You Searched For "ശബരിമല"

കഴിഞ്ഞ വര്‍ഷം നല്‍കിയത് 20,000; തിരക്കില്‍പ്പെട്ടു പോയ 150 കുട്ടികളെ തിരികെ രക്ഷിതാക്കളുടെ അടുത്തെത്തിച്ചു; ശബരിമലയില്‍ കുട്ടികളുടെ സുരക്ഷയ്ക്ക് ഇക്കുറിയും വി-സുരക്ഷാ റിസ്റ്റ് ബാന്‍ഡുകള്‍ ഏര്‍പ്പെടുത്തി
ശബരിമലയിലെ സ്വര്‍ണം കൊള്ളയടിച്ചു, തീര്‍ത്ഥാടന കാലവും അവതാളത്തിലാക്കി;  ഭക്തര്‍ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും മുന്നൊരുക്കങ്ങളും നടത്തുന്നതില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും സര്‍ക്കാരും പൂര്‍ണ പരാജയം; അയ്യപ്പ സംഗമം സംഘടിപ്പിച്ച അതേ കുബുദ്ധികളാണ് തീര്‍ത്ഥാടനം അലങ്കോലമാക്കിയത്; രൂക്ഷ വിമര്‍ശനവുമായി വി ഡി സതീശന്‍
പമ്പയില്‍നിന്ന് ഭക്തര്‍ നടപ്പന്തലില്‍ എത്തിയത് ആറും ഏഴും മണിക്കൂറെടുത്ത്; നടപ്പന്തലില്‍ തിരക്കേറിയതോടെ ദര്‍ശനം കഴിഞ്ഞവര്‍ക്കും മടങ്ങിപ്പോകാനാവാത്ത അവസ്ഥ;  കുടിവെള്ളവും ഭക്ഷണവും കിട്ടാതെ ഭക്തര്‍ കുഴഞ്ഞുവീണു; നിലവിലെ സ്ഥിതി ഭയാനകമെന്ന് ദേവസ്വം ബോര്‍ഡ്; ദര്‍ശനത്തിന് നിര്‍ബന്ധം പിടിക്കരുതെന്ന് എഡിജിപി എസ്. ശ്രീജിത്ത്; കേന്ദ്രസേന എത്താന്‍ വൈകും
ലോവര്‍ തിരുമുറ്റത്തെ തിരക്കു കണ്ട് എനിക്ക് പോലും ഭയമാകുന്നു; വൃശ്ചികം രണ്ടിന് ഒരിക്കലും ദര്‍ശിക്കാത്ത തിരിക്കാണ് കാണുന്നത്; ചന്ദ്രാനന്ദന്‍ റോഡു വഴിയെല്ലാം ഭക്തര്‍ ചാടിയെത്തുന്നു; നിലയ്ക്കലില്‍ നിയന്ത്രണം അനിവാര്യതയെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്; കുടിവെള്ളമില്ല... ശുചിമുറിയില്ല.... ദേവസ്വം ജീവനക്കാര്‍ക്ക് മെസുമില്ല; ശബരിമലയില്‍ തുടക്കത്തിലേ പ്രതിസന്ധി; കുറവുകള്‍ സമ്മതിച്ച് ജയകുമാറും; സന്നിധാനത്ത് പോലീസിന് വീഴ്ചയോ?
ശബരിമലയിലെ എല്ലാം ഉണ്ണികൃഷ്ണന്‍ പോറ്റിയ്ക്ക് കൊടുത്തു; അച്ചന്‍കോവിലിലെ വഴിപാട് നേട്ടം കോണ്‍ഗ്രസ് നേതാവിന്റെ ബന്ധുവിനും തീറെഴുതി; തെളിവുകള്‍ നിരവധിയുണ്ടായിട്ടും പദ്മകുമാറിന് വിലങ്ങു വീഴുന്നില്ല; ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ തീരുമാനം വരും വരെ വെയിറ്റിംഗ്; പിന്നില്‍ പന്തളം രാജാവിനോട് അയ്യപ്പനുണ്ടായിരുന്ന അതേ മകന്‍ കരുതല്‍! പ്രസിഡന്റ് അഴിക്കുള്ളിലായാല്‍ ബോര്‍ഡ് അംഗങ്ങള്‍ക്കും വിലങ്ങു വീഴുമോ?
