You Searched For "വി ഡി സതീശൻ"

16 എസ് എസ്-എസ് ടി മണ്ഡലങ്ങളില്‍ കൈയ്യിലുള്ളത് രണ്ടെണ്ണം മാത്രം; നാട്ടികയും കുന്നത്തുനാടും മാവേലിക്കരയും അടൂരും കുന്നത്തൂറും ചിറയിന്‍കീഴും പിടിച്ചെടുക്കണം; ആറ്റിങ്ങളിലും ദേവികുളത്തും പോരാട്ടം കടുപ്പിക്കും; അനുകൂലാന്തരീക്ഷം പരമാവധി മുതലെടുക്കണം; സ്ഥാനാര്‍ഥി നിര്‍ണയം വേഗത്തിലാക്കും; തന്ത്രം അവതരിപ്പിച്ച് കെസി; വിഡിയും സണ്ണി ജോസഫും എക്‌സിക്യൂഷനും; കാലുവാരലുകാരനെ നിരീക്ഷിക്കും
കോണ്‍ഗ്രസ് ഒറ്റയ്ക്ക് 1,60,24,802 വോട്ടുകള്‍ നേടിയപ്പോള്‍ സി.പി.എമ്മിന് ലഭിച്ചത് 1,49,22,193 വോട്ടുകള്‍; വ്യത്യാസം 10 ലക്ഷം; തദ്ദേശക്കണക്കില്‍ കോണ്‍ഗ്രസ് തന്നെ തമ്പുരാന്‍! സി.പി.എമ്മിനെ തകര്‍ത്ത് കൈപ്പത്തി; വോട്ടില്‍ വീണ് ബി.ജെ.പി; ഇനി യുഡിഎഫിന്റെ മിഷന്‍ 26
മുഖ്യമന്ത്രിയെ അഭിമുഖം ചെയ്യാൻ ക്ഷണിച്ചത് സ്പീക്കർ; കലുഷിത രാഷ്ട്രീയകാലത്തെ അഭിമുഖം പാർട്ടിയുടെ അനുമതിയോടെ; വിഷമിപ്പിക്കാനും പ്രകോപിപ്പിക്കാനും കഴിയുന്ന ചോദ്യങ്ങളോടും സിഎം നൽകിയത് മനസ്സു തുറന്നുള്ള മറുപടികൾ; മാധ്യമങ്ങളിൽ സൃഷ്ടിക്കപ്പെട്ടിട്ടുള്ള ഇമേജ് അല്ല തനിക്കുള്ളത് എന്നാണ് പിണറായി പറഞ്ഞത്; മുഖ്യമന്ത്രിക്കുള്ളത് കണ്ണൂരെ രാഷ്ട്രീയ കൊലപാതകങ്ങൾ അവസാനിപ്പിക്കണം എന്ന നിലപാട്; സഭാ ടിവിയിലെ പിണറായി അഭിമുഖത്തെ കുറിച്ച് വി ഡി സതീശൻ മറുനാടനോട്
കേരളത്തിൽ കോൺഗ്രസ് ഒരുമിച്ച് നിൽക്കും; ശശി തരൂർ നമ്മുടെ ശത്രുവല്ല. അദ്ദേഹം അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കോൺഗ്രസ്സിന്റെ നേതാവാണ്; മൂന്ന് പ്രാവശ്യം കേരള തലസ്ഥാനത്ത് ഫാസിസ്റ്റ് ശക്തികളെ കെട്ടുകെട്ടിച്ച നമ്മുടെ പ്രിയപ്പെട്ട എംപി; നമ്മുടെ ശത്രുക്കൾ സിപിഎമ്മും ബിജെപിയുമാണ്; തരൂരിന് പിന്തുണയുമായി വി ഡി സതീശൻ
ചെന്നിത്തലക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി നൽകിയ സ്പീക്കർക്ക് വി ഡി സതീശന്റെ കാര്യത്തിൽ വീണ്ടുവിചാരം; സതീശനും സാദത്തിനുമെതിരെ കേസെടുക്കാനുള്ള സർക്കാർ അപേക്ഷ സ്പീക്കർ മടക്കി; എംഎൽഎ എന്ന നിലയ്ക്കു ചുമതല നിർവഹിക്കുന്നതിന്റെ ഭാഗമായുള്ള കുഴപ്പങ്ങളാണോ ബോധപൂർവം സംഭവിച്ചതാണോ എന്നു പരിശോധിക്കാൻ നിർദ്ദേശം
വി.ഡി സതീശൻ പ്രതിപക്ഷ നേതാവാകും; ഔദ്യോഗിക പ്രഖ്യാപനം ഇന്നോ നാളെയോ; കെപിസിസി അധ്യക്ഷനായി കെ സുധാകരനെയും വൈകാതെ പ്രഖ്യാപിക്കും; യുഡിഎഫ് കൺവീനർ സ്ഥാനത്ത് പി ടി തോമസ് എത്തും; സംസ്ഥാന കോൺഗ്രസിൽ പൊളിച്ചെഴുത്തിന് ഒരുങ്ങി ഹൈക്കമാൻഡ്
തലമുറ മാറ്റം വേണമെന്ന് ആവർത്തിച്ചു യുവ നേതാക്കൾ; വി ഡി സതീശനെ പിന്തുണയ്ക്കുന്നവർ രാഹുൽ ഗാന്ധിയുമായി സംസാരിച്ചു; ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും കൈകോർത്തു കടുംപിടുത്തം തുടരുന്നതോടെ എന്തു ചെയ്യണം എന്നറിയാതെ സമ്മർദ്ദത്തിൽ ഹൈക്കമാൻഡ്; ഗ്രൂപ്പു സമവാക്യങ്ങളും മാറുന്നു
സസ്‌പെൻസുകൾക്ക് വിരാമം, വി ഡി സതീശൻ പ്രതിപക്ഷ നേതാവ്; കോൺഗ്രസിന്റെ നിയമസഭാ കക്ഷി നേതാവായി സതീശനെ തിരഞ്ഞെടുത്തെന്ന് പ്രഖ്യാപിച്ചു മുല്ലപ്പള്ളി; തലമുറ മാറ്റമെന്ന ആവശ്യത്തിന് കോൺഗ്രസ് ഹൈക്കമാൻഡ് പച്ചക്കൊടി കാട്ടിയതോടെ പ്രതിപക്ഷ നേതൃത്വത്തിൽ അണികൾ ആഗ്രഹിച്ച മുഖം
പ്രസംഗ മത്സരങ്ങളിലൂടെ സമ്മാനങ്ങൾ വാരിക്കൂട്ടിയ വിദ്യാർത്ഥി ജീവിതം; നിയമസഭയിൽ വടക്കൻ പറവൂരിന്റെ ശബ്ദമായത് 1996 ലെ തോൽവിയിൽ നിന്നും പഠിച്ച പാഠം; മൂർച്ചയുള്ള നാവും തേച്ചുമിനുക്കിയ ചിന്തയും എന്നും കൈമുതൽ; ശബരിമല കാലത്ത് സ്ത്രീസമത്വം തുറന്നുപറഞ്ഞ നേതാവ്; എരിഞ്ഞമർന്ന പ്രതിപക്ഷത്തെ ഇനി നയിക്കുക വി ഡി സതീശൻ