You Searched For "ശശി തരൂര്‍"

ഞാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ എം.പിയാണ്.. എം.പിയായി തെരഞ്ഞെടുക്കാന്‍ വളരെയേറെ കഷ്ടപ്പെട്ടിട്ടുണ്ട്; ഒരു തീരുമാനമെടുക്കാന്‍ വലിയ ആലോചന വേണം; കോണ്‍ഗ്രസ് വിടുമോയെന്ന ചോദ്യത്തോട് നോ പറയാതെ ശശി തരൂരിന്റെ പ്രതികരണം ഇങ്ങനെ; കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കല്‍ മോഹിക്കുന്ന തരൂരിന്റെ രാഷ്ട്രീയ നീക്കം കേരളത്തിലോ അതോ ദേശീയ രാഷ്ട്രീയത്തിലോ?
രാഹുലും ഖാര്‍ഗെയും പുറത്ത്; രാഷ്ട്രപതിഭവനില്‍ പുടിന് നല്‍കിയ വിരുന്നില്‍ തരൂരിന് മാത്രം ക്ഷണം; കോണ്‍ഗ്രസ് വിടുമോ എന്ന ചോദ്യത്തിന് അളന്നുതൂക്കിയ മറുപടി; മോദി സ്തുതികളുമായി കോണ്‍ഗ്രസിനെ വെട്ടിലാക്കിയ തരൂര്‍ സര്‍ക്കാരുമായി സഹകരിക്കുന്നതിലെ രാഷ്ട്രീയം എന്‍ഡി ടിവിയോട് വിശദീകരിച്ചപ്പോള്‍
വ്‌ലാദിമിര്‍ പുടിന് രാഷ്ട്രപതി ഒരുക്കിയ വിരുന്നില്‍ ശശി തരൂരിന് ക്ഷണം; പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കും ഖാര്‍ഗെക്കും ക്ഷണമില്ല; വിദേശകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാനെ വിരുന്നിലേക്ക് ക്ഷണിച്ചത് മോദി പ്രകീര്‍ത്തനം തുടരവേ; കോണ്‍ഗ്രസുമായി അകലം കൂട്ടി തരൂര്‍
പാര്‍ലമെന്റ് സമ്മേളനത്തിനിടെ തരൂരിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ് നിരീക്ഷിക്കും; സോണിയ വിളിച്ച യോഗത്തിലും പോകാതെ തിരുവനന്തപുരം എംപി നല്‍കുന്നത് ഇടച്ചില്‍ തുടരുമെന്ന സൂചന; കോണ്‍ഗ്രസ് പ്രവര്‍ത്തസമിതി അംഗമാണെങ്കിലും ഇപ്പോള്‍ നേതൃത്വത്തിന്റെ ഭാഗമാണെന്ന് പറയാന്‍ ധൈര്യമില്ലെന്ന് തരൂരും; തരൂരിസം എങ്ങോട്ട്?
തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാറില്ലെന്ന പതിവ് അറിയാമെങ