Right 1തരൂരിനെ ആരും പാര്‍ട്ടിയില്‍ വിമര്‍ശിച്ചിട്ടില്ല, തിരുത്താവുന്ന കാര്യങ്ങളേയുള്ളൂ; തരൂര്‍ സിപിഎമ്മിലേക്ക് പോകുമെന്ന് കരുതുന്നല്ല; മറ്റൊരു കെ വി തോമസ് ആകുമെന്ന് പ്രതീക്ഷിക്കുന്നുമില്ല; പ്രവര്‍ത്തക സമതി അംഗമായ തരൂരിന്റേത് കെപിസിസി നോക്കേണ്ട കാര്യമല്ല; പ്രതികരണവുമായി കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ23 Feb 2025 3:36 PM IST
Top Storiesകേരളം മികച്ചതാക്കാന്‍ ആഗ്രഹിക്കുന്നു; അതിന് രാഷ്ട്രീയം പരിഗണിക്കാതെ പ്രവര്‍ത്തിക്കാന്‍ ആഗ്രഹം; ചെറുപ്പക്കാര്‍ക്ക് ജീവിക്കാന്‍ ഉതകുന്നിടമായി കേരളത്തെ മാറ്റണം; തന്റെ വാക്കുകള്‍ അടര്‍ത്തിയെടുത്ത് അഭിമുഖത്തില്‍ പ്രസിദ്ധീകരിച്ചെന്ന് വിശദീകരിച്ച് തരൂര്‍; പ്രവര്‍ത്തകസമിതി വിമര്‍ശനത്തില്‍ ഹൈക്കമാണ്ട് കടുത്ത അതൃപ്തിയില്‍; ദുര്‍ബലപ്പെടുത്താനുള്ള നീക്കമെന്ന വിലയിരുത്തലില്‍ എഐസിസിമറുനാടൻ മലയാളി ബ്യൂറോ23 Feb 2025 11:00 AM IST
Right 1നാല് തവണ ജയിച്ച തനിക്ക് പാര്‍ട്ടിക്ക് പുറത്തുള്ള വോട്ടുകളും കിട്ടിയിട്ടുണ്ട്; പല സ്വതന്ത്ര ഏജന്‍സികളും നടത്തിയ അഭിപ്രായ സര്‍വേകളില്‍ നേതൃപദവിക്ക് താനും യോഗ്യനാണെന്ന് വ്യക്തം; തന്റെ കഴിവുകള്‍ പാര്‍ട്ടി വിനിയോഗിക്കണം; കോണ്‍ഗ്രസിന് തന്റെ സേവനം വേണ്ടെങ്കില്‍ എനിക്ക് മുമ്പില്‍ മറ്റു വഴികളുണ്ട്; നിലപാട് കടുപ്പിച്ച് തിരുവനന്തപുരം എംപി; ശശി തരൂര്‍ കോണ്‍ഗ്രസില്‍ നിന്നും പുറത്തേക്കോ?മറുനാടൻ മലയാളി ബ്യൂറോ23 Feb 2025 9:30 AM IST
Top Storiesഎട്ട് വര്‍ഷം കൊണ്ട് കേരളത്തില്‍ ആരംഭിച്ചത് 6200 സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് മുഖ്യമന്ത്രിയുടെ അവകാശവാദം; വായ്പ നല്‍കിയത് 114 എണ്ണത്തിന് മാത്രമെന്ന് വിവരാവകാശ രേഖ; അനുവദിച്ചത് 22.58 കോടിയും; വിവരങ്ങള്‍ വെളിപ്പെടുത്തി വിവരാവകാശ പ്രവര്ത്തകന് കെ. ഗോവിന്ദന് നമ്പൂതിരി; ശശി തരൂര്‍ മറച്ചുവെച്ച വിവരങ്ങള്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 7:31 PM IST
Top Storiesഉടന്‍ കാണണമെന്ന് രാഹുല്‍ നിര്‍ബ്ബന്ധം പിടിച്ചത് തരൂരിന്റെ നീക്കങ്ങളിലെ അപായസൂചന തിരിച്ചറിഞ്ഞ്; പാലമിട്ടില്ലെങ്കില്‍ തിരുവനന്തപുരം എംപി ചുവട് മാറ്റുമെന്ന് ഹൈക്കമാന്‍ഡിന് ആശങ്ക; തന്നെ പാര്‍ട്ടിയില്‍ ഒതുക്കുന്നതിലും വളഞ്ഞിട്ട് ആക്രമിക്കുന്നതിലും തരൂരിന് വല്ലാത്ത നീരസം; അനുനയത്തിലൂടെ വിഷയം തണുപ്പിച്ചെങ്കിലും തരൂരിന്റെ നീക്കങ്ങള്‍ ഇനി ഹൈക്കമാന്‍ഡിന്റെ റഡാറില്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 5:24 PM IST
STATEവലിയ ദ്രോഹമൊന്നും ശശി തരൂര്‍ പറഞ്ഞിട്ടില്ല; ചര്‍ച്ച നടത്താന്‍ ഇവിടെ യുദ്ധമൊന്നും ഉണ്ടായിട്ടില്ല; തരൂര്‍ അങ്ങനെ പറയാന്‍ പാടില്ലായിരുന്നു; സംസാരം നിര്‍ത്താന്‍ പറഞ്ഞപ്പോള്‍ എല്ലാവരും നിര്‍ത്തി; ഡി വൈ എഫ് ഐ ക്ഷണിച്ച പരിപാടിയിലേക്ക് തരൂര്‍ പോകില്ലെന്നും കെ സുധാകരന്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 4:22 PM IST
