You Searched For "ശബരിമല"

പതിനെട്ടാംപടിക്ക് ഇരുവശങ്ങളിലുമായി മണിമണ്ഡപം നിര്‍മിച്ചതും അന്നദാന മണ്ഡപത്തിന് ലിഫ്റ്റ് പണിയാന്‍ 10 ലക്ഷം രൂപ നല്‍കിയതും പലതവണയായി സംഭാവനയായി 25 ലക്ഷത്തോളം നല്‍കിയതും ഉണ്ണികൃഷ്ണന്‍ പോറ്റിയിലൂടെ മറ്റാരോ? 2025 ജനുവരി ഒന്നിന് അന്നദാനവും പടിപൂജയും ഉദയാസ്തമന പൂജയും നടത്തിയ പോറ്റി? ഈ ഭരണ സമിതിയുടെ കാലത്തും ഉണ്ണികൃഷ്ണന്‍ നിറഞ്ഞാടി!
ശബരിമല ശ്രീകോവിലിന്റെ വാതില്‍ സ്വര്‍ണം പൊതിയാന്‍ വേണ്ടി സ്വര്‍ണം വഴിപാടായി നല്‍കിയത് ബെല്ലാരിയിലെ സ്വര്‍ണ്ണ കട മുതലാളി; ഭക്തനെന്ന നിലയില്‍ ആണ് നല്‍കിയതെന്ന് രോധാം ജ്വല്ലറി ഉടമ; അന്വേഷണവുമായി സഹകരിക്കും; ആരാണ് ഹൈക്കോടതി വിധിയിലെ ഗോവര്‍ധന്‍? ശ്രീരമാപുരം അയ്യപ്പ ക്ഷേത്രത്തിലെ പരിചയം നല്‍കിയത് 321 ഗ്രാം സ്വര്‍ണ്ണം
രണ്ടാം എഫ് ഐ ആറില്‍ ദേവസ്വം ഭരണസമിതിയും പ്രതികള്‍; സ്‌പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിയടക്കം പത്തുപേര്‍ക്കെതിരെ അന്വേഷണം; പത്മകുമാറും ശങ്കര്‍ദാസും രാഘവനും അന്വേഷണ പരിധിയിലേക്ക്; സ്ത്രീപ്രവേശന വിവാദ സമയത്തെ ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍ മോഷണ കേസില്‍ പ്രതി! ശബരിമല സ്വര്‍ണ്ണ കവര്‍ച്ച കേസ് പുതിയ തലത്തിലേക്ക്
സര്‍വ്വൈശ്വര്യവും അഭീഷ്ടസിദ്ധിയും കോടികളും നേടാന്‍ ഇറിഡിയവും റൈസ് പുള്ളറും; ഒരുലക്ഷം നല്‍കിയാല്‍ ഒരുമാസം കൊണ്ട് ഒരു കോടിയാകും; രാജകൊട്ടാരത്തില്‍ സൂക്ഷിച്ചിരുന്ന ആര്‍.പിക്ക് നൂറുകോടി നല്‍കണം; നാസയ്ക്ക് വരെ വില്‍ക്കാമെന്ന് വാഗ്ദാനം; കോടികള്‍ അടിച്ചുമാറ്റാന്‍ തട്ടിപ്പു സംഘങ്ങള്‍ വീണ്ടും സജീവം; മാര്‍ക്കറ്റിങിന് ഉപയോഗിക്കുന്നത് ശബരിമലയെയും സിനിമാ താരങ്ങളെയും
ചെന്നൈ അമ്പത്തൂര്‍ ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയുടെ വെബ്സൈറ്റ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍! കമ്പനി സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയെടുത്തതിനു പിന്നാലെയാണ് കമ്പനി വെബ്സൈറ്റ് ഇന്റര്‍നെറ്റില്‍ നിന്നു മാഞ്ഞു; ഓരോ ദിവസവും സ്വര്‍ണ്ണ കള്ളക്കടത്തില്‍ ദുരൂഹത കൂടുന്നു; പങ്കജ് ഭണ്ഡാരിയുടെ പിന്നില്‍ ആര്?
