NATIONAL'എവിടെയാണ് തെറ്റുപറ്റിയതെന്ന് പരിശോധിക്കണം; പരാജയ കാരണം പഠിക്കാന്‍ പാര്‍ട്ടിക്ക് ഉത്തരവാദിത്വമുണ്ട്; പ്രചരണത്തില്‍ നേരിട്ട് പങ്കാളികളായവര്‍ കാരണങ്ങള്‍ വിശദീകരിക്കണം; തന്നെ പ്രചരണത്തിന് ക്ഷണിച്ചിരുന്നില്ല'; ബിഹാര്‍ തോല്‍വിയിലെ പ്രതികരണത്തില്‍ ഹൈക്കമാന്‍ഡിനെ കുത്തി ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 3:11 PM IST
NATIONALബിജെപിയെ പ്രതിരോധിച്ച് കോണ്‍ഗ്രസ് ഇടത് സ്വഭാവമുള്ള പാര്‍ട്ടിയായി മാറി; ഡോ. മന്മോഹന് സിങ്ങിന്റെ കാലത്തെ പാര്‍ട്ടിയുടെ സമീപനം മധ്യനിലപാടുള്ളത്; മുന്‍ ബിജെപി സര്‍ക്കാരിന്റെ ചില നയങ്ങള്‍ അത് കടംകൊണ്ടിരുന്നു; തന്റെ പരാമര്‍ശങ്ങള്‍ പ്രായോഗിക രാഷ്ട്രീയത്തിന്റെ അടിസ്ഥാനത്തില്‍; തിരിച്ചടികള്‍ക്ക് കാരണം കോണ്‍ഗ്രസിന്റെ ഇടതുവല്ക്കരണമോ? തരൂരിന്റെ വാക്കുകള്‍ ചര്ച്ചകളില്മറുനാടൻ മലയാളി ഡെസ്ക്14 Nov 2025 12:47 PM IST
NATIONALശശി തരൂരിന്റെ പ്രയാണം 'എന്നെ ഒന്ന് പുറത്താക്കൂ..' എന്ന ലൈനില്‍; അങ്ങനെയിപ്പം രക്ഷസാക്ഷി പരിവേഷം നേരിടേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ് നേതൃത്വവും; അദ്വാനിയുടെ രഥയാത്രയെയും ന്യായീകരിച്ച് തരൂര്‍ ഹൈക്കമാന്‍ഡിനെ ചൊറിയുന്നത് തുടരുന്നു; 'ഒരു കോണ്‍ഗ്രസ് എംപിയും വര്‍ക്കിങ് കമ്മിറ്റി അംഗവുമായി തരൂര്‍ തുടരുന്നത് കോണ്‍ഗ്രസിന്റെ മാത്രം പ്രത്യേകത'യെന്ന് നേതാക്കള്മറുനാടൻ മലയാളി ഡെസ്ക്10 Nov 2025 6:44 AM IST
NATIONAL'നെഹ്റുവിനോടും ഇന്ദിരയോടും കാണിച്ച മര്യാദ അദ്വാനിയോടും കാണിക്കണം'; അദ്വാനി 'ഒരു യഥാര്‍ത്ഥ രാഷ്ട്രതന്ത്രജ്ഞന്'; ബിജെപി നേതാവിനെ മുന്‍ പ്രധാനമന്ത്രിമാരുമായി താരതമ്യം ചെയ്ത് പുകഴ്ത്തി ശശി തരൂര്‍; കുടുംബവാഴ്ച്ചയെ വിമര്‍ശിച്ച ലേഖനത്തിന് പിന്നാലെ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നുള്ള ട്വീറ്റിലും കോണ്‍ഗ്രസ് പാര്‍ട്ടിയെ വെട്ടിലാക്കി തരൂര്മറുനാടൻ മലയാളി ഡെസ്ക്9 Nov 2025 3:36 PM IST
KERALAMഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും നാടിനായി ജീവന് സമര്‍പ്പിച്ചവര്‍; ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോട് സഹതാപം മാത്രം; എന്തുകൊണ്ടാണ് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തിയതെന്ന് അദ്ദേഹം വിശദീകരിക്കണം: തരൂരിനെ വിമര്‍ശിച്ച് കെ സി വേണുഗോപാല്മറുനാടൻ മലയാളി ബ്യൂറോ6 Nov 2025 4:24 PM IST
NATIONALകുടുംബവാഴ്ചയ്ക്കെതിരായ തരൂരിന്റെ വിമര്‍ശന ലേഖനം അസമയത്ത്; കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് അതൃപ്തി ഉണ്ടെങ്കിലും നടപടി എടുക്കില്ല; രക്തസാക്ഷി പരിവേഷം നല്കാന് അവസരം കൊടുക്കരുതെന്ന നിലപാടില്‍ നേതൃത്വം; തരൂര്‍ സകല സീമകളും ലംഘിച്ചെന്ന് ആരോപിച്ച് രാജമോഹന്‍ ഉണ്ണിത്താന്; നെഹ്റു കുടുംബത്തെ ആക്രമിക്കുന്നത് ഒരു കോണ്‍ഗ്രസുകാരനും സഹിക്കില്ലെന്ന് ഉണ്ണിത്താന്മറുനാടൻ മലയാളി ബ്യൂറോ4 Nov 2025 2:22 PM IST
