SPECIAL REPORTഅയ്യേ.. ഇത്രയും ചീപ്പ് ആയിരുന്നോ മേയറൂട്ടി; ഈ ചെറു പ്രായത്തിലെ ഇമ്മാതിരി വേലത്തരം ഒക്കെ കാണിച്ചാല്‍ പിന്നീട് എന്താകും അവസ്ഥ? അയ്യേ.. അയ്യയ്യേ.. മോശം തന്നെ: തിരുവനന്തപുരം കോര്‍പറേഷനിലെ വോട്ട് വെട്ടിമാറ്റല്‍; മേയറുടെ ഓഫീസ് ഇടപെടലിന് തെളിവുകള്‍ പുറത്തുവന്നതോടെ ട്രോളും വിമര്‍ശനവുമായി കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ21 Nov 2025 8:32 PM IST
STATEവൈഷ്ണയുടെ വോട്ട് വെട്ടാന്‍ ഇടപെട്ടത് ആര്യാ രാജേന്ദ്രന്റെ ഓഫീസ് തന്നെ; തെളിവായി ദൃശ്യങ്ങള്‍ പുറത്ത്; വൈഷ്ണ രേഖപ്പെടുത്തിയ ടിസി നമ്പറിലെത്തി വിവരം ശേഖരിച്ചത് മേയറുടെ ഓഫീസിലെ ജീവനക്കാര്‍; പിന്നാലെ വോട്ടുവെട്ടലും; കോടതി ഇടപെടലില്‍ സിപിഎമ്മിന്റെ കുതന്ത്രം പൊളിഞ്ഞുമറുനാടൻ മലയാളി ബ്യൂറോ21 Nov 2025 9:56 AM IST
SPECIAL REPORTഒക്ടോബര്‍ 25-ന് പ്രസിദ്ധീകരിച്ച വോട്ടര്‍പട്ടികയില്‍ വൈഷ്ണയുടെ പേരുണ്ട്; സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ പരാതി; രേഖകളുമായി വൈഷ്ണ ഹിയറിങിന് എത്തിയപ്പോള്‍ പരാതിക്കാരന് എത്തിയില്ല; നവംബര്‍ 13ന് വോട്ടുനീക്കലും; വൈഷ്ണയുടെ അസാന്നിധ്യത്തില്‍ എടുത്ത മൊഴി സ്വീകരിച്ചതും വീഴ്ച്ച; വോട്ടുവെട്ടലിലെ വീഴ്ച്ചകള്‍ എണ്ണിപ്പറഞ്ഞ് കമ്മീഷന്; സിപിഎം കുതന്ത്രം പൊളിച്ച സ്ഥാനാര്‍ഥിക്ക് വന്‍ സ്വീകാര്യതമറുനാടൻ മലയാളി ബ്യൂറോ20 Nov 2025 7:19 AM IST
SPECIAL REPORTവൈഷ്ണ സുരേഷ് തെറ്റായി രേഖപ്പെടുത്തിയ ടി.സി 18/564 എന്ന വീട്ടുനമ്പറിനെ മാത്രം ആശ്രയിച്ച് നടത്തിയ അന്വേഷണത്തില്‍ പിഴവ്; അന്തിമ വോട്ടര്‍ പട്ടികയില്‍ നിന്നും ഏകപക്ഷീയമായി പേര് നീക്കി; മാര്‍ഗ്ഗനിര്‍ദ്ദശങ്ങള്‍ പാലിക്കുന്നതില്‍ കോര്പ്പറേഷന് ഇലക്ടറല്‍ റജിസ്ട്രേഷന് ഓഫീസര്‍ക്ക് വീഴ്ച; നിയമവിരുദ്ധമായി വൈഷ്ണയുടെ പേരുവെട്ടിയത് തിരഞ്ഞെടുപ്പ് കമ്മീഷന് റദ്ദാക്കുമ്പോള്‍ തിരിച്ചടി സിപിഎമ്മിന്മറുനാടൻ മലയാളി ബ്യൂറോ19 Nov 2025 7:52 PM IST
SPECIAL REPORTകോണ്‍ഗ്രസിന് വലിയ ആശ്വാസം; തലസ്ഥാനത്ത് മുട്ടട വാര്‍ഡില്‍ വൈഷ്ണ സുരേഷിന് മത്സരിക്കാം; പേര് നീക്കിയ നടപടി നിയമപരമല്ല; സ്വന്തം ഭാഗം പറയാനുള്ള അവസരം നിഷേധിച്ചു; വോട്ട് വെട്ടിയ നടപടി റദ്ദാക്കി തിരഞ്ഞെടുപ്പ് കമ്മീഷന്; വോട്ടര്‍ പട്ടികയില്‍, പേരുള്‍പ്പെടുത്തി; പത്രിക നല്‍കാനുള്ള തടസ്സങ്ങള്‍ നീങ്ങിയതോടെ യുഡിഎഫ് സ്ഥാനാര്‍ഥി ഹാപ്പിമറുനാടൻ മലയാളി ബ്യൂറോ19 Nov 2025 6:56 PM IST
