You Searched For "ശബരിമല"

കോരിച്ചൊരിയുന്ന മഴയത്തും അയ്യപ്പന്‍മാര്‍ക്ക് വിരിപന്തല്‍ തുറന്നു നല്‍കാതെ ദേവസ്വം ബോര്‍ഡിന്റെ ക്രൂരത; മഴയത്ത് നനഞ്ഞ് കുളിച്ച് ഭക്തര്‍; ഷെല്‍ട്ടര്‍ താഴിട്ട് പൂട്ടിയതില്‍ പ്രതിഷേധം
അവധിയെടുക്കാനോ വീട്ടില്‍ പോകാനോ അനുമതിയില്ല; പുലര്‍ച്ചെ അഞ്ചുമുതല്‍ വിവിധങ്ങളായ ക്ലാസുകളും കഠിന പരിശീലങ്ങളും;   പതിനെട്ടാം പടിയില്‍ നിന്ന് ഫോട്ടോയെടുത്ത പോലീസുകാര്‍ക്ക് കഠിനപരീശീലന കാലയളവ്; നടപടി അച്ചടക്ക ലംഘനവും കൃത്യവിലോപവും ചൂണ്ടിക്കാട്ടി
ഒരു റൗണ്ട് നാളികേരം ഉരുട്ടും; ഒരു നാളികേരത്തിന് 25 രൂപ വാങ്ങും; ഒരിക്കല്‍ ഉരുട്ടിയ നാളികേരം തന്നെ വീണ്ടും ഉരുട്ടുന്നതിനാല്‍ ലേലം എടുത്തിരിക്കുന്ന ആള്‍ക്ക് ലാഭം ഇരട്ടി! മഞ്ഞള്‍പൊടിയക്കം വില്‍പ്പന വസ്തുക്കള്‍; ഹൈക്കോടതിയുടെ പുതിയ വിധി വെട്ടിലാക്കുന്നത് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെ
മൊബൈല്‍ ഫോണ്‍ ഉപയോഗിച്ച് ശ്രീകോവിലിന്റെ ഉള്‍വശം ചിത്രീകരിക്കാന്‍ ശ്രമിച്ചു;  സന്നിധാനത്തും സോപാനത്തിന് സമീപവും ഫോട്ടോ, റീല്‍സ് ചിത്രീകരണത്തിന് നിരോധനം; ലംഘിച്ചാല്‍ നിയമ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ്
കുട്ടികള്‍ക്കും മാളികപ്പുറങ്ങള്‍ക്കും ഇനി അയ്യപ്പനെ കാണാന്‍ ക്യൂ നില്‍ക്കേണ്ട; ദര്‍ശനം സുഗമമാക്കാന്‍ ശ്രീകോവിലിനു സമീപം പ്രത്യേക ഗേറ്റ്: കുട്ടികള്‍ക്കൊപ്പം ഒരു രക്ഷിതാവിനെയും കടത്തിവിടും