Right 1സുധീഷ് കുമാര്‍ 2019 ഫെബ്രുവരി 16നു 'സ്വര്‍ണം പൂശിയ ചെമ്പുപാളികള്‍' എന്നാണ് എഴുതിയിരുന്നതെങ്കില്‍ ഫെബ്രുവരി 26നു കമ്മീഷണറായിരുന്ന വാസു 'സ്വര്‍ണം പൂശിയ' എന്ന ഭാഗം ഒഴിവാക്കി; വാസുവിനെ രക്ഷിക്കാന്‍ അണിയറ നീക്കവുമായി ചില സഖാക്കള്‍; സുധീഷിനെ പിഎ ആക്കിയതും ചര്‍ച്ചയില്‍; ശബരിമലയിലെ യഥാര്‍ത്ഥ വില്ലന്‍ ആര്?മറുനാടൻ മലയാളി ബ്യൂറോ17 Oct 2025 8:33 AM IST
SABARIMALAതുലാമാസ പൂജകള്‍ക്കായി ശബരിമലനട ഇന്ന് തുറക്കം; മേല്‍ശാന്തി നറുക്കെടുപ്പ് ശനിയാഴ്ച രാവിലെ സന്നിധാനത്ത്സ്വന്തം ലേഖകൻ17 Oct 2025 7:19 AM IST
SPECIAL REPORTസ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍ എന്നത് ഒഴിവാക്കി ചെമ്പ് പാളികള്‍ എന്നുമാത്രമെഴുതിയ കമ്മീഷണര്‍ വാസു! ഉണ്ണികൃഷ്ണന് പോറ്റിയെ അറസ്റ്റു ചെയ്ത എസ് എ ടി കൂടുതല്‍ നടപടികളിലേക്ക്; തട്ടിപ്പിന് കൂട്ടു നിന്ന ദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതി നിരോധന നിയമം ചുമത്തുംമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 6:43 AM IST
SPECIAL REPORTദേവസ്വം ഉദ്യോഗസ്ഥര്‍ക്കെതിരെ നിര്‍ണ്ണായക മൊഴി; വന്‍ ഗൂഡാലോചന നടന്നുവെന്ന് സ്ഥിരീകരണം; അറസ്റ്റ് രേഖപ്പെടുത്തിയത് പുലര്‍ച്ചെ രണ്ടരയോടെ; റാന്നി കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍ വാങ്ങും; രണ്ട് കേസുകളിലും അറസ്റ്റ്; ഉണ്ണികൃഷ്ണന് പോറ്റിയിലൂടെ ശബരിമല സ്വര്‍ണ്ണ കൊള്ള കണ്ടെത്താന്‍ എസ് എ ടിമറുനാടൻ മലയാളി ബ്യൂറോ17 Oct 2025 6:30 AM IST
Right 12019 ഫെബ്രുവരി 16നു നല്കിയ കത്തില്‍ 'സ്വര്‍ണം പൂശിയ ചെമ്പ് പാളികള്‍' എന്നായിരുന്നെങ്കില്‍ വാസു ഫെബ്രുവരി 26ന് ബോര്‍ഡിന് നല്കിയ ശുപാര്‍ശയില്‍ 'സ്വര്‍ണം പൂശിയ' എന്നത് ഒഴിവാക്കി! ശബരിമല കവര്‍ച്ച കേസില്‍ പ്രതികളായത് പത്മകുമാറും ബോര്‍ഡും അല്ലേ? യഥാര്‍ത്ഥ പ്രതി വാസുവോ? സംശയങ്ങള്‍ സജീവമാകുമ്പോള്മറുനാടൻ മലയാളി ബ്യൂറോ16 Oct 2025 7:34 AM IST
Right 1ഭസ്മകുളത്തെ 'വിശ്വാസം' പറഞ്ഞ് എതിര്‍ത്ത ജഡ്ജിയോടുള്ള 'ഈഗോ' വിനയുണ്ടാക്കി; ദ്വാരപാലക ശില്‍പ്പം ഇളക്കുന്നത് സ്പെഷ്യല്‍ കമ്മീഷണറെ അറിയിക്കാത്ത വീഴ്ച എല്ലാം കുളമാക്കി! ശബരിമലയിലെ പ്രതിസന്ധിയില്‍ ദേവസ്വം പ്രസിഡന്റിനെതിരെ സിപിഎമ്മില്‍ എതിര്‍പ്പ് രൂക്ഷം; വാസവന് അനുകൂലവും; തലപ്പത്ത് പ്രശാന്ത് തുടരുമോ?മറുനാടൻ മലയാളി ബ്യൂറോ15 Oct 2025 1:36 PM IST