ആംബുലന്‍സ് ഡ്രൈവറോട് പറഞ്ഞത് പമ്പ ഗണപതി കോവലിന് താഴെ കാത്തു നില്‍ക്കാന്‍; ഡ്രൈവറെ ഞെട്ടിച്ച് കയറിയത് യുവതികള്‍; ഒപ്പമുണ്ടായിരുന്ന പോലീസ് പറഞ്ഞത് അനുസരിച്ച് ബെയ്‌ലി പാലം വരെ അവരെ എത്തിച്ചു; ആ ഗൂഡാലോചനയ്ക്ക് പിന്നില്‍ നിന്ന ത്രിമൂര്‍ത്തികള്‍ ജയിലിനുള്ളില്‍; ശരണം വിളികളുമായി മലചവിട്ടി വിശ്വാസികള്‍; പമ്പയിലെ കൗണ്ടറിന്റെ ചില്ല് തകര്‍ക്കുന്ന വിശ്വാസ ആവേശം; ശബരിമല പുണ്യ വഴിയിലേക്ക്
വാസുവിനും സുധീഷ് കുമാറിനുമൊപ്പം ചേര്‍ന്ന് സ്ത്രീ പ്രവേശനം ഉറപ്പാക്കിയത് മുരാരിയെന്ന സത്യം ഒടുവില്‍ പെരുന്നയ്ക്കും ബോധ്യപ്പെട്ടു; മണിച്ചേട്ടനെ പാലമാക്കി മുന്നേറിയ പെരുന്നക്കാരന് ജയില്‍ മോചനം എന്നെന്ന് ആര്‍ക്കും അറിയില്ല; എന്‍ എസ് എസ് ആസ്ഥാനത്തെ ജോലിയില്‍ ഭാര്യയ്ക്ക് നിര്‍ബന്ധിത അവധി; സ്വര്‍ണ്ണ കൊള്ളയില്‍ ആ തേക്ക് കൊട്ടാരത്തിലെ രണ്ടു പേര്‍ക്കും ജോലി നഷ്ടം!
ഇന്ന് വെകിട്ട് 5ന് തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ മേല്‍ശാന്തി അരുണ്‍കുമാര്‍ നമ്പൂതിരി നടതുറന്ന് ശ്രീലകത്ത് ദീപം തെളിക്കും; നിയുക്ത മേല്‍ശാന്തിമാരുടെ പടി കയറ്റം; പിന്നെ അവരോധിക്കല്‍; വീണ്ടും തീര്‍ത്ഥാടന കാലം; നാളെ മുതല്‍ മണ്ഡല കാലം; ശബരിമലയില്‍ ഇനി ശരണമന്ത്രങ്ങള്‍
ശബരിമലയില്‍ 2018ല്‍ വിരിവെക്കുന്ന സ്ഥലത്ത് കാട്ടുപന്നികള്‍ കൂട്ടമായി അയ്യപ്പ ഭക്തരുടെ ഇടയിലേക്ക് വരുന്നൊരു ചിത്രം; തിരുവനന്തപുരത്ത് എത്തിയപ്പോള്‍ കിട്ടിയ ആദ്യ അസൈന്‍മെന്റില്‍ കിട്ടിയത് കട്ടു കട്ട് കെട്ട നാളമായി! അത് അയ്യപ്പന്‍ തന്ന അവസരം; ഭഗവാന്‍ കാണിച്ചു തന്നത് ഞാന്‍ ക്ലിക്ക് ചെയ്തു; വാസുവിന്റെ സത്യപ്രതിജ്ഞയിലെ ദുര്‍നിമിത്തം; ആ ഫോട്ടോ കഥ മറുനാടനോട് പറഞ്ഞ് അനീഷ് അയിലം
നടതുറപ്പിന് ശേഷം ദൈവഹിതം നോക്കി പരിശോധന; ദ്വാരപാലക ശില്‍പ്പത്തിലെ ചെമ്പു പാളിയ്ക്ക് കാലപ്പഴക്കം ഇല്ലെങ്കില്‍ തെളിയുക ശതകോടി കൊള്ളയുടെ സാധ്യത; ഇനിയുള്ള ദിവസങ്ങള്‍ അതിനിര്‍ണ്ണായകം; പദ്മകുമാറിനെ ഏത് നിമിഷവും പൊക്കിയേക്കും; ജയശ്രീയുടെ ജാമ്യ ഹര്‍ജി തള്ളിയതോടെ ശങ്കരദാസ് അടക്കം ഭീതിയില്‍; നേതാക്കളെ പൊക്കുന്നത് തടയാന്‍ തലപുകച്ച് സിപിഎം; ഇനിയും ട്വിസ്റ്റുകള്‍ക്ക് സാധ്യത