You Searched For "വെള്ളാപ്പള്ളി നടേശന്‍"

ചതിയന്‍ തൊപ്പി ആയിരം വട്ടം ഇണങ്ങുക വെള്ളാപ്പള്ളിക്ക്; വെള്ളാപ്പള്ളിയെ താന്‍ കാറില്‍ കയറ്റില്ല, കണ്ടാല്‍ ചിരിക്കും, കൈകൊടുക്കും, അത്രമാത്രമായിരിക്കും ഇടപെടല്‍; എല്‍ഡിഎഫ് സര്‍ക്കാരിന് മാര്‍ക്കിടാന്‍ അദ്ദേഹത്തെ ആരും ചുമതലപ്പെടുത്തിയിട്ടില്ല;  എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്ക് മറുപടിയുമായി ബിനോയ് വിശ്വം
നിങ്ങള്‍ കുറേക്കാലമായി തുടങ്ങിയിട്ട്: റിപ്പോര്‍ട്ടര്‍ ചാനലിന്റെ മൈക്ക് തട്ടിമാറ്റി വെള്ളാപ്പള്ളി നടേശന്‍; മലപ്പുറം പരാമര്‍ശത്തില്‍ ചോദ്യം ചോദിച്ചാല്‍ കലിപ്പ്; സിപിഐക്ക് ചതിയന്‍ ചന്തു വിളിയും; വര്‍ക്കലയില്‍ മാധ്യമപ്രവര്‍ത്തകരോട് കയര്‍ത്ത് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ പൊയ്മുഖം അഴിഞ്ഞുവീണു; രാജി വയ്ക്കണോ എന്ന് അയാള്‍ സ്വന്തം മന:സാക്ഷിയോട് തന്നെ ചോദിക്കട്ടെ; ഈ പ്രശ്‌നം കോണ്‍ഗ്രസിന്റെ സര്‍വനാശത്തിനുള്ള കാരണമായിരിക്കുകയാണെന്നും വെള്ളാപ്പള്ളി നടേശന്‍
മിസ്റ്റര്‍ വെള്ളാപ്പള്ളി നടേശന്‍, കെ കെ മഹേശന്റെ അത്മഹത്യ കേസില്‍ അറസ്റ്റ് ചെയ്യാതിരിക്കാന്‍ പോലിസ് മന്ത്രിയുടെ കാല് തിരുമ്മുന്നത് പാര്‍ട്ടിക്ക് വ്യക്തമായി അറിയാം; സിപിഐയെ പരിഹസിച്ച എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറിക്കുള്ള എസ് സനീഷിന്റെ മറുപടിയില്‍ വിവാദം; എതിര്‍പ്പുമായി സിപിഎം സൈബര്‍ പട; സോഷ്യല്‍ മീഡിയയിലെ പോര് ഇങ്ങനെ
നൂറുകണക്കിന് മുരാരി ബാബുമാര്‍ അഞ്ചു ദേവസ്വം ബോര്‍ഡുകളിലുമായുണ്ട്; ഹൈക്കോടതി ഇടപെടല്‍ ഇല്ലെങ്കില്‍ പ്രതിഷ്ഠവരെ പൊളിച്ചു കടത്തിയേനെ; ആത്മാര്‍ഥതയുണ്ടെങ്കില്‍ അഞ്ച് ദേവസ്വം ബോര്‍ഡുകളും സര്‍ക്കാര്‍ പിരിച്ചുവിടണം; ഹൈന്ദവ വിശ്വാസത്തെ അവഹേളിക്കുന്ന നിലയിലേക്ക് ദേവസ്വം ബോര്‍ഡുകളുടെ ഭരണം മാറി; ആഞ്ഞടിച്ച് വീണ്ടും വെള്ളാപ്പള്ളി; പ്രശാന്തിന് കാലവധി നീട്ടി നല്‍കുമോ?