Top Storiesശബരിമല സ്വര്‍ണ്ണ കൊള്ളയില്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍ കെ സുനില്‍ കുമാറിന് സസ്പെന്ഷന്; 'ഉണ്ണികൃഷ്ണന് പോറ്റി ഗൂഢാലോചനയുടെ ഭാഗം'; നഷ്ടമായ സ്വര്‍ണം തിരികെ പിടിക്കണമെന്ന് സര്‍ക്കാരിനോട് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്; ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തെത്തി തെളിവെടുപ്പ് പ്രത്യേക അന്വേഷണം സംഘംമറുനാടൻ മലയാളി ബ്യൂറോ14 Oct 2025 5:28 PM IST
Right 119.07.2019നും 20.7.2019നും ദ്വാരപാളികള്‍ ഇളക്കുന്ന ഫോട്ടോയിലുള്ളവരെ തിരിച്ചറിയാനുള്ള ശ്രമം എത്തിച്ചത് വാസുദേവനിലേക്ക്; വിരല്‍ അടയാളം പതിയാതിരിക്കാനുള്ള ഉണ്ണികൃഷ്ണന് പോറ്റിയുടെ കരുതലും തിരിച്ചറിഞ്ഞു; മിനിയുടെ വീട്ടില്‍ റെയ്ഡ് എത്തിയത് ബംഗ്ലൂരു വഴി; ശബരിമലയില്‍ എല്ലാം തെളിയിച്ചത് ആ രണ്ടു ഫോട്ടോകള്മറുനാടൻ മലയാളി ബ്യൂറോ14 Oct 2025 8:15 AM IST
Right 1ശബരിമല സ്വര്‍ണക്കൊള്ളയിലെ അന്വേഷണം ഹൈദരാബാദുകാരന് നാഗേഷിലേക്ക്; സ്വര്‍ണം അടിച്ചു മാറ്റിയതില്‍ ഉണ്ണികൃഷ്ണന് പോറ്റിയുടെ പ്രധാന സഹായിത്ത് നിര്‍ണായക റോളെന്ന് നിഗമനം; സന്നിധാനത്ത് നിന്ന് കൊണ്ടു പോയ സ്വര്‍ണപ്പാളികള്‍ ഏറെ ദിവസം സൂക്ഷിച്ചത് ഹൈദരാബാദിലെ നാഗേഷിന്റെ സ്ഥാപനത്തില്‍; ശില്‍പ്പപാളികളില്‍ നിന്ന് നഷ്ടമായത് 222 പവന് സ്വര്ണംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 10:40 AM IST
SPECIAL REPORTദ്വാരപാലകരിലും മറ്റുമുളള സ്വര്‍ണ്ണം കുറഞ്ഞ് ചെമ്പു തെളിഞ്ഞുവെന്ന് രേഖപ്പെടുത്തിയ തന്ത്രി; ആ കുറിപ്പിനെ അവഗണിച്ച് ചെമ്പ് മാത്രമാക്കിയ മുരാരി ബാബു; എന്തുകൊണ്ട് 9 ദേവസ്വം ഉദ്യോഗസ്ഥര്‍ പ്രതികളായി? ഉദ്യോഗസ്ഥവീഴ്ചയും ഗൂഢാലോചനയും അക്കമിട്ട് നിരത്തുന്ന വിജിലന്‍സ് റിപ്പോര്‍ട്ട്; ശബരിമലയില്‍ അന്വേഷണം വേഗതയിലാക്കുംമറുനാടൻ മലയാളി ബ്യൂറോ13 Oct 2025 8:37 AM IST
SPECIAL REPORT'1998 മുതല്‍ ഇതുവരെയുള്ള ഏത് ബോര്‍ഡിന്റെ കാര്യവും അന്വേഷിക്കട്ടെ; കുഴപ്പക്കാരന്‍ ഞാനെങ്കില്‍ ശിക്ഷിക്കട്ടെ; ശബരിമലയുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ക്ക് അവസാനം വേണം; സ്വര്‍ണ്ണപ്പാളിക്ക് തൂക്കക്കുറവില്ല; വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്മറുനാടൻ മലയാളി ബ്യൂറോ12 Oct 2025 6:24 PM IST
STATEശബരിമല സ്വര്‍ണക്കൊള്ളയിലെ എഫ്.ഐആര്‍ രാഷ്ട്രീയ നേതൃത്വത്തിലുള്ളവരുടെ പങ്കും വ്യക്തം; ദേവസ്വം മന്ത്രി രാജിവയ്ക്കണം; ദേവസ്വം ബോര്‍ഡ് പിരിച്ചുവിടണം; ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റും അംഗങ്ങളും പ്രതികളായ സാഹചര്യത്തില്‍ അന്നത്തെ ദേവസ്വം മന്ത്രിയുടെ പങ്കും അന്വേഷിക്കണം: വി ഡി സതീശന്സ്വന്തം ലേഖകൻ12 Oct 2025 5:40 PM IST