Politicsവെള്ളപ്പാള്ളിയുടെ കൈ പിടിക്കാൻ കണിച്ചുകുളങ്ങരയിൽ; കാന്തപുരത്തെ കാണാൻ കോഴിക്കോട്; ബിഷപ്പുമാരേയും നേരിൽ കണ്ട് യാത്ര തുടരുന്നു; മതനേതാക്കളെ യുഡിഎഫ് കാണുമ്പോൾ സൈബർ സഖാക്കൾ ചർച്ചയാക്കുന്നത് വർഗ്ഗീയ രാഷ്ട്രീയം; കാര്യമാക്കാതെ മുമ്പോട്ട് പോകാൻ കോൺഗ്രസും; എല്ലാവരേയും അടുപ്പിക്കാൻ ചാണ്ടിയും ചെന്നിത്തലയുംമറുനാടന് മലയാളി28 Jan 2021 9:11 AM IST
Uncategorizedമകനെ മന്ത്രിയാക്കാമെന്ന മോഹം തീർന്നു; തദ്ദേശത്തിൽ തെളിഞ്ഞത് ബിഡിജെഎസിന്റെ സമ്പൂർണ്ണ പരാജയം; രാഷ്ട്രീയ പരീക്ഷണം പരാജയമായതോടെ മകനെ സമുദായ സംഘടനയുടെ തലപ്പത്ത് എത്തിക്കാൻ തീരുമാനം; എസ് എൻ ഡി പിയുടെ ജനറൽ സെക്രട്ടറി സ്ഥാനം വെള്ളാപ്പള്ളി ഒഴിയുമോ? മാർച്ച് 23ന് നടക്കുന്ന പൊതുയോഗം തുഷാർ വെള്ളാപ്പള്ളിയുടെ സ്ഥാനാരോഹണത്തിന് വേണ്ടിയെന്ന് റിപ്പോർട്ട്മറുനാടന് മലയാളി16 Feb 2021 11:20 AM IST
SPECIAL REPORTകോവിഡും പ്രോട്ടോക്കോളുമൊന്നും വെള്ളാപ്പള്ളി നടേശന് മാത്രം ബാധകമാക്കാത്തത് എന്തു കൊണ്ടാണ്? 18,000 പേരെ പങ്കെടുപ്പിച്ച് എസ്എൻഡിപി യോഗം വാർഷിക പൊതുയോഗം നടത്താൻ ജനറൽ സെക്രട്ടറി നോട്ടീസ് നൽകി; നീക്കം യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളെ അയോഗ്യരാക്കുന്നതിന് മുൻപ് ഭരണത്തിലേറി നിയമനങ്ങൾ നടത്താൻ; ഒത്തുകളി ആരോപണവുമായി ശ്രീനാരായണ സംരക്ഷണ സമിതിശ്രീലാല് വാസുദേവന്25 April 2021 2:04 PM IST
SPECIAL REPORTമകൾക്ക് സിൻഡിക്കേറ്റ് സ്ഥാനം കൊടുത്തിട്ടും സുകുമാരൻ നായർ ഇടതുപക്ഷത്തിന്റെ നെഞ്ചത്ത് കുത്തിയെന്ന് വെള്ളാപ്പള്ളി; താനോ മകളോ സ്ഥാനമാനങ്ങൾക്ക് വേണ്ടി ആരെയും സമീപിച്ചിട്ടില്ലെന്ന് എൻഎസ്എസ് ജന.സെക്രട്ടറി; മകൾ എംജി സർവകലാശാല സിൻഡിക്കേറ്റ് അംഗത്വം രാജിവച്ചുമറുനാടന് മലയാളി3 May 2021 5:07 PM IST
Politicsവെള്ളാപ്പള്ളിയുടെ ലക്ഷ്യം ബിഡിജെഎസിനെ എൽഡിഎഫിൽ എത്തിച്ചു മകനെ ഭാവിയിൽ മന്ത്രിയാക്കാൻ; മുസ്ലിംലീഗിനും ഇടത്തോട്ടു പോകാൻ അര മനസ്സ്; തന്ത്രപരമായി മുസ്ലിം- ഈഴവ വോട്ടുറപ്പിച്ച പിണറായിക്ക് ഇരുകൂട്ടരെയും കൂടെ കൂട്ടാതെ വോട്ടുറപ്പിക്കാൻ പദ്ധതിമറുനാടന് മലയാളി5 May 2021 10:23 AM IST
Politicsഇടതു മുന്നണിയിൽ കയറിക്കൂടാൻ തീവ്ര നീക്കങ്ങളുമായി വെള്ളാപ്പള്ളി; അന്തിമ തീരുമാനം ആകും വരെ എൻഡിഎ കൺവീനർ പദവി രാജിവച്ച് തുഷാർ കാത്തിരിക്കും; മുസ്ലിം-ഈഴവ വോട്ടുകൾ തന്ത്രപൂർവ്വം തരപ്പെടുത്തിയാൽ മതിയെന്നും ആരേയും അതിനായി കൂടെ കൂട്ടേണ്ടതില്ലെന്നും തീരുമാനിച്ച് സിപിഎമ്മുംമറുനാടന് മലയാളി7 May 2021 8:16 AM IST
