Uncategorizedചിത്തിര ആട്ടവിശേഷത്തിന് നിലയ്ക്കലിൽ സമ്പൂർണ അരാജകത്വം; പതിനായിരത്തിലധികം തീർത്ഥാടകരെ നിയന്ത്രിക്കാൻ എണ്ണത്തിൽ കുറവ് പൊലീസുകാർ; പമ്പയിലേക്ക് ചെയിൻ സർവീസിന് എത്തിച്ചത് നാലു ബസുകൾ മാത്രം; പത്തനംതിട്ട എടിഓയ്ക്ക് സസ്പെൻഷൻ: ശബരിമലയിലെ ഈ അനാസ്ഥ പുറംലോകം അറിഞ്ഞത് ഇപ്പോൾശ്രീലാല് വാസുദേവന്12 Nov 2021 2:30 PM IST
KERALAMശബരിമല തീർത്ഥാടനം: പൊലീസ് സുരക്ഷാ സംവിധാനം ശക്തിപ്പെടുത്തി; സന്നിധാനത്തും പമ്പയിലും നിലയ്ക്കലും പൊലീസ് കൺട്രോളർമാരെ നിയോഗിച്ചുസ്വന്തം ലേഖകൻ12 Nov 2021 2:52 PM IST
KERALAMശബരിമല ഡ്യൂട്ടിക്ക് നിയോഗിച്ചതിൽ പ്രതിഷേധവുമായി പിജി ഡോക്ടർമാർ; നിലവിലെ തീരുമാനം തങ്ങളെ കൂടുതൽ സമ്മർദ്ദത്തിൽ ആക്കുന്നതാണെന്നാണ് ഡോക്ടർമാരുടെ വിമർശനംമറുനാടന് മലയാളി13 Nov 2021 9:48 PM IST
Marketing Featureമണ്ഡല മകരവിളക്ക് തീർത്ഥാടനത്തിന് ഇന്ന് തുടക്കം; ഭക്തർക്ക് പ്രവേശനം നാളെ പുലർച്ചെ മുതൽ; കനത്ത മഴയെത്തുടർന്ന് സന്ദർശകർക്ക് നിയന്ത്രണം; പമ്പ സ്നാനം അനുവദിക്കില്ല; നിലയ്ക്കലിലെ സ്പോട്ട് ബുക്കിങ്ങ് നിർത്തിമറുനാടന് മലയാളി15 Nov 2021 5:33 AM IST
SPECIAL REPORTചെങ്ങന്നൂരിൽ തീവണ്ടിയിൽ എത്തി; ബസിൽ എടുത്തത് ശബരിമല ടിക്കറ്റും; തീർത്ഥാടകർ പ്രതിഷേധിച്ചപ്പോൾ പൊലീസ് എത്തി പിന്തിരിപ്പിച്ചപ്പോൾ മടക്കം; കൊല്ലത്തുകാരി സംസാരിച്ചത് തമിഴും ഇംഗ്ലീഷും ഇടകലർത്തി; പേമാരിയ്ക്കൊപ്പം യുവതി പ്രവേശന ഭീഷണിയും; ശബരിമലയിൽ ജാഗ്രതമറുനാടന് മലയാളി16 Nov 2021 6:45 AM IST
SPECIAL REPORTപത്ത് ലക്ഷത്തിന്റെ കട ഒരു ലക്ഷത്തിന് പിടിക്കാൻ ഗൂഢാലോചന; ലേലതുകയിൽ 40 ശതമാനം കുറച്ചുള്ള പരിഹാരത്തിനും കട നടത്തിപ്പുകാർ വഴങ്ങില്ല; സ്വന്തമായി കട നടത്താതെ അഴിമതിക്ക് പരമാവധി സാധ്യത തേടി ദേവസ്വം ഉദ്യോഗസ്ഥരും; ശബരിമലയിൽ ഭക്ഷണത്തിന് വലഞ്ഞ് ഭക്തർ; ഇത് സന്നിധാനത്ത് കടകളില്ലാ തീർത്ഥാടനംമറുനാടന് മലയാളി17 Nov 2021 9:48 AM IST
