You Searched For "ശബരിമല"

ഒരു കോടി രൂപ ശബരിമലയിൽ സംഭാവന നൽകി ദമ്പതികൾ; സംഭാവന നൽകിയത് ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡ് ചെയർമാൻ ഡോ. കൃഷ്ണ എല്ലയും ഭാര്യ സുചിത്ര എല്ലയും; അയ്യപ്പന് വേണ്ടി ഇനിയും എന്തു ചെയ്യാനും തയ്യാറെന്ന് തമിഴ്‌നാട് സ്വദേശി; ശബരിമലയിൽ കാണിക്ക വരുമാനം ഒൻപതുകോടി കവിഞ്ഞു
ശബരിമല തീർത്ഥാടന നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ; പമ്പയിൽ നിന്നുള്ള പരമ്പരാഗത പാത തുറക്കും; സന്നിധാനത്ത് രാത്രി തങ്ങാം;  പമ്പാ സ്‌നാനത്തിനും ബലിതർപ്പണത്തിനും അനുമതി
പൊലീസ് തടഞ്ഞു; തന്ത്രി സ്വീകരിച്ചത് ഇരുകൈയും നീട്ടി;  ട്രാൻസ്‌ജെൻഡേഴ്‌സ്‌ ശബരിമലയിൽ ദർശനം നടത്തി; ശസ്ത്രക്രിയ നടത്താത്തതിനാൽ ദർശനത്തിന് പ്രശ്‌നമില്ലെന്ന് തന്ത്രി; സംഘമെത്തിയത് 41 ദിവസത്തെ വ്രതാനുഷ്ഠാനങ്ങളോടെ