SPECIAL REPORTകണിച്ചുകുളങ്ങരയിൽ 22 ന് ഇരുപതിനായിരത്തോളം പേർ പങ്കെടുക്കുന്ന എസ്എൻഡിപിയുടെ വാർഷിക പൊതുയോഗം; അനുമതി നൽകിയത് സംസ്ഥാന ദുരന്തനിവാരണ വകുപ്പ്; ഹൈക്കോടതി വിധിയിൽ അയോഗ്യനാകും മുൻപ് തെരഞ്ഞെടുപ്പ് നടത്തി ജനറൽ സെക്രട്ടറി കസേര നിലനിർത്താൻ വെള്ളാപ്പള്ളിയുടെ നെട്ടോട്ടം: ഇതും പ്രോട്ടോകോൾ ലംഘനംശ്രീലാല് വാസുദേവന്9 May 2021 11:05 AM IST
Uncategorizedഅനുമതി 25 വോട്ടർമാരിൽ അധികം പാടില്ലാത്ത തെരഞ്ഞെടുപ്പിന്; ദുരന്ത നിവാരണത്തെ പരിഹസിച്ച് നേടിയ ഉത്തരവ് ഉപയോഗിച്ച് നടത്തുന്നത് 9500 പേരുടെ വാർഷിക പൊതുയോഗം! ഇത് പറ്റിക്കലോ അതോ പിണറായിയുടെ കണ്ണടയ്ക്കലോ? എസ് എൻ ഡി പി പിടിക്കാൻ വെള്ളാപ്പള്ളിക്ക് വേണ്ടി കോവിഡ് നിയമം വളയുമ്പോൾമറുനാടന് മലയാളി10 May 2021 11:18 AM IST
SPECIAL REPORTസാമ്പത്തിക സംവരണം റദ്ദാക്കണം; സാമുദായിക സംവരണത്തിന്റെ ഉദ്ദേശ്യലക്ഷ്യം സഫലീകരിക്കണം; സർക്കാർ ജോലികളിലെ ജാതി, മത, സമുദായ പ്രാതിനിധ്യത്തെ കുറിച്ച് ഒരു കണക്കെടുപ്പ് ആദ്യം നടക്കട്ടേ; ശൈലജയ്ക്ക് അമാനുഷിക പരിവേഷം നൽകുന്നു; രണ്ടാം പിണറായി സർക്കാറിനോട് വെള്ളാപ്പള്ളി പറയുന്നുമറുനാടന് മലയാളി20 May 2021 6:21 PM IST
KERALAMഉമ്മൻ ചാണ്ടിയുടെ കാലം കഴിഞ്ഞു; ചെന്നിത്തല നിരാശാ ബോധത്തിൽ ആത്മഹത്യ വരമ്പിൽ; നിയമസഭാ സംസാരത്തിൽ കേമനാണെങ്കിലും പ്രവർത്തിയിൽ വിഡി വട്ടപൂജ്യം; സുധാകരൻ പ്രസിഡന്റായാൽ പാർട്ടി പതിനാറ് കഷണമാവും; കോൺഗ്രസിനെതിരെ വെള്ളാപ്പള്ളിസ്വന്തം ലേഖകൻ7 Jun 2021 2:38 PM IST
KERALAM'തിരഞ്ഞെടുപ്പ് കാലത്ത് എല്ലാവരും കുഴൽപ്പണം കൊണ്ടുവരും; മണ്ടന്മാർ ആയതുകൊണ്ട് ബിജെപിക്കാർ പിടിക്കപ്പെട്ടു'; കൊടകര കുഴൽപ്പണക്കേസിൽ പ്രതികരിച്ച് വെള്ളാപ്പള്ളിമറുനാടന് മലയാളി7 Jun 2021 2:56 PM IST
Politicsഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും കൂടി കോൺഗ്രസിനെ ഇതുവരെ പങ്കിട്ടെടുത്തു; 'തെക്കനേയും പാമ്പിനേയും ഒന്നിച്ചു കണ്ടാൽ ആദ്യം തല്ലിക്കൊല്ലുക പാമ്പിനെയല്ല, തെക്കനെ എന്നാണ്; ഇത് മനസ്സിലാക്കാൻ സുധാകരന് സാധിച്ചാൽ കുഴപ്പമൊന്നുമില്ല'; കോൺഗ്രസിനെ വിമർശിച്ച് വെള്ളാപ്പള്ളിമറുനാടന് മലയാളി2 Sept 2021 1:25 PM IST