SPECIAL REPORTദേവസ്വം മന്ത്രിയുടെ വിചാരം തീർത്ഥം സാനിറ്റേസർ ആണെന്നാണ്! സ്വാമിയേ ശരണം അയ്യപ്പ; തീർത്ഥത്തിൽ കൈകഴുകുന്ന മന്ത്രി രാധാകൃഷ്ണൻ; സോഷ്യൽ മീഡിയയിൽ ഉയരുന്നത് വിശ്വാസത്തെ അവഹേളിച്ചുവെന്ന വാദം; ശബരിമലയിൽ 'അവിശ്വാസി' എത്തുമ്പോൾമറുനാടന് മലയാളി17 Nov 2021 10:23 AM IST
KERALAMശബരിമല ദർശനത്തിന് വ്യാഴാഴ്ച മുതൽ സ്പോട്ട് ബുക്കിങ്; പത്ത് ഇടത്താവളങ്ങളിൽ സൗകര്യം ഏർപ്പെടുത്തിയതായി ഹൈക്കോടതിയെ അറിയിച്ച് സർക്കാർ; മുൻകൂർ ബുക്ക് ചെയ്യാത്ത തീർത്ഥാടകർക്കും ഇനി മലചവിട്ടാംസ്വന്തം ലേഖകൻ17 Nov 2021 2:59 PM IST
SPECIAL REPORTഅയ്യപ്പ സന്നിധിയിൽ കിട്ടിയ തീർത്ഥം സാന്നിറ്റൈസറാക്കി; വാവരു നടയിൽ അനുഗ്രഹത്തിന് തല കുനിച്ച് നിൽക്കുന്ന മന്ത്രിയും; ദൈവങ്ങളുടെ പേര് പറഞ്ഞ് കക്കാത്തവർക്ക് വാവരു നടയിലെ ഈ നിൽപ്പിന്റെ ആവശ്യമുണ്ടോ എന്ന് ചോദിച്ച് വിശ്വാസികളും; ശബരിമലയിൽ മന്ത്രി രാധാകൃഷ്ണൻ പ്രതിരോധത്തിൽ തന്നെമറുനാടന് മലയാളി18 Nov 2021 10:45 AM IST
SPECIAL REPORTശബരിമലയിലെ അപ്പം, അരവണ നിർമ്മാണത്തിനായി ഹലാൽ ശർക്കര: പായ്ക്കറ്റുകൾ നിർമ്മിക്കുന്ന കമ്പനിയുടെ ഉടമ ശിവസേനാ നേതാവ്; പൂണെ ആസ്ഥാനമായ വർധൻ അഗ്രോ പ്രോസസിങ് കമ്പനി; ഹലാൽ ശർക്കര വിവാദം തുടരുന്നുമറുനാടന് മലയാളി18 Nov 2021 7:34 PM IST
SPECIAL REPORTബാക്കി വന്ന ശർക്കര ചാക്കുകൾ മാറ്റുന്നതിനിടെ ചാക്കിന് മുകളിലെ ഹലാൽ അടയാളം തെളിഞ്ഞു! അത് അറബ് രാജ്യങ്ങളിലേക്കു കയറ്റുമതി ചെയ്യുമ്പോൾ ഗുണനിലവാരത്തിന്റെ ഉറപ്പിനായുള്ള ഹലാൽ സർട്ടിഫിക്കേഷൻ; ഇനി നിർണ്ണായകം ഹൈക്കോടതി തീരുമാനം; ശബരിമലയിലെ 'ഹാലാലിൽ' സത്യം പുറത്തേക്ക്മറുനാടന് മലയാളി19 Nov 2021 7:36 AM IST
KERALAMശബരിമലയിൽ കനത്തമഴ; ത്രിവേണിയിൽ പമ്പ കരകവിഞ്ഞു;പമ്പ അണക്കെട്ടിൽ ഓറഞ്ച് അലർട്ട്മറുനാടന് മലയാളി19 Nov 2021 10:54 PM IST