You Searched For "വി ഡി സതീശന്‍"

കേരളത്തില്‍ ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് അജണ്ട വര്‍ഗീയത മാത്രമാണെന്ന് പ്രധാനമന്ത്രിയുടെ പ്രസംഗത്തിലൂടെ വ്യക്തമായി; വിഭജന രാഷ്ട്രീയവും വര്‍ഗീയ വിഷ പ്രചരണവും കേരളത്തിന്റെ മണ്ണില്‍ വിലപ്പോകില്ല; കോണ്‍ഗ്രസിന്റെയും യു.ഡി.എഫിന്റെയും മതേതര കാഴ്ചപ്പാടിന് മോദിയുടെ സര്‍ട്ടിഫിക്കറ്റ് വേണ്ടെന്ന് വി ഡി സതീശന്‍
രാത്രി 12 ന് വാക്കുമാറ്റിയ സര്‍ക്കാരിന് ഗവര്‍ണര്‍ പണികൊടുത്തു! സഭയില്‍ നാടകീയ രംഗങ്ങള്‍; അര്‍ധസത്യങ്ങളും അസത്യങ്ങളും തിരുത്തിയെന്ന വിശദീകരണവുമായി ലോക്ഭവന്‍; ഗവര്‍ണറും പിണറായിയും കളിക്കുന്നത് ഒത്തുകളി നാടകമെന്ന് സതീശന്‍; വിശ്വസിക്കാന്‍ കൊള്ളാത്ത രേഖയെന്ന് പ്രതിപക്ഷ നേതാവ്
കേരളം കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; ആരോഗ്യ രംഗം വെന്റിലേറ്ററില്‍; ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്തെ കാരുണ്യ പദ്ധതിയില്‍ കുടിശ്ശിക ഇപ്പോഴും ബാക്കി; നയപ്രഖ്യാപനം അസത്യങ്ങളും അര്‍ദ്ധ സത്യങ്ങളും കുത്തിനിറച്ചത്; വിമര്‍ശവുമായി വി ഡി സതീശന്‍
വി ഡി സതീശന്റേത് സവര്‍ണ ഫ്യൂഡല്‍ മാടമ്പിയുടെ മാനസികാവസ്ഥ; എസ്.എന്‍.ഡി.പി യോഗത്തെയും ഗുരുദേവ ദര്‍ശനങ്ങളെയും അധിക്ഷേപിക്കുന്നു; ഉച്ചനീചത്വത്തിന്റെയും തൊട്ടുകൂടായ്മയുടെയും കാലത്തേക്കു കേരളത്തെ തിരികെ വീണ്ടും കൊണ്ടുപോകാനാണ് ശ്രമം; ആരുമറിയാതെ തിണ്ണ നിരങ്ങുന്ന സതീശന്റെ ഇരട്ടമുഖം; രൂക്ഷ വിമര്‍ശനവുമായി വീണ്ടും വെള്ളാപ്പള്ളി നടേശന്‍
പ്രതിപക്ഷ നേതാവിന്റേത് കോണ്‍ഗ്രസിന്റെ അഭിപ്രായം; അദ്ദേഹത്തിനെതിരായ ആക്രമണത്തെ ശക്തമായി എതിര്‍ക്കും; പിന്തുണയുമായി കെ മുരളീധരന്‍; സജി ചെറിയാന്‍ പറഞ്ഞത് പച്ചയായ വര്‍ഗീയത, ബിജെപിക്കാര്‍ക്ക് പോലും പേര് പറഞ്ഞുള്ള ഇങ്ങനെയൊരു വര്‍ഗീയത പറയാനായിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ്
എന്‍എസ്എസ്-എസ്എന്‍ഡിപി ഐക്യം വി ഡി സതീശനെതിരല്ല; ഇതിന്റെ പേരില്‍ അനാവശ്യ രാഷ്ട്രീയ പരിഗണന ചിലര്‍ക്ക് നല്‍കിയത് ശരിയല്ല; ആരുടെയും ഉപദേശമോ സഹായമോ ആവശ്യമില്ല; വിശദീകരിച്ചു ജി സുകുമാരന്‍ നായര്‍
സജി ചെറിയാന്റെ പ്രസ്താവന ആപത്കരം; പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെ; കുറിച്ചുവെച്ചോ, ഇത് സിപിഎമ്മിന്റെ അവസാനത്തിന്റെ ആരംഭം; സമുദായ നേതാക്കള്‍ ഇരിക്കാന്‍ പറയുമ്പോള്‍ ഇരിക്കാനെ പാടുള്ളൂ, കിടക്കരുതെന്ന് പറഞ്ഞിട്ടുണ്ട്; ഞാന്‍ അവരുടെ മുന്നില്‍ കിടക്കില്ല. ഇരിക്കുകയേ ഉള്ളൂ; മറുപടിയുമായി വി ഡി സതീശന്‍
നിങ്ങള്‍ അങ്ങനെ സംസാരിക്കരുത്...ആവശ്യമില്ലാത്ത കാര്യം പറയരുത്...ഒരു മതേതരവാദി... ഞാന്‍ ബ്രാക്കറ്റ് ചെയ്തല്ലേ പറഞ്ഞത്; മിനിസ്റ്റര്‍, എന്തുകൊണ്ട് മലപ്പുറവും കാസര്‍ഗോഡും വരുമ്പോള്‍ മാത്രം ഇങ്ങനെ ടാര്‍ഗറ്റ് ചെയ്യുന്ന പരിപാടി എന്ന് മാധ്യമ ചോദ്യത്തില്‍ കിളി പറന്ന് മന്ത്രി;  സജി ചെറിയാന്റെ ന്യായീകരണവും മെഴുകലായപ്പോള്‍
താന്‍ പറഞ്ഞത് യാഥാര്‍ത്ഥ്യം; മുസ്ലിം മേഖലയില്‍ ലീഗും ഹിന്ദു മേഖലയില്‍ ബിജെപിയും ജയിക്കുന്നു; ഈ സാഹചര്യം ഉണ്ടാകരുതെന്നാണ് താന്‍ ഉദ്ദേശിച്ചത്; പ്രസ്താവന വിവാദമായതോടെ ഉരുണ്ടുകളിച്ച് മന്ത്രി സജി ചെറിയാന്‍; മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ഉത്തരംമുട്ടിതോടെ ക്ഷുഭിതനായി; മന്ത്രിയുടെ വിവാദ പ്രസ്താവനയില്‍ സിപിഎമ്മിന് അതൃപ്തി
ഉരുളക്കുപ്പേരി മറുപടികള്‍ നല്‍കി പിണറായിയുടെ വായടപ്പിക്കുന്ന സതീശന്‍ മുഖ്യശത്രു; തദ്ദേശത്തിലെ യുഡിഎഫിന്റെ പിഴയ്ക്കാത്ത തന്ത്രങ്ങളുടെ സൂത്രധാരനെ അരിഞ്ഞു വീഴ്ത്താന്‍ സിപിഎമ്മിന്റെ രാഷ്ട്രീയ നീക്കം; സമുദായ നേതാക്കളെ ഒപ്പം നിര്‍ത്തിയുള്ള പ്രഹരത്തിന് പിന്നില്‍ സിപിഎം നീക്കം; സതീശനെ പറവൂരില്‍ തളയ്ക്കാന്‍ കെല്‍പ്പുള്ള സ്ഥാനാര്‍ഥിയെയും തേടുന്നു; പ്രതിപക്ഷ നേതാവിനെ പിന്തുണയ്ക്കാത്ത നേതാക്കളുടെ മൗനവും ചര്‍ച്ചകളില്‍
അയ്യോ ചാനല്‍ ബോയ്‌സ്.. എസ്‌കേപ്പ്...! പെരുന്നയില്‍ കൊടിക്കുന്നില്‍ സുരേഷിന്റെ ഒളിച്ചുകളി; മാധ്യമങ്ങളെ കണ്ടതോടെ വാഹനം റിവേഴ്‌സെടുത്തു എസ്‌കേപ്പായി; പണി പാളിയെന്നായപ്പോള്‍ മടങ്ങിയെത്തി; ജി സുകുമാരന്‍ നായരെ കണ്ടശേഷം മടങ്ങി; മാവേലിക്കര എംപി എന്‍എസ്എസ് ആസ്ഥാനത്ത് എത്തിയത് വി ഡി സതീശനെ സുകുമാരന്‍ നായര്‍ വിമര്‍ശിച്ചതിന് പിന്നാലെ; സമുദായ നേതാക്കള്‍ ഉന്നമിടുമ്പോള്‍ സതീശനെ പ്രതിരോധിക്കാതെ നേതാക്കള്‍