You Searched For "വൈറസ്"

ന്യൂ സൗത്ത് വെയ്ൽസിൽ നിന്നും വെസ്‌റ്റേൺ ഓസ്‌ട്രേലിയയിലേക്കുള്ള യാത്രകളും ഇനി കർശന നിയന്ത്രണത്തോടെ; വാക്‌സിൽ സ്വീകരിച്ചതിനുള്ള തോളിവും പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റും നിർബന്ധം; ന്യൂ സൗത്ത് വെയ്ൽസിലെ കൂടുതൽ മേഖലകളും ലോക് ഡൗണിൽ
2000ന് ശേഷമാണോ നിങ്ങൾ ജനിച്ചത്? എങ്കിൽ കോവിഡ് പോലൊരു മഹാദുരന്തത്തെ കൂടി കണ്ടിട്ടെ ഭൂമി വിട്ടുപോകൂ; നൂറ്റാണ്ടിൽ ഒരിക്കൽ സംഭവിക്കുന്ന മഹാമാരി ഇനി 60 വർഷത്തിന് ശേഷമാണെന്ന് പഠന റിപ്പോർട്ട്
ഇന്ത്യയുടെ റെഡ് ലിസ്റ്റിൽ ബ്രിട്ടനും; ഒമിക്രോൺ ഭയത്തിൽ നിയന്ത്രണം ശക്തമാക്കും; വിമാനങ്ങൾക്കു വിലക്ക് വരുമോ എന്നത് നാട്ടിലെത്തിയവരെയും പോകാനിരിക്കുന്നവരും ഭയപ്പാടിലാക്കുന്നു; യുകെയിൽ ബൂസ്റ്റർ ഡോസിന് കൂട്ടയിടി
രാജ്യത്ത് ഓമിക്രോൺ കേസുകൾ ഉയരുന്നു; രോഗികളുടെ എണ്ണം 422 ആയി ഉയർന്നു; കൂടുതൽ രോഗബാധിതരുള്ളത് മഹാരാഷ്ട്രയിൽ; ഓമിക്രോൺ യൂറോപ്പിലേത് പോലെ ഇന്ത്യയിലും പിടിമുറുക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്
ലോകത്തെ ആശങ്കപ്പെടുത്താൻ ചൈനയിൽ നിന്നും മറ്റൊരു മാരക വൈറസ് കൂടി; ചുണ്ടെലിയിൽ നിന്നും പടരുന്ന ദേജാഫ്ളൂ 35 പേർക്ക് ബാധിച്ചതായി സ്ഥിരീകരിച്ച് ചൈന; രോഗം പിടിപെടുന്നവരിൽ 75 ശതമാനം പേരുടെയും ജീവനെടുക്കും മഹാമാരി; വൈറസിനെ തടയാൻ ശ്രമിച്ച് അധികൃതർ; അതിർത്തി കടന്നാൽ ലോകം വിറയ്ക്കും