മുസ്ലിം ലീഗ് രാജ്യവിഭജനത്തിന്റെ സന്തതി, മതരാഷ്ട്രം സ്ഥാപിക്കല്‍ ലക്ഷ്യം; മുസ്ലിം സംഘടനകളുടെ ചോദ്യം ചെയ്യപ്പെടാത്ത ആധിപത്യമാണ് ലക്ഷ്യം; രാഷ്ട്രീയത്തില്‍ ഈഴവ സമുദായത്തോട് വിവേചനം;  ദേവസ്വം മന്ത്രി ഈഴവനായതു കൊണ്ട് വളരാന്‍ അനുവദിക്കുന്നില്ല; എല്ലാ ക്ഷേത്രങ്ങളിലും മോഷണം നടക്കുന്നു: വെള്ളാപ്പള്ളി നടേശന്‍
അയ്യപ്പ സംഗമത്തില്‍ എന്‍.എസ്.എസിനെയും എസ്.എന്‍.ഡി.പിയെയും കൂടെക്കൂട്ടിയ തന്ത്രം വിജയിച്ചെന്ന നിഗമനത്തില്‍ എല്‍.ഡി.എഫ്; സമദൂരം വെടിഞ്ഞ് ഇടതുചേരിയോട് അടുത്ത് എന്‍.എസ്.എസ്; വി ഡി സതീശനുമായി പരസ്യ പോരില്‍ വെള്ളാപ്പള്ളിയും; അങ്കലാപ്പിലായ കോണ്‍ഗ്രസ് സമവായ ചര്‍ച്ചകള്‍ക്ക്; ഭരണം മറിയണമെങ്കില്‍ കോണ്‍ഗ്രസിന് വേണ്ടത് ഭഗീരഥ പ്രയത്ന്നം
പിണറായി മനസ്സില്‍ അയ്യപ്പ ഭക്തന്‍; അതുകൊണ്ടാണ് അയ്യപ്പന്റെ പ്രതിമ സ്വീകരിച്ചത്;  ഭക്തനല്ലെങ്കില്‍ തനിക്ക് അത് വേണ്ടെന്ന് പറഞ്ഞനേ;  ശബരിമലയില്‍ വരുന്നവരില്‍ 90 ശതമാനവും മാര്‍ക്സിസ്റ്റുകാര്‍;  ഇവര്‍ക്കെല്ലാം മനസില്‍ ഭക്തിയുണ്ടെന്ന് വെള്ളാപ്പള്ളി
ആഗോള അയ്യപ്പ സംഗമം ശബരിമലയ്ക്ക് ലോക പ്രസക്തി ലഭിക്കും; സംഗമം പ്രായശ്ചിത്തമായി കാണുന്നവര്‍ക്ക് അങ്ങനെ കാണാം; ഭക്തര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം; ശബരിമല വിവാദഭൂമി ആക്കരുത്; അയ്യപ്പസംഗമത്തെ പിന്തുണച്ച് വെള്ളാപ്പള്ളി നടേശന്‍
വെള്ളാപ്പള്ളിയുടെ കൈപിടിച്ച് പടി കയറുന്ന മുഖ്യന്‍! സോഷ്യല്‍ മീഡിയ ആരോഗ്യ ചര്‍ച്ചയില്‍ എങ്കില്‍ ദേശാഭിമാനി പറയുന്നത് മറ്റൊരു വളച്ചൊടിക്കല്‍; ശ്രീനാരായണ ഗുരുവിനെ പകര്‍ത്തിയ നേതാവാണ് വെള്ളാപ്പള്ളി എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്ന് പാര്‍ട്ടി പത്രം; മലപ്പുറം തിരിച്ചടി ഭയന്ന് സിപിഎം? ആ ആദരത്തില്‍ പിണറായി പറഞ്ഞത്
വെള്ളാപ്പള്ളിക്ക് എതിരായ മൈക്രോഫിനാന്‍സ് കേസില്‍ അന്വേഷണം മൂന്നുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത് ജൂലൈ അവസാനം; അന്വേഷണ ഉദ്യോഗസ്ഥനായ എസ്പി എസ് ശശിധരനെ മാറ്റില്ലെന്ന് ഉറപ്പുനല്‍കിയ സര്‍ക്കാരിന് മനംമാറ്റം; മാറ്റാന്‍ അപേക്ഷ നല്‍കി; അന്വേഷണം നീട്ടാനുള്ള തന്ത്രമോ?