനെ; കെട്ടി തൂങ്ങി നിൽക്കുന്ന ഭാര്യയെ കണ്ട് ഭർത്താവ് പൊട്ടിക്കരയാത്ത് എന്ത്? ബാത്ത് റൂമിൽ ജീവനോടെ കെട്ടിത്തൂക്കിയോ എന്ന സംശയം അതിശക്തം; ശാസ്താംകോട്ടയിലെ അച്ഛനും അമ്മയും സംശയ നിഴലിൽ
മദ്യപാനവും ലഹരി വസ്തുക്കൾ വായിലിട്ട് ചവയ്ക്കലും; മരുമകളെ കൊണ്ട് എല്ലാവരുടേയും വസ്ത്രങ്ങൾ കൈകൊണ്ട് അലക്കിപ്പിച്ച അമ്മായി അമ്മയും; ചെടികളോടുള്ള പ്രണയം പോലും ഭാര്യയോട് കാട്ടത്ത കിരൺ കുമാർ! വിസ്മയയുടെ മരണം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചത് അയൽക്കാരെ; ആ സന്ദേശങ്ങൾ അയച്ചത് വിസ്മയ തന്നെ
സ്ത്രീധനമായി കിട്ടിയ 80 പവനും കാറും ഇനി തൊണ്ടി മുതൽ; പോരുവഴിയിലെ ബാങ്കിൽ തുറന്ന അക്കൗണ്ടും മരവിപ്പിച്ചു; അത്യാഗ്രഹിക്ക് ഒന്നുമില്ലാതാക്കി പൊലീസിന്റെ അതിശക്തമായ ഇടപെടൽ; മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർക്കെതിരെ കൊലക്കുറ്റം ചുമത്താൻ സാധ്യത; വിസ്മയയെ പീഡിപ്പിച്ച് കൊന്നവർ കുടുങ്ങുമ്പോൾ
കുളിക്കാൻ ഉപയോഗിക്കുന്ന ടവൽ ഉപയോഗിച്ച് ശുചിമുറി വെന്റിലേഷനിൽ തൂങ്ങിമരിച്ചുവെന്ന മൊഴി അവിശ്വസനീയം; തൂങ്ങി നിന്ന ഭാര്യയെ ഒറ്റയ്ക്ക് എടുത്ത് ഉയർത്തി കെട്ടഴിച്ച ശേഷം പ്രഥമ ശുശ്രൂഷ നൽകിയെന്ന വാദവും അംഗീകരിക്കില്ല; പോരുവഴിയിൽ വിസ്മയയെ ജീവനോടെ കെട്ടി തൂക്കിയതു തന്നെ? സാഹചര്യ തെളിവുകൾ നൽകുന്നതു കൊലപാതക സൂചന
പറഞ്ഞത്രയും സ്വർണം തന്നില്ലെന്നും കിരൺ ആവശ്യപ്പെട്ട കാറല്ല നൽകിയതെന്നുമൊക്കെയുള്ള പരാമർശങ്ങൾ നടത്തുന്നത് കിരണിന്റെ അമ്മയും അച്ഛനും; സഹോദരിയുടേയും ഭർത്താവിന്റേയും നിലപാടുകളിലും സംശയം; മൊബൈൽ ഫോൺ വിളികളുടെ വിശദാംശങ്ങൾ നിർണ്ണായകമാകും; വിസ്മയ കേസിൽ ഭർത്താവിന്റെ ബന്ധുക്കളും പ്രതികളാകും