നിലയ്ക്കലിലെ മെസ് തട്ടിപ്പു കണ്ടെത്തി; ഏറ്റുമാനൂരപ്പന്റെ തിരുവാഭരണത്തിലെ മുത്തു മോഷണവും തെളിയിച്ചു; മാവേലിക്കരയില്‍ മരാമത്ത് ഭീകരതയും പൊളിച്ചു; ശബരിമലയിലെ സ്വര്‍ണ്ണ മോഷ്ടാക്കളെ വളര്‍ത്താന്‍ പടിയിറക്കിയ അന്വേഷണ മികവും ഹൈക്കോടതി തിരിച്ചറിഞ്ഞു; ശബരിമല കൊള്ള തെളിയിക്കാന്‍ ബിജോയിയും; കൊള്ളക്കാര്‍ ഞെട്ടിവിറയ്ക്കുമ്പോള്‍
വാതിലിലേയും കട്ടിളപ്പടിയിലേയും സ്വര്‍ണം ആദ്യം ഉരുക്കിയെടുത്തു; ദ്വാരപാലകശില്പം കൊണ്ടു പോയത് രണ്ടാം ഘട്ടം; പാളി മാറ്റി സ്വര്‍ണം പൂശുന്നതിന് കുറച്ചു സ്വര്‍ണം മതി; പൂശുന്നത് മങ്ങുമ്പോള്‍ വീണ്ടും അറ്റകുറ്റപ്പണിക്കെന്ന പേരില്‍ കൊണ്ടു പോകാം; ഇടയ്ക്കിടയ്ക്ക് പരിവിനും സാധ്യത; മൂന്നില്‍ പിടി വീണു; ശബരിമലയില്‍ സംഭവിച്ചത്
ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടന്ന കാലത്തു മകനായ അയ്യപ്പന് പന്തളം കൊട്ടാര പ്രതിനിധി പിതൃ സ്ഥാനത്ത് നിന്നും സമര്‍പ്പിച്ച യോഗദണ്ഡ്; ആ അമൂല്യ ദണ്ഡ് 2019ല്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായ അച്ഛന്‍ പണിയാനായി നല്‍കിയതും മകന്! രുദ്രാക്ഷമാലയും യോഗദണ്ഡും സ്വര്‍ണ്ണം പൂശിയത് നേര്‍ച്ചയോ? അച്ഛനും മകനുമെതിരെ അന്വേഷണം വരുമോ? ശബരിമലയില്‍ അധികാരമുണ്ടെങ്കില്‍ എന്തും ആര്‍ക്കും ചെയ്യാം; ഇതൊരു ഇലുമിനാറ്റി!
2019ല്‍ സ്വര്‍ണം പൂശാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി കൊണ്ടുവന്നത് ചെമ്പ് പാളി; സ്വര്‍ണ്ണം പൂശിയ ശേഷം പാളിയുടെ പൂജയിലും പങ്കാളിയായ പങ്കജ് ഭണ്ഡാരി; സ്മാര്‍ട്ട് ക്രിയേ്ഷന്‍സ് ഉടമ മുഖ്യ സാക്ഷിയാകും; ഉണ്ണികൃഷ്ണന്‍ പോറ്റി ഒന്നാം പ്രതി; മുരാരി ബാബു രണ്ടാം പ്രതിയും; സുധീഷ് കുമാറിനെ വെറുതെ വിടുമോ? മുരാരി സത്യം പറഞ്ഞാല്‍ വമ്പന്‍ സ്രാവ് കുടുങ്ങും; കാരേറ്റെ പോറ്റി കുഴിച്ച കുഴിയില്‍ ആരെല്ലാം വീഴും?
ശ്രീകോവില്‍ നട അടയ്ക്കുമ്പോള്‍ ഭഗവാനെ യോഗനിദ്രയില്‍ അണിയിക്കുന്ന യോഗദണ്ഡിന്റെ അറ്റകുറ്റപ്പണികളുമായി ബന്ധപ്പെട്ട ദേവസ്വം രേഖകളിലും അവ്യക്തത; രുദ്രാക്ഷമാലയും അറ്റകുറ്റപ്പണിക്കായി ശബരിമലയ്ക്കു പുറത്തുകൊണ്ടുപോയോ? ശബരിമലയിലെ വിശ്വാസവും വിറ്റ് കാശാക്കി! ആരാണ് ജയശങ്കര്‍ പത്മന്‍?
ശനിദോഷമകറ്റാനും ഐശ്വര്യ വര്‍ധനയ്ക്കും ഉപകരിക്കുമെന്ന പ്രചാരണം നടത്തി സ്വര്‍ണ്ണ പാളികള്‍ കോടി വിലയ്ക്ക് വിറ്റു! ആ പണം ഒരു കോടിയ്ക്ക് പ്രതിമാസം രണ്ടു ലക്ഷം നിരക്കില്‍ വട്ടി പലിശയ്ക്ക് നല്‍കി; ഇടായി വസ്തു വിലയാധാരം ചെയ്യുന്ന കരുതല്‍; കേരളത്തിലേക്ക് ഒഴുക്കിയത് 20 കോടി; ദ്വാരപാലകശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ 2019-ല്‍ മറിച്ചുവിറ്റുവോ?
ശബരിമലയിലെ കളവില്‍ സര്‍ക്കാര്‍ മറുപടി പറഞ്ഞെ തീരൂ: ഡോ.എം സി ദിലീപ്കുമാര്‍; സര്‍ക്കാരിലെയും സിപിഎമ്മിലെയും ദേവസ്വം ബോര്‍ഡിലെയും ഉന്നതരുടെ അറിവോടെയാണ് കളവ് നടന്നതെന്ന് മുഹമ്മദ് ഷിയാസ്