Top Storiesഈസ് ഓഫ് ഡൂയിങ് ബിസിനസ് സൂചിക ലോക ബാങ്ക് നാലുവര്‍ഷം മുമ്പേ നിര്‍ത്തലാക്കി; കോവിഡ് കാലത്തെ പി ആര് വര്‍ക്കിന് സമാനം സംസ്ഥാന സര്‍ക്കാരിന്റെ വളര്‍ച്ചാ കണക്ക്; തരൂരിന് പരോക്ഷ മറുപടിയുമായി വി ഡി സതീശന്; തരൂരിന് നല്ല ഉപദേശം നല്‍കിയെന്ന് കെ സുധാകരന്; തിരുവനന്തപുരം എംപിയുടെ പ്രസ്താവനകളില്‍ നേതൃത്വത്തിന് കടുത്ത അതൃപ്തിമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 4:55 PM IST
Right 1കേരളത്തില്‍ ഇനിയും പിണറായി തന്നെ ഭരണത്തില്‍ വരും; മുഖ്യമന്ത്രി കസേരയ്ക്ക് കോണ്‍ഗ്രസ് മോഹിക്കേണ്ട; തരൂര്‍ പറഞ്ഞത് തെറ്റാണെങ്കില്‍ അത് മറ്റുള്ളവര്‍ തെളിയിക്കട്ടെ; പിന്തുണയുമായി വെള്ളാപ്പള്ളി; ഇടതു മുഖപത്രങ്ങളിലും കോണ്‍ഗ്രസ് നേതാവിന് പ്രശംസമറുനാടൻ മലയാളി ഡെസ്ക്17 Feb 2025 12:58 PM IST
Right 1ശശി തരൂര്‍ സെല്‍ഫ് ഗോള്‍ നിര്‍ത്തണം; പാര്‍ട്ടി നയം തള്ളി എല്ലാ കാര്യത്തിലും നേതാക്കള്‍ക്ക് വ്യക്തിപരമായ അഭിപ്രായം പറയാനാകില്ല; തരൂരിന്റെ നടപടി അച്ചടക്ക ലംഘനമാണ്; ഇക്കാര്യത്തില്‍ ഹൈക്കമാന്‍ഡ് തീരുമാനമെടുക്കണം; തുറന്നടിച്ചു കെ മുരളീധരനും; ലേഖന വിവാദത്തിന് ശമനമില്ലമറുനാടൻ മലയാളി ഡെസ്ക്17 Feb 2025 9:22 AM IST
Right 1വെളുപ്പാന്‍ കാലം മുതല്‍ വെള്ളം കോരിയിട്ട് സന്ധ്യക്ക് കുടം ഉടയ്ക്കുന്നത് പരിഹാസ്യം; 'രാമനാമം ചൊല്ലേണ്ടിടത്ത് രാവണസ്തുതി ഉരുവിടുന്നത് വിശ്വാസഭ്രംശം'; കോണ്‍ഗ്രസിനെ മുണ്ടില്‍പിടിച്ച് പുറകോട്ട് വലിക്കുന്നത് ആത്മഹത്യാപരം; ശശി തരൂരിനെ രൂക്ഷമായി വിമര്‍ശിച്ച് വീക്ഷണംമറുനാടൻ മലയാളി ഡെസ്ക്17 Feb 2025 7:42 AM IST
Right 1രാഹുല്‍ പ്രതിപക്ഷ നേതാവായത് മുതല്‍ പാര്‍ലമെന്റില്‍ അവസരങ്ങള്‍ കുറവ്; കേരളത്തില്‍ പ്രവര്‍ത്തനം സജീവമാക്കുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനം മോഹിക്കുന്ന നേതാക്കള്‍ക്ക് ഭയം; അസ്വസ്ഥനായ തരൂര്‍ വിവാദ ലേഖനത്തില്‍ ഉറച്ചു നില്‍ക്കുന്നത് രണ്ടും കല്പ്പിച്ചു തന്നെ; ദേശീയ തലത്തില്‍ വിവാദ ഭയന്ന് തരൂരിനെതിരെ എഐസിസി നടപടിയും ഉണ്ടായേക്കില്ലമറുനാടൻ മലയാളി ബ്യൂറോ17 Feb 2025 6:50 AM IST
STATEതരൂര്‍ എഴുതുന്നതും പറയുന്നതും ഗ്രൗണ്ട് റിയാലിറ്റി അറിയാതെ; സ്വന്തം അഭിപ്രായം പറയേണ്ടത് വര്‍ക്കിങ് കമ്മിറ്റിയില്‍ നിന്ന് ഒഴിഞ്ഞിട്ട്; ലേഖനത്തിലെ ഉള്ളടക്കം തെറ്റെന്ന് എം എം ഹസന്സ്വന്തം ലേഖകൻ16 Feb 2025 6:50 PM IST