Top Storiesതരൂരിനെ കണ്ടാലുടയന് രാഹുല്‍ തല്ലുമെന്ന് പ്രതീക്ഷിച്ച കേരളത്തിലെ നേതാക്കള്‍; കെസിയെ പോലും പങ്കെടുപ്പിക്കാത്ത രഹസ്യ ചര്‍ച്ചയില്‍ തരൂരിന് കിട്ടിയത് തലോടലും; ഖാര്‍ഗെയെ കാണാന്‍ ഒരു കാറില്‍ ഒരുമിച്ച് യാത്ര ചെയ്തും നല്‍കിയത് ഒരുമയുടെ സന്ദേശം; ശശി തരൂരിനെതിരെ ഇനി ആരും മിണ്ടരുതെന്ന് ഹൈക്കമാണ്ട് തിട്ടൂരം; തരൂരിന് കൂടുതല്‍ റോള്‍ നല്കാന് രാഹുല്മറുനാടൻ മലയാളി ബ്യൂറോ19 Feb 2025 11:26 AM IST
Top Storiesലേഖന വിവാദത്തില്‍ ഒറ്റപ്പെട്ട തരൂരിനെ അനുനയിപ്പിച്ച് കൂടെ നിര്‍ത്താന്‍ ഹൈക്കമാന്‍ഡ്; ലേഖനത്തിലോ മോദിയുടെ യുഎസ് സന്ദര്‍ശനത്തിലെ പ്രതികരണത്തിലോ തെറ്റായ ഉദ്ദേശ്യങ്ങള്‍ ഇല്ലായിരുന്നു എന്ന് തിരുവനന്തപുരം എംപി; മാധ്യമങ്ങളെ കാണാതെ മുങ്ങി; എല്ലാം കൂളെന്ന് കെ സിമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 10:49 PM IST
NATIONALമോദി, പിണറായി സ്തുതികള്‍ അതിരുകടന്നു! ലേഖന വിവാദം കൊടുമ്പിരി കൊണ്ടതോടെ ഇടപെട്ട് ഹൈക്കമാന്‍ഡ്; ശശി തരൂരിനെ വിളിപ്പിച്ച് രാഹുല്‍ ഗാന്ധി; സോണിയ ഗാന്ധിയുടെ വസതിയില്‍ വച്ച് കൂടിക്കാഴ്ച; കെ സുധാകരന്റെ നല്ല ഉപദേശത്തിന് പുറമേ തരൂരിനെ വഴിക്ക് കൊണ്ടുവരാന്‍ ദേശീയ നേതൃത്വംമറുനാടൻ മലയാളി ബ്യൂറോ18 Feb 2025 5:51 PM IST
Top Storiesതരൂരിന്റെ ഗുഡ് സര്‍ട്ടിഫിക്കറ്റ് ആയുധമാക്കി ഇടതുപക്ഷം; വികസനം ചര്‍ച്ചയില്‍ കൊണ്ടുവന്ന് തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ക്ക് തുടക്കമിട്ടു; സതീശനെതിരെ ആക്രമണവും; തരൂര്‍ നല്കിയ ആഘാതത്തില്‍ നിന്നും കരകയറാന്‍ പാടുപെട്ട് കോണ്‍ഗ്രസ്; വിഷയം അടഞ്ഞ അദ്ധ്യായമെന്ന് കെ സി വേണുഗോപാലുംമറുനാടൻ മലയാളി ഡെസ്ക്18 Feb 2025 2:14 PM IST
Right 1യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 300 സ്റ്റാര്‍ട്ടപ്പുകള്‍ മാത്രം; എല്‍ഡിഎഫിന്റെ എട്ടുവര്‍ഷക്കാലം കൊണ്ട് 6200 ആയി ഉയര്‍ന്നു; നിക്ഷേപം 5800 കോടി രൂപ; കോവിഡ് കാലവുമായി താരതമ്യപ്പെടുത്തിയാണ് സംസ്ഥാനത്ത് സ്റ്റാര്‍ട്ടപ്പുകള്‍ കൂടിയെന്ന് അവകാശപ്പെടുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രിയുടെ ഓഫീസ്മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 8:53 PM IST
SPECIAL REPORT'സിപിഎം നരഭോജികള്‍ കൊലപ്പെടുത്തിയ നമ്മുടെ കൂടപ്പിറപ്പുകള്‍': ശരത് ലാലിനും കൃപേഷിനും പ്രണാമം അര്‍പ്പിച്ച് ആദ്യം എഫ്ബി പോസ്റ്റ്; മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ സിപിഎം പരാമര്‍ശം ഇല്ലാതെ കെപിസിസി പോസ്റ്റര്‍ മുക്കി ശശി തരൂര്‍; ലേഖന വിവാദത്തിന് പിന്നാലെ ഇപ്പോ എങ്ങനിരിക്കണ് എന്ന് ചോദിച്ച കോണ്‍ഗ്രസ് സൈബര്‍ പോരാളികളെ വെട്ടിലാക്കി പുതിയ പോസ്റ്റ്മറുനാടൻ മലയാളി ബ്യൂറോ17 Feb 2025 7:26 PM IST