NATIONAL'തരൂരിന്റേത് വളരെ ഉള്‍ക്കാഴ്ച്ചയുള്ള ലേഖനം; രാഹുലിനും തേജസ്വി യാദവിനും നേരെ അദ്ദേഹം നേരിട്ട് ആക്രമണം നടത്തിയിരിക്കുന്നു; ഇത്രയും ധീരമായി സംസാരിച്ചതിന് തരൂരിന് എന്ത് പ്രത്യാഘാതങ്ങള്‍ ഉണ്ടാകും? ആ കുടുംബം വളരെ പ്രതികാര ബുദ്ധിയുള്ളവരാണ്'; കുടുംബ വാഴ്ച്ചക്കാര്‍ക്കെതിരെ തരൂര്‍ എഴുതിയ ലേഖനം ഏറ്റുപിടിച്ച് ബിജെപിമറുനാടൻ മലയാളി ബ്യൂറോ3 Nov 2025 7:40 PM IST
EXCLUSIVEനെഹ്റുവും ഇന്ദിരയും രാജീവും രാഹുലും പ്രിയങ്കയും ഉള്‍പ്പെടുന്ന കുടുംബ സ്വാധീനം രാഷ്ട്രീയ നേതൃത്വം ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിടുന്നു; അംഗീകരിക്കേണ്ടത് കഴിവിനെ; കുടുംബവാഴ്ചക്കാരുടെ സമ്പത്ത് കൂടുന്നു; ആഞ്ഞടിച്ച് വീണ്ടും തരൂര്‍; പരാതിയുമായി കേരള നേതാക്കള്‍; കോണ്‍ഗ്രസ് ഹൈക്കമാണ്ട് വെട്ടില്ഷാജു സുകുമാരന്‍3 Nov 2025 10:24 AM IST
ANALYSISഡല്‍ഹിയിലെ എന്‍ എസ് എസ് ചടങ്ങില്‍ മുഖ്യാതിഥി; വിദേശകാര്യ സ്ഥിരം സമിതിയുടെ അധ്യക്ഷനായി തുടരുന്നത് സോണിയാ ഗാന്ധി നല്കിയ കത്തിന്റെ അടിസ്ഥാനത്തിലും; തിരുവനന്തപുരത്തെ മഹിളാ കോണ്‍ഗ്രസ് പരിപാടിയില്‍ പങ്കെടുത്തതോടെ കോണ്‍ഗ്രസില്‍ വീണ്ടും നല്ലകാലം! പാര്‍ലമെന്റിലെ സ്ഥിരം സമിതിയില്‍ 'താക്കോല്‍ വകുപ്പ്' തരൂരിന് കിട്ടുമ്പോള്മറുനാടൻ മലയാളി ബ്യൂറോ3 Oct 2025 9:08 AM IST
CRICKETപാക്കിസ്ഥാന് കളിക്കാര്‍ക്ക് ഹസ്തദാനം നല്‍കണമായിരുന്നു; കാര്‍ഗില്‍ യുദ്ധ സമയത്തും നമ്മളിത് ചെയ്തിട്ടുണ്ട്; നമ്മള് കളിയെ തന്നെ ബഹുമാനിക്കണം; വിജയത്തില്‍ മാന്യതയും പരാജയത്തില്‍ അന്തസ്സുമാണ്; ഏഷ്യാ കപ്പിലെ ഹസ്തദാന വിവാദത്തില്‍ പ്രതികരണവുമായി ശശി തരൂര്സ്വന്തം ലേഖകൻ25 Sept 2025 12:32 PM IST
STATEകേരളത്തില്‍ മൂന്ന് സിറ്റിങ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് വരാന്‍ സന്നദ്ധരായി; പാര്‍ട്ടി നേതൃത്വത്തില്‍ നിന്ന് അനുമതി ലഭിച്ചില്ല; അവര്‍ ഇപ്പോഴും യാതൊരു ഉപാധികളുമില്ലാതെ ചേരാന്‍ തയ്യാറാണ്; ശശി തരൂരിനെ ബിജെപി ഒപ്പം നിര്‍ത്തണം: വെളിപ്പെടുത്തലുമായി മേജര്‍ രവിമറുനാടൻ മലയാളി ബ്യൂറോ3 Sept 2025 4:27 PM IST
Top Storiesചൈനയുമായുള്ള ഭിന്നതകള്‍ പരിഹരിക്കുന്നത് അമേരിക്കയുടെ സമ്മര്‍ദ്ദങ്ങള്‍ മറികടക്കാന്‍ ഇന്ത്യയെ സഹായിക്കും; കേന്ദ്രസര്‍ക്കാറിന്റേത് അത്യന്താപേക്ഷിതമായ നടപടി; ഇന്ത്യ-ചൈന ചര്‍ച്ചകളെ സ്വാഗതം ചെയ്ത് ശശി തരൂര്‍; മോദിക്ക് തരൂര്‍ കയ്യടിക്കുന്നത് ചൈനയുമായി അടുക്കുന്നതിനെ കോണ്‍ഗ്രസ് വിമര്‍ശനം കടുപ്പിക്കവേമറുനാടൻ മലയാളി ഡെസ്ക്2 Sept 2025 12:28 PM IST