Lead Storyശബരിമലയിലെ സ്വര്ണമെന്ന് അറിഞ്ഞുതന്നെ കൊള്ളയടിച്ചു; പോറ്റിക്ക് നല്കിയത് ഒന്നരക്കോടി! പാപം തീര്ക്കാന് പത്തുലക്ഷത്തിന്റെ അന്നദാനം; ഗോവര്ദ്ധന്റെ വെളിപ്പെടുത്തലില് വിറച്ച് മുന് ദേവസ്വം ഭാരവാഹികള്; പോലീസിന്റെ ഒളിച്ചുകളി പൊളിച്ച് ഹൈക്കോടതി; പൂട്ടുമായി ഇഡിയും ഇറങ്ങുന്നുമറുനാടൻ മലയാളി ബ്യൂറോ20 Dec 2025 10:13 PM IST
INVESTIGATIONഉദ്യോഗസ്ഥനെന്ന നിലയില് മുകളില് നിന്നുള്ള നിര്ദ്ദേശം അനുസരിച്ച് ഫയല് നീക്കുക മാത്രമാണ് താന് ചെയ്തത് എന്ന മൊഴി നല്കി എസ്. ശ്രീകുമാര്; ശബരിമല സ്വര്ണ്ണക്കൊള്ളയിലെ അന്വേഷണം ഉന്നതരിലേക്ക് നീങ്ങുമെന്ന് ഉറപ്പായി; ദേവസ്വം മുന് അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടേത് ഗുരുതരമായ ഉത്തരവാദിത്വ ലംഘനമെന്ന് എസ്.ഐ.ടിമറുനാടൻ മലയാളി ബ്യൂറോ18 Dec 2025 7:34 AM IST
STATE'പോറ്റിയേ കേറ്റിയേ' പാരഡി പാട്ടിന് പിന്നില് കോണ്ഗ്രസ്-ലീഗ് വര്ഗ്ഗീയ ധ്രുവീകരണ നീക്കം; വോട്ടര്മാരെ ഭിന്നിപ്പിക്കാന് ശ്രമിച്ച യുഡിഎഫ് ഗുരുതര ചട്ട ലംഘനം നടത്തി; തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാന് സിപിഎം; പാരഡി ഗാനത്തെ ചൊല്ലി പത്തനംതിട്ടയില് രാഷ്ട്രീയപ്പോര് മുറുകുന്നുമറുനാടൻ മലയാളി ബ്യൂറോ17 Dec 2025 5:11 PM IST
SPECIAL REPORT'സ്വര്ണ്ണം ചെമ്പാക്കിയേ...'പാട്ട് ഹിറ്റായതോടെ സിപിഎമ്മിന് പൊള്ളി! തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കാന് നീക്കം; പാരഡി പാട്ടിനെ പേടിക്കുന്നതെന്തിന്? മതവികാരം വ്രണപ്പെട്ടെന്ന് പറയുന്നത് സ്വര്ണ്ണക്കൊള്ള പുറത്തുവരുമെന്ന് ഭയക്കുന്നവര് മാത്രം; കേസെടുത്താല് നിയമപരമായി നില്ക്കില്ലെന്ന് അഡ്വ.എം.ആര്.അഭിലാഷ്മറുനാടൻ മലയാളി ബ്യൂറോ17 Dec 2025 4:36 PM IST
PARLIAMENTശബരിമല സ്വര്ണക്കൊള്ളയില് കോടതി മേല്നോട്ടത്തില് കേന്ദ്ര ഏജന്സി അന്വേഷണം വേണം; തിങ്കളാഴ്ച വിഷയം ഉന്നയിച്ച് പാര്ലമെന്റില് പ്രതിഷേധിക്കാന് യുഡിഎഫ് എംപിമാര്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 11:50 PM IST
STATEശബരിമല സ്വര്ണക്കൊള്ളയ്ക്ക് പിന്നില് രാജ്യാന്തര പുരാവസ്തു കടത്ത് സംഘത്തിന് പങ്ക്? എസ്ഐടിക്ക് മൊഴി നല്കി രമേശ് ചെന്നിത്തല; വിവരങ്ങള് നല്കിയ വ്യവസായിയെ വിളിച്ചുവരുത്തി മൊഴിയെടുക്കണോ എന്നത് അന്വേഷണ ഉദ്യോഗസ്ഥര് തീരുമാനിക്കണമെന്നും കോണ്ഗ്രസ് നേതാവ്മറുനാടൻ മലയാളി ബ്യൂറോ14 Dec 2025 9:26 PM IST
