STATEസിപിഎമ്മിന് പിന്തുണ നല്കിയപ്പോള് ജമാഅത്ത് മതേതരവാദി; യുഡിഎഫിനെ പിന്തുണച്ചപ്പോള്‍ വര്‍ഗീയവാദി; എതിര്‍ക്കുന്നവരെ എല്ലാം സിപിഎം വര്‍ഗീയവാദികളാകുന്നു; വെല്‍ഫെയര്‍ പാര്‍ട്ടിയുടേത് നിരുപാധിക പിന്തുണ, അത് ഞങ്ങള്‍ സ്വീകരിക്കും; എം വി ഗോവിന്ദന് വി ഡി സതീശന്റെ മറുപടിമറുനാടൻ മലയാളി ബ്യൂറോ10 Jun 2025 12:30 PM IST
STATE'പാലക്കാട് നീലപ്പെട്ടിയെങ്കില്‍ നിലമ്പൂരില്‍ പന്നിക്കെണി; വനംമന്ത്രിയുടേത് വൃത്തികെട്ട ആരോപണം; ഗൂഢാലോചന ഉന്നയിച്ചത് എന്ത് വിവരത്തിന്റെ അടിസ്ഥാനത്തില്‍'; വഴിക്കടവ് പന്നിക്കെണി അപകടം ദൗര്‍ഭാഗ്യകരമെന്ന് വിഡി സതീശന്സ്വന്തം ലേഖകൻ8 Jun 2025 1:30 PM IST
STATE'പ്രതിരോധ വകുപ്പും വിദേശകാര്യ വകുപ്പും കൂടി ചോദിക്കാമായിരുന്നു': പി വി അന്‍വറിന് പരോക്ഷ മറുപടിയുമായി വി ടി ബല്‍റാം; അന്‍വറുമായി ഇനി ഒരു ചര്‍ച്ചയുമില്ല, എല്ലാ വാതിലുകളും അടച്ചെന്ന് വ്യക്തമാക്കി വി ഡി സതീശനുംസ്വന്തം ലേഖകൻ5 Jun 2025 2:30 PM IST
STATEമലപ്പുറം തീവ്രവാദികളുടെ നാടാണെന്ന നിലപാടില്‍ സിപിഎം ഉറച്ച് നില്ക്കുന്നുണ്ടോ ഇവിടെ ഏത് സമരം നടന്നാലും പിന്നില്‍ തീവ്രാദികളെന്നാണ് സിപിഎം ആക്ഷേപം; വിമര്‍ശനവുമായ വി ഡി സതീശന്സ്വന്തം ലേഖകൻ4 Jun 2025 2:08 PM IST
STATE'അന്‍വര്‍ പ്രശ്നം വാശികാട്ടി നീട്ടിക്കൊണ്ടുപോയി വഷളാക്കി; ലീഗ് ഇടപെട്ടാല്‍ പരിഹാരം ഉണ്ടാകുമെന്ന് വിശ്വാസം കോണ്‍ഗ്രസ് കളഞ്ഞു കുളിച്ചു; വി ഡി സതീശന് ഏകാധിപത്യ പ്രവണത; മുസ്ലിംലീഗിന് ഒരുകാലത്തുമില്ലാത്ത അവഗണന കോണ്‍ഗ്രസില്‍ നിന്നും ഉണ്ടാകുന്നു'; പ്രതിപക്ഷ നേതാവിനെതിരെ ലീഗ് യോഗത്തില്‍ രൂക്ഷ വിമര്ശനംമറുനാടൻ മലയാളി ബ്യൂറോ1 Jun 2025 7:23 PM IST
STATE'അന്‍വറുമായുളള രാഹുലിന്റെ കൂടിക്കാഴ്ച വിവാദമാക്കേണ്ട; തികച്ചും വ്യക്തിപരം; അതിനെ തെറ്റായി കാണുന്നില്ല; ഒരേ ആശയങ്ങളുളളവര്‍ മത്സരിക്കേണ്ട ആവശ്യമില്ല'; രാഹുല്‍ മാങ്കൂട്ടത്തിലിനെ വി ഡി സതീശന് തള്ളുമ്പോഴും ചേര്‍ത്തുപിടിച്ച് കെ മുരളീധരന്‍സ്വന്തം ലേഖകൻ1 Jun 2025 1:08 PM IST
STATEഅന്‍വര്‍ അയഞ്ഞിരുന്നെങ്കില്‍ യുഡിഎഫിലെത്തിയേനെ; ഇനിയും അവസരം, വാതില്‍ പൂര്‍ണമായി അടച്ചിട്ടില്ല; സ്ഥാനാര്‍ത്ഥിയെ കുറിച്ചു പറഞ്ഞത് ശരിയായില്ലെന്ന് കെ സുധാകരന്; അന്‍വറിന്റെ വോട്ടില്ലെങ്കിലും നിലമ്പൂരില്‍ യുഡിഎഫ് ജയിക്കുമെന്നും മുന്‍ കെപിസിസി അധ്യക്ഷന്സ്വന്തം ലേഖകൻ31 May 2025 3:51 PM IST
