You Searched For "ശബരിമല"

തനിക്ക് ജയിലില്‍ കിടക്കാന്‍ താല്‍പ്പര്യമില്ലെന്ന് പൊട്ടിത്തെറിച്ച് സിപിഎം അംഗം; ടെന്‍ഡര്‍ വിളിക്കാതെ സദ്യാ സാധനങ്ങള്‍ വാങ്ങുന്നത് അഴിമതിയാകും; വിയോജിപ്പ് അറിയിച്ച് അഡ്വ സന്തോഷ്; ബിനോയ് വിശ്വത്തിന് പരാതി നല്‍കി കെ രാജു; ശബരിമലയിലെ സദ്യ നല്‍കലില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ തീരുമാനമായില്ല; ജയകുമാര്‍ നേരിട്ടത് കടുത്ത പ്രതിരോധം; സ്റ്റോര്‍ പര്‍ച്ചേസ് റൂള്‍ അട്ടിമറിക്കുന്നത് വിവാദത്തില്‍
കട്ടിള പൊതിഞ്ഞ സ്വര്‍ണപ്പാളി എന്നല്ല പിച്ചളപ്പാളി എന്നാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത്; ഇതിലെ പിച്ചളയെ പച്ചമഷികൊണ്ട് വെട്ടി ചെമ്പെന്ന് എഴുതിച്ചേര്‍ത്തു; അടിസ്ഥാന ലോഹം ചെമ്പായതിനാലാണ് ഇങ്ങനെ ചെയ്തതെന്ന് വാദം; വെട്ടിയെഴുത്തിന് സ്ഥിരീകരണം; ശങ്കര്‍ദാസിനെ അറസ്റ്റു ചെയ്യാത്തതില്‍ വേദന; പത്മകുമാറിന് ജാമ്യം കിട്ടുമോ? ബോര്‍ഡ് അംഗങ്ങളെ അറസ്റ്റു ചെയ്യാത്തത് ദുരൂഹമോ?
ശബരിമല സ്വര്‍ണക്കൊള്ളയുടെ തുടക്കം കോണ്‍ഗ്രസ് ഭരണകാലത്ത്; ഇന്‍ഡ്യ സഖ്യ ശൃംഖലയിലെ കൂടുതല്‍ വമ്പന്മാര്‍ക്ക് സ്വര്‍ണക്കൊള്ളയില്‍ വ്യക്തമായ പങ്കുണ്ട്; സോണിയയ്‌ക്കൊപ്പമുള്ള പോറ്റിയുടെ ചിത്രങ്ങള്‍ തെളിവ്; ആരോപണവുമായി രാജീവ് ചന്ദ്രശേഖര്‍
ടികെഎമ്മിലെ എന്‍ജിനീയര്‍ അഡ്വക്കേറ്റായത് അച്ഛന്റെ ആഗ്രഹം അനുസരിച്ച്; കൊല്ലത്തെ വിജയരാഘവന്‍ വക്കീലിന്റെ മകന്റെ മറ്റൊരു കമ്പം ക്രിക്കറ്റില്‍; ദേവസ്വം ബെഞ്ചില്‍ അഴിമതിക്കാര്‍ക്ക് വിശ്വാസം പോകുന്നു; സന്നിധാനത്തെ നെയ്യ് കച്ചവടവും തീര്‍ന്നു; ജസ്റ്റിസ് വി.രാജ വിജയരാഘവനും കെവി ജയകുമാറും അവതാരങ്ങള്‍ക്ക് വെല്ലുവിളിയാകുമ്പോള്‍
സ്റ്റീല്‍ പ്ലേറ്റില്‍ കേരളീയ സദ്യ കൊടുക്കുന്ന ആദ്യ സംവിധാനമാകാന്‍ ദേവസ്വം ബോര്‍ഡ്; അഴിമതിക്കെതിരെ നിലകൊള്ളുമെന്നു പറയുമ്പോഴും കൂടെ ചേര്‍ത്ത് നിര്‍ത്തുന്നത് തിരുവല്ലം-അച്ചന്‍കോവില്‍ അന്നദാന തട്ടിപ്പുകാരനെ; ആദ്യ ചുവടു തന്നെ പിഴച്ച് ജയകുമാര്‍; രാജു മെമ്പര്‍ അതൃപ്തിയില്‍; ഏകപക്ഷീയത അംഗീകരിക്കില്ലെന്ന് രണ്ടു ബോര്‍ഡ് അംഗങ്ങള്‍