SPECIAL REPORTസംരംഭകരെ തല്ലിയോടിക്കുകയും കംപ്യൂട്ടര്‍ തല്ലിപ്പൊളിക്കുകയും ചെയ്ത ചരിത്രമുള്ള സിപിഎം മനംമാറ്റം നടത്തിയാല്‍ അതിനെ സ്വാഗതം ചെയ്യും; കോഴിക്കടകളും തട്ടുകടകളും ചേര്‍ത്താണ് മന്ത്രിയുടെ കണക്ക്; സര്‍ക്കാറിന്റെ നേട്ടങ്ങളെ തള്ളി കെ സുധാകരന്; തരൂരിനെതിരെ നടപടി എഐസിസി തീരുമാനിക്കട്ടെ എന്ന നിലപാടില്‍ കെപിസിസിമറുനാടൻ മലയാളി ബ്യൂറോ16 Feb 2025 5:09 PM IST
KERALAMശശി തരൂര്‍ പറഞ്ഞത് കേരളത്തില്‍ എല്ലാവരും അംഗീകരിക്കുന്നതാണെന്ന് ധനമന്ത്രി; ഫാക്ടാണ് പറഞ്ഞത്; കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം അടക്കം നേരിടുമ്പോഴാണ് ഇതെന്നും മന്ത്രി ബാലഗോപാല്സ്വന്തം ലേഖകൻ16 Feb 2025 1:18 PM IST
Top Stories'സ്റ്റാര്‍ട്ടപ്പ് വളര്‍ച്ചയ്ക്ക് തുടക്കം കുറിച്ചത് ഉമ്മന്‍ ചാണ്ടി'; നല്ലത് ആര് ചെയ്താലും പ്രശംസിക്കണം; ലേഖനം കേരളത്തിലെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചല്ല; എവിടെയും സിപിഎമ്മിന്റെ പേരില്ല; തിരുത്തണമെങ്കില്‍ ലേഖനത്തിലെ തെറ്റു കാണിച്ചുതരു; വര്‍ക്കിംഗ് കമ്മിറ്റിയില്‍ നിന്നും മാറിനില്‍ക്കാം; ശശി തരൂര്‍ രണ്ടും കല്‍പ്പിച്ചോ?സ്വന്തം ലേഖകൻ16 Feb 2025 11:52 AM IST
Top Storiesതരൂരിനെ നിലയ്ക്ക് നിര്‍ത്തണമെന്ന നിലപാടില്‍ സതീശനും കെസിയും; താക്കീത് ചെയ്ത് നേര്‍വഴിക്ക് കൊണ്ടു വരണമെന്ന നിലപാടില്‍ സുധാകരനും ചെന്നിത്തലയും; പ്രവര്‍ത്തക സമിതി അംഗത്തെ കെപിസിസി പരിഗണിക്കുന്നില്ലെന്ന് വിശ്വപൗരനും പരാതി; ആ നിര്‍ണ്ണായക തീരുമാനം ഹൈക്കമാണ്ട് ഉടന്‍ എടുക്കുംമറുനാടൻ മലയാളി ബ്യൂറോ16 Feb 2025 7:57 AM IST
SPECIAL REPORTആ ലേഖനത്തില്‍ വിശദീകരിച്ചത് നിലവിലെ സിപിഎം സര്‍ക്കാര്‍ സാങ്കേതിക വിദ്യക്കും വ്യവസായ വളര്‍ച്ചയ്ക്കും പിന്തിരിഞ്ഞ് നിന്ന സമീപനങ്ങളില്‍ ഒരു മാറ്റം വരുത്തിയത് കേരളത്തിന് ഗുണമോ എന്ന വിഷയം; ആന്റണിയും ഉമ്മന്‍ചാണ്ടിയും കുഞ്ഞാലിക്കുട്ടിയും സൂപ്പര്‍; വികസന പുകഴ്ത്തലില്‍ കൂട്ടിച്ചേര്‍ക്കലുമായി തരൂര്മറുനാടൻ മലയാളി ബ്യൂറോ16 Feb 2025 6:55 AM IST
STATEകേരളത്തിലെ സ്റ്റാര്‍ട്പ്പ് അപ്പ് ഇക്കോസിസ്റ്റത്തിന് ശക്തമായ അടിത്തറ പാകിയ ധിഷണാശാലി ഉമ്മന്‍ ചാണ്ടി ആണെന്ന കാര്യം മറക്കരുത്; റോമാ നഗരം ഒരു ദിവസം കൊണ്ടു വളര്‍ന്നതല്ല എന്നുകൂടി ഓര്‍ക്കുന്നത് നല്ലതാണെന്നും തരൂരിന്റെ ലേഖനത്തില്‍ ശബരിനാഥന്മറുനാടൻ മലയാളി ബ്യൂറോ15 Feb 2025 7:50 PM IST