You Searched For "ശബരിമല"

പമ്പയിലും സന്നിധാനത്തും കനത്ത മഴ; പമ്പാ ഡാമിന്റെ ഷട്ടറുകൾ ഏത് നിമിഷവും തുറക്കേണ്ട സാഹചര്യം; നിലയ്ക്കലിൽ നിന്ന് ആരേയും പമ്പയിലേക്ക് ഇന്ന് കടത്തി വിടില്ല; വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് ഏറ്റവും അടുത്ത അവസരം നൽകും; മണ്ഡലകാലം തുടങ്ങിയ ശേഷം ശബരിമല തീർത്ഥാടനത്തിന് നിരോധനം ഏർപ്പെടുത്തുന്നത് ഇത് ആദ്യം
ശബരിമല ദർശനം നിർത്തി വച്ചതോടെ നിലയ്ക്കലിൽ കുടുങ്ങിയത് ആയിരങ്ങൾ; സ്ത്രീകൾക്കും കുട്ടികൾക്കും അടക്കം അടിസ്ഥാന സൗകര്യമില്ല; വാഹനങ്ങളിൽ രാത്രി കഴിച്ചു കൂട്ടി തീർത്ഥാടകർ; ഘട്ടംഘട്ടമായി തീർത്ഥാടകരെ കടത്തി വിടാൻ നടപടി; ശബരിമലയിലെ പ്രവേശന വിലക്ക് നീക്കി
ശബരിമലയിലും പമ്പയിലും നിലയ്ക്കലിലും ചുമട്ടുതൊഴിലാളികൾ വേണ്ട; യൂണിയനുകൾക്ക് ഇവിടെ കയറ്റിറക്ക് പ്രവർത്തികളിൽ അവകാശമില്ല; സാധനങ്ങൾ ദേവസ്വംബോർഡിനോ കരാറുകാർക്കോ ഇറക്കാമെന്നും ഹൈക്കോടതി
ശബരിമല ദർശനത്തിന് കുട്ടികൾക്ക് കോവിഡ് പരിശോധന വേണ്ട; മണ്ഡല മകരവിളക്ക് തീർത്ഥാടന മാനദണ്ഡം പുതുക്കി സർക്കാർ; മൂന്നുമാസത്തിനുള്ളിൽ കോവിഡ് വന്നവർ ശബരിമല ദർശനം ഒഴിവാക്കണമെന്നും നിർദ്ദേശം