ശബരിമല സ്വര്‍ണ്ണക്കൊള്ള ക്കേസില്‍ തന്ത്രിയും വീഴും; തന്ത്രിയാണ് എല്ലാത്തിനും മൂലം, അന്വേഷണം ശരിയായി പോയാല്‍ തന്ത്രിയില്‍ എത്തും; എ പത്മകുമാര്‍ കുഴപ്പക്കാരനാണെന്ന് താന്‍ പണ്ടേ പറഞ്ഞതതാണ്; സ്വന്തം ആസ്തി വര്‍ധിപ്പിക്കാനാണ് പത്മകുമാര്‍ എപ്പോഴും ശ്രമിച്ചത്; തുറന്നുപറച്ചിലുമായി വെള്ളപ്പള്ളി
രാഹുലിന്റെ എംഎല്‍എ സ്ഥാനം പാര്‍ട്ടി വിചാരിച്ചാല്‍ ഒഴിവാക്കാന്‍ കഴിയില്ല; സസ്പെന്‍ഷന്‍ പാര്‍ട്ടി പുറത്താക്കലിന് തുല്യം, സ്വയം സംരക്ഷണം ഒരുക്കണം; ശബരിമലയിലെ സ്വര്‍ണക്കൊള്ള മൂടിവയ്ക്കാമെന്ന് ആരും കരുതേണ്ട; വിപ്പ് ലംഘിച്ചാലേ സഭയില്‍ നിന്ന് പുറത്താക്കാന്‍ പാര്‍ട്ടിക്ക് ആവശ്യപ്പെടാന്‍ കഴിയൂവെന്ന് കെ മുരളീധരന്‍
ശബരിമല സ്വര്‍ണക്കൊള്ളയില്‍ തന്ത്രി കണ്ഠരര് രാജീവര്‍ക്കെതിരെയും ശക്തമായ തെളിവ്; കട്ടിളപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൈമാറാന്‍ തയ്യാറാക്കിയ മഹസറില്‍ ഒപ്പുവച്ചവരില്‍ രാജീവരും; അറ്റകുറ്റപ്പണികള്‍ക്ക് ദേവന്റെ അനുജ്ഞ കൈമാറുക മാത്രമാണെന്ന് വിശദീകരണം  തല്‍ക്കാലം വിശ്വാസത്തിലെടുത്തു അന്വേഷണ സംഘം
മന്ത്രിയുമായി നേരത്തെ പരിചയമുണ്ടായിരുന്നതായി പോറ്റി തന്നോട് പറഞ്ഞിരുന്നു; തന്ത്രിയ്ക്കും അറിയാമായിരുന്നു; കടകംപള്ളിയേയും രാജീവരിനേയും സംശയത്തില്‍ നിര്‍ത്തി പത്മകുമാര്‍; ശബരിമല സ്വര്‍ണപാളി കേസില്‍ കൂടുതല്‍ അറസ്റ്റിന് സാധ്യത; എല്ലാം ഹൈക്കോടതിയെ അറിയിക്കാന്‍ എസ് ഐ ടി; പരസ്പരം പഴിചാരല്‍ തുടരുമ്പോള്‍
നാളെ അല്ലെങ്കില്‍ മറ്റെന്നാള്‍ സന്നിധാനത്ത് കേരളീയ സദ്യ... എന്തു നല്ല നടക്കാത്ത സ്വപ്നം; കാര്‍ക്കശ്യം കാട്ടുന്ന ജയകുമാറിന്റെ പ്രഖ്യാപനം വലക്കുന്നത് സന്നിധാനത്തെ ഉദ്യോഗസ്ഥരെ; അച്ചന്‍കോവിലിലേയും തിരുവല്ലത്തേയും അന്നദാന തട്ടിപ്പുകാരന്‍ ടെന്‍ഡറില്ലാതെ അത്ഭുതം സൃഷ്ടിക്കും! അന്നദാന ഫണ്ട് കാലി; ശബരിമല സദ്യ ഗൃഹപാഠമില്ലാത്ത അടിച്ചേല്‍പ്പിക്കല്‍