You Searched For "ശബരിമല"

വെർച്വൽ ക്യൂ ഏർപ്പെടുതാൻ ദേവസ്വം ബഞ്ചിന്റെ അനുമതി വേണം; ശബരിമല വെർച്വൽ ക്യു വിഷയത്തിൽ സർക്കാരിന് ഹൈക്കോടതിയുടെ വിമർശനം; അല്ലാത്ത നടപടി നിയമ വിരുദ്ധമാണെന്നും കോടതി
ഏജൻസി ലൂയിബ്ഗർ നടത്തുന്ന സാധ്യതാ പഠനം പൂർത്തിയായാൽ സർവേ ആരംഭിക്കും; സർക്കാരിന് അനുകൂലമായി പാലാ കോടതിയിൽ നിന്ന് വിധി ലഭിച്ചാൽ നഷ്ടപരിഹാരം കൊടുക്കാതെ ഏറ്റെടുക്കും;. ബിലീവേഴ്‌സ് ചർച്ചിന് അനുകൂലമായാൽ വില നൽകും; ശബരിമല വിമാനത്താവളം ചെറുവള്ളിയിൽ തന്നെ
മകരവിളക്കിനുള്ള വെർച്വൽ ബുക്കിങ് പൂർത്തിയായി; മകരളവിളക്ക് ദിവസം പ്രവേശനം അനുവദിക്കുക 30000 പേർക്ക്;  മണ്ഡലകാലത്ത് ലക്ഷ്യമിടുന്നത് 18 ലക്ഷം പേർക്ക് അനുമതി നൽകാൻ
ലേലം ചെയ്തത് പൂപ്പൽ പിടിച്ചു നശിച്ച 3.30 ലക്ഷം കിലോ ശർക്കര; ലേലത്തിൽ വാങ്ങിയ റാന്നിക്കാരൻ ഈ പാഴ് വസ്തുവിനെ എങ്ങനെ ഉപയോഗിക്കുമെന്നതിൽ ആശങ്ക; പരിശോധനാ സമയത്ത് ഗുണനിലവാരമുള്ള മുതലും; സർട്ടിഫിക്കറ്റ് കിട്ടിയാൽ അലിച്ചിറങ്ങുന്ന മുതലും; ശബരിമലയിൽ സംഭവിച്ചത് അട്ടിമറി