SPECIAL REPORTഈ കളി ഞാന്‍ നിര്‍ത്തുന്നു..പാപ്പുവിന് കൊടുത്ത വാക്ക് പാലിക്കും; നിങ്ങളും വാക്ക് പാലിക്കുന്നതല്ലേ മാന്യത; കുക്കു എനോലയുടെ വെളിപ്പെടുത്തലിന് പിന്നാലെ പ്രതികരണവുമായി ബാല രംഗത്ത്; വീഡിയോ പുറത്ത്Aswin P T1 Oct 2024 11:33 PM IST
CYBER SPACEതെരുവില്‍ നിന്ന് വാങ്ങിയ ലസ്സി കഴിച്ച ഇംഗ്ലീഷ് യൂട്യൂബര്‍ ആശുപത്രിയിലായി; ആശുപത്രിയെക്കുറിച്ചും അടിമുടി പരാതി; ഇംഗ്ലീഷുകാരന് തൊട്ടതെല്ലാം കുറ്റം; യൂട്യൂബില്‍ നിറയുന്ന ഇന്ത്യാ വിരുദ്ധ വീഡിയോയുടെ കഥമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 10:17 AM IST
Cinema'എന്റെ പവര്‍ ഗ്രൂപ്പ്'; ഭാര്യക്കും മകനുമൊപ്പമുള്ള വീഡിയോ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച് ചാക്കോച്ചന്സ്വന്തം ലേഖകൻ8 Sept 2024 9:59 PM IST
Cinemaമലയാള സിനിമ അതിർത്തികൾ ഭേദിച്ച് വളരണമെങ്കിൽ കേരളത്തേയോ മലയാളത്തേയോ അറിയാത്ത സിനിമ ആസ്വാദകർ റിലേറ്റ് ചെയ്യുന്ന വിധം മലയാള ഭാഷയിൽ സിനിമ നിർമ്മിക്കപ്പെടണം; ഭാഷയ്ക്കു സംസ്‌കാരത്തിനുമപ്പുറം കമ്യൂണിക്കേറ്റ് ചെയ്യാൻ സാധിക്കുന്ന സിനിമയാണ് തന്റെ സ്വപ്നം; പുതുവർഷത്തിൽ സിനിമാ സ്വപ്‌നം പങ്ക് വച്ച് പൃഥിരാജ്2 Jan 2019 2:55 PM IST
Cinemaആംബുലൻസിന് മുന്നേയോടി വഴിയൊരുക്കിയ ഉദ്യോഗസ്ഥൻ നെഞ്ചു വിരിച്ചു കയറുന്നത് വെള്ളിത്തിരയിലേക്ക് ! സമൂഹ മാധ്യമത്തിലൂടെ സൂപ്പർ നായകനായ രഞ്ജിത്തിനൊപ്പം സിനിമയിലെത്തുന്നത് ഹനാൻ മുതൽ കമൽഹാസൻ അഭിനന്ദിച്ച ഉണ്ണി വരെയുള്ള 'വൈറൽ വ്യക്തിത്വങ്ങൾ'; 'വൈറൽ 2019' ന് ഉടൻ ആക്ഷൻ പറയാൻ അണിയറക്കാർമറുനാടന് ഡെസ്ക്3 Jan 2019 1:08 AM IST
VIDEOനീയൊക്കെ വെറും പട്ടികളാണ്... ഒരിക്കൽ ഇവിടെ നിന്ന് ആട്ടി പായിക്കും... ലണ്ടൻ ട്യുബിൽ വംശീയ വെറി വിളമ്പിയ സായിപ്പ്; ട്രെയിനിൽ നിന്ന് ഇറങ്ങും മുൻപ് കറുത്തവന്റെ ഉഗ്രൻ പ്രഹരത്തിൽ ബോധം കെട്ടു വീണതോടെ അസുഖം മാറി; വീഡിയോ കാണാംസ്വന്തം ലേഖകൻ17 Aug 2020 2:35 PM IST
PROFILEസോപാന സംഗീതവും മോഹിയാട്ടത്തിലെ ലാസ്യ ഭാവങ്ങളും സമന്വയിച്ച വ്യത്യസ്ത വീഡിയോ; നെതർലൻഡ്സ് മലയാളികളുടെ സംഗീത-നൃത്ത ശിൽപം പുറത്തിറങ്ങിസ്വന്തം ലേഖകൻ17 Aug 2020 9:42 PM IST
To Knowസഞ്ചാരം ഇഷ്ടപ്പെടുന്നവർക്കെല്ലാം ദൃശ്യവിരുന്നായി 'കൂൾ ബീഡി എറൗണ്ട് ഇന്ത്യ' മ്യുസിക് വീഡിയോസ്വന്തം ലേഖകൻ22 Aug 2020 8:30 PM IST
SPECIAL REPORTമാവേലി മുസ്ലിമായിരുന്നു, മുഹമ്മദലി എന്ന പേര് ലോപിച്ചാണ് മാവേലിയായത്; കണ്ണൂരിൽ ഭരണം നടത്തിയിരുന്ന മുഹമ്മദലിയാണ് മാവേലിയായി മാറിയത്; സോഷ്യൽ മീഡിയയിൽ ചർച്ചയായി മുള്ളൂർക്കല മുഹമ്മദലി സഖാഫിയുടെ പ്രസംഗം; അബദ്ധത്തിൽ പറഞ്ഞതല്ലെന്നും ചരിത്ര പുസ്തകങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രസംഗം നടത്തിയതെന്നും പ്രാസംഗികൻ; 10 വർഷം മുമ്പ് നടത്തിയ പ്രസംഗത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് ഇപ്പോൾ ചർച്ചചെയ്യുന്നതെന്നും മുള്ളൂർക്കര മുഹമ്മദലി സഖാഫിജാസിം മൊയ്തീൻ30 Aug 2020 6:02 PM IST
Greetingsഡിസ് ലൈക്കുകൾ വാരിക്കൂട്ടി മോദിയുടെ വീഡിയോകൾ; ഡിസേബിൾ ഓപ്ഷൻ ഉപയോഗിച്ച് എണ്ണം മറച്ച് യൂട്യൂബ് ചാനൽ: മൻ കി ബാത്ത് ഡിസ് ലൈക്കുകളുടെ കൂമ്പാരമായതിന് പിന്നാലെ 'ലൈക്', 'ഡിസ്ലൈക്' എണ്ണം മറച്ച് ബിജെപി യുട്യൂബ് ചാനൽസ്വന്തം ലേഖകൻ7 Sept 2020 2:01 PM IST
Uncategorizedകറുത്തവരെ കണ്ടപ്പോൾ ബസ്സിൽ ഇരുന്ന 80 കാരനായ വെള്ളക്കാരന് വല്ലാത്ത ചൊറിച്ചിൽ; കുരങ്ങനെന്ന് വിളിച്ചും തല്ലാൻ ചെന്നും പ്രതികരണം; സഹികെട്ട കറുത്തവർ എടുത്തിട്ടു പൂശിയപ്പോൾ നിലവിളി; ലണ്ടൻ ബസ്സിൽ നടന്ന സംഭവത്തിന്റെ വീഡിയോ വൈറൽമറുനാടന് ഡെസ്ക്10 Sept 2020 4:13 PM IST
Uncategorized30കാരിയെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിപ്പിച്ചത് 17കാരൻ; വീഡിയോ കണ്ടതോടെ യുവതിയെ വീട്ടിൽ നിന്നും പുറത്താക്കി ഭർത്താവുംമറുനാടന് ഡെസ്ക്4 Nov 2020 8:58 PM IST