Top Storiesതദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ട വോട്ടെടുപ്പില് വന് ജനപങ്കാളിത്തം; പോളിങ് 75 ശതമാനം കടന്നു; വയനാട് ഏറ്റവും ഉയര്ന്ന പോളിങ്; കുറവ് തൃശ്ശൂരും; കണ്ണൂരില് ബൂത്തിനകത്തും സി.പി.എം അക്രമം; കതിരൂരിലും മാലൂരും മുഴക്കുന്നും കോണ്ഗ്രസ് വനിതാ സ്ഥാനാര്ത്ഥികള്ക്ക് മര്ദ്ദനമേറ്റു; ഒറ്റപ്പെട്ടയിടങ്ങളില് സംഘര്ഷം; ഇനി ഡിസംബര് 13-ന് ഫലമറിയാന് കാത്തിരിപ്പ്മറുനാടൻ മലയാളി ബ്യൂറോ11 Dec 2025 9:16 PM IST
NATIONALശബരിമല സ്വര്ണ്ണക്കൊള്ള പാര്ലമെന്റില് ഉന്നയിച്ച് കെസി വേണുഗോപാല്; സംസ്ഥാന സര്ക്കാര് എസ് ഐടിയെ സ്വാധീനിക്കാന് ശ്രമിക്കുന്നു; കോടതി നിരീക്ഷണത്തില് സ്വതന്ത്ര ഏജന്സിയുടെ അന്വേഷണം വേണമെന്ന് കെ സിസ്വന്തം ലേഖകൻ11 Dec 2025 8:19 PM IST
ELECTIONSതദ്ദേശ തിരഞ്ഞെടുപ്പ് രണ്ടാം ഘട്ടത്തില് പോളിങ് 60% കടന്നു; വോട്ടെടുപ്പിനിടെ വിവാദമായി മുഖ്യമന്ത്രിയുടെ 'സ്ത്രീ ലമ്പട' പരാമര്ശം; ശബരിമല സ്വര്ണക്കൊള്ള മറയ്ക്കാനെന്ന് പ്രതിപക്ഷം; തങ്ങള്ക്ക് വിജയസാധ്യത ഉള്ളിടങ്ങളില് എല്ഡിഎഫും യുഡിഎഫും കൈകോര്ക്കുന്നെന്ന് ബിജെപി; വോട്ടെടുപ്പിനിടെ ഒറ്റപ്പെട്ട ഏറ്റുമുട്ടലുകളും മാധ്യമപ്രവര്ത്തകര്ക്ക് നേരേ കയ്യേറ്റവുംമറുനാടൻ മലയാളി ബ്യൂറോ11 Dec 2025 4:15 PM IST
STATEശബരിമല സ്വര്ണക്കൊള്ളയില് ജയിലിലായവര്ക്കെതിരെ നടപടി എടുക്കില്ലെന്നു പറയാന് തൊലിക്കട്ടിയുള്ള പാര്ട്ടി സെക്രട്ടറിയാണ് സി.പി.എമ്മിനുള്ളത്; സ്വര്ണം കൊണ്ടു പോയത് കടകംപള്ളിക്ക് അറിയാമായിരുന്നു; എല്ലാവരുടെയും പേരുകള് പുറത്ത് വരുമെന്ന് ഭയന്നാണ് കവര്ച്ചക്കാരെ സംരക്ഷിക്കുന്നത്: വി ഡി സതീശന്സ്വന്തം ലേഖകൻ27 Nov 2025 6:18 PM IST
STATEശബരിമല സ്വര്ണക്കൊള്ള: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ചെന്നിത്തല; കഴിഞ്ഞ 10 വര്ഷത്തിനിടയില് ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത മൂന്നു മന്ത്രിമാരെയും ചോദ്യം ചെയ്യണം; ഹൈക്കോടതി ഇല്ലായിരുന്നെങ്കില് കേസ് തേഞ്ഞുമാഞ്ഞു പോകുമായിരുന്നുവെന്ന് കോണ്ഗ്രസ് വര്ക്കിങ് കമ്മറ്റി അംഗംമറുനാടൻ മലയാളി ബ്യൂറോ23 Nov 2025 10:34 PM IST
KERALAMഭരണ സ്വാധീനത്തില് സ്വര്ണക്കൊള്ള: പത്മകുമാറിന് പുറമേ കൂടുതല് സിപിഎം നേതാക്കള്; പ്രതികളെ രക്ഷപ്പെടാന് അനുവദിക്കരുതെന്ന് സണ്ണി ജോസഫ്സ്വന്തം ലേഖകൻ20 Nov 2025 10:12 PM IST