SPECIAL REPORTഒരു പെണ്‍കുട്ടി മത്സരിക്കാന്‍ നില്‍ക്കുമ്പോഴാണോ ഇത്തരം പ്രശ്നങ്ങള്‍; വൈഷ്ണയെ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തണം; രാഷ്ട്രീയം കളിക്കരുത്; സാങ്കേതിക കാരണങ്ങളാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവകാശം നിഷേധിക്കരുത്; വൈഷ്ണയുടെ അപ്പീലില്‍ രണ്ടുദിവസത്തിനകം കളക്ടര്‍ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി; മുട്ടടയില്‍ കോണ്‍ഗ്രസിന് വീണ്ടും പ്രതീക്ഷമറുനാടൻ മലയാളി ബ്യൂറോ17 Nov 2025 3:03 PM IST
Top Storiesടെക്നോപാര്‍ക്കിലെ ജോലി രാജി വച്ച് മത്സരക്കളത്തില്‍ ഇറങ്ങിയ പാടേ ജയിക്കുമെന്ന ട്രെന്‍ഡായി; ടി വി അവതാരകയായും ബാസ്ക്കറ്റ് ബോള്‍ താരമായും ഗായികയായും തിളങ്ങുന്ന 24 കാരിയെ കോണ്‍ഗ്രസ് ഇറക്കിയപ്പോള്‍ മുട്ടടയിലെ കോട്ട തകരുമെന്ന് സിപിഎമ്മിന് ഭയം; സാങ്കേതികതയുടെ പേരുപറഞ്ഞ് വൈഷ്ണ സുരേഷിന്റെ പേരുവെട്ടിയതിന് പിന്നില്‍ സിപിഎമ്മിന്റെ കളികള്മറുനാടൻ മലയാളി ബ്യൂറോ15 Nov 2025 5:10 PM IST
Top Storiesയഥാര്‍ത്ഥ വീട്ടുനമ്പറും വോട്ടര്‍പട്ടിക അപേക്ഷയില്‍ രേഖപ്പെടുത്തിയ നമ്പറും തമ്മില്‍ വ്യത്യാസം; വൈഷ്ണയുടെ വീട്ടുനമ്പറില്‍ താമസിക്കുന്നത് മറ്റൊരു കുടുംബമാണെന്നും വൈഷ്ണയ്ക്ക് ഇവരുമായി ബന്ധമില്ലെന്നും സിപിഎം; സപ്ലിമെന്ററി വോട്ടര്‍ പട്ടികയില്‍ നിന്ന് പേരുനീക്കിയതോടെ കുരുക്ക്; കോര്‍പറേഷനില്‍ പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിക്ക് മത്സരിക്കാന്‍ കഴിയാത്തത് കോണ്‍ഗ്രസിന് തിരിച്ചടിമറുനാടൻ മലയാളി ബ്യൂറോ15 Nov 2025 3:16 PM IST
SPECIAL REPORTസിപിഎം കോട്ടയിലേക്ക് കോണ്‍ഗ്രസ് പോരിന് അയയ്ക്കുന്നത് ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയെ; പാര്‍ട്ടിയുടെ പ്രക്ഷോഭങ്ങളിലെ മുന്നണി പോരാളിയായ കെ എസ് യു ജില്ല വൈസ് പ്രസിഡന്റ് വൈഷ്ണ സുരേഷ് മാറ്റുരയ്ക്കുന്നത് മുട്ടട വാര്‍ഡില്‍; ആക്കുളത്ത് നിലവിലെ കൗണ്‍സിലറുടെ ഭാര്യയും പാളയത്ത് മുന്‍ എംപി എ. ചാള്‍സിന്റെ മരുമകളും; കോണ്‍ഗ്രസ് ആദ്യ പട്ടികയില്‍ 27 വനിതകള്മറുനാടൻ മലയാളി ബ്യൂറോ2 Nov 2025 5:56 PM IST