Lead Storyമുന്നണിയില്‍ എടുത്താല്‍ മറ്റെല്ലാ ആവശ്യങ്ങളും പിന്‍വലിക്കാമെന്ന് അന്‍വര്‍; അല്ലെങ്കില്‍ കോണ്‍ഗ്രസ്സ് ജയിച്ചാലും അടുത്ത തവണ നിലമ്പൂര്‍ തിരിച്ചു തരണമെന്ന് ആവശ്യം; തല്ക്കാലം ഷൗക്കത്തിനെ പിന്തുണച്ച് ഉടന്‍ രംഗത്ത് എത്തിയാല്‍ ഏതെങ്കിലും ഒരു സീറ്റും അസ്സോസിയേറ്റ് അംഗത്വവും ഉറപ്പ് നല്കി കുഞ്ഞാലിക്കുട്ടി: എല്ലാ സമ്മര്‍ദങ്ങളും പരാജയപ്പെട്ടതോടെ കീഴടങ്ങി മാനം കാക്കാന്‍ ഉറച്ച് പിവി അന്വര്മറുനാടൻ മലയാളി ബ്യൂറോ30 May 2025 10:12 PM IST
STATEആര്യാടന് ഷൗക്കത്തിനെ നിലമ്പൂരിലെ സ്ഥാനാര്‍ഥിയായി അംഗീകരിച്ചാല്‍ യുഡിഎഫില്‍ ഉടന്‍ അസോസിയേറ്റ് അംഗത്വം; വിവരം യുഡിഎഫ് കണ്‍വീനര്‍ പി വി അന്‍വറിനെ നേരിട്ട് അറിയിക്കും; നിലമ്പൂര്‍ മുന്‍ എംഎല്‍എ ഉന്നയിച്ച വിമര്‍ശനങ്ങള്‍ മറക്കാനും നേതാക്കള്‍ തയ്യാര്‍; അനുനയവഴിയില്‍ യുഡിഎഫ്; അസോസിയേറ്റ് അംഗത്വം അംഗീകരിക്കില്ലെന്ന് അന്‍വര്‍; ഒത്തുതീര്‍പ്പിന്റെ വഴികള്‍ അടയുന്നു?മറുനാടൻ മലയാളി ബ്യൂറോ30 May 2025 8:43 PM IST
STATEപി വി അന്‍വറാണ് തീരുമാനമെടുക്കേണ്ടത്; യുഡിഎഫ് സ്ഥാനാര്‍ഥിയെക്കുറിച്ചുള്ള നിലപാട് ആദ്യം വ്യക്തമാക്കണം; അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറന്നിട്ടോ അടച്ചിട്ടോ ഇല്ല; അന്വറിസത്തോട് അയവില്ലാതെ വി ഡി സതീശന്; സിപിഎം സ്ഥാനാര്‍ത്ഥി മത്സരിപ്പിക്കാന്‍ തീരുമാനിച്ചതില്‍ സന്തോഷമെന്നും പ്രതിപക്ഷ നേതാവ്മറുനാടൻ മലയാളി ബ്യൂറോ30 May 2025 5:00 PM IST
STATEആര്യാടന് ഷൗക്കത്തിനെ ഇകഴ്ത്തി കാട്ടിയ പരാമര്‍ശം പിന്‍വലിക്കാതെ പി വി അന്‍വറിന് മുന്നില്‍ യുഡിഎഫ് വാതില്‍ തുറക്കില്ല; പരാമര്‍ശം പിന്‍വലിക്കണമെന്ന കാര്യത്തില്‍ മാറ്റമില്ലെന്ന നയം വ്യക്തമാക്കി വി ഡി സതീശന്; അന്തിമ തീരുമാനത്തിന് വെള്ളിയാഴ്ച യുഡിഎഫ് യോഗം; സ്ഥാനാര്‍ഥിയെ അംഗീകരിച്ചാല്‍ അസോഷ്യേറ്റ് അംഗമാക്കും; മറിച്ചെങ്കില്‍ അന്‍വറിന് നേരേ വാതില്‍ കൊട്ടിയടയ്ക്കുംമറുനാടൻ മലയാളി ബ്യൂറോ29 May 2025 5:47 PM IST
STATEഅടവുകള്‍ പതിനെട്ടും പയറ്റിയിട്ടും ഏശിയില്ല; യുഡിഎഫ് പ്രവേശന നീക്കം വഴിമുട്ടിയതോടെ വി ഡി സതീശന് ഗൂഢ ലക്ഷ്യമെന്ന ആരോപണവുമായി പി വി അന്‍വര്‍; തന്നോടു സംസാരിച്ചാല്‍ രാജി വയ്ക്കുമെന്ന് കെ സിയെ സതീശന് ഭീഷണിപ്പെടുത്തി; തന്നെ ഒതുക്കാനാണ് ശ്രമമെന്നും നിലമ്പൂര്‍ മുന്‍ എംഎല്‍എ; അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ29 May 2025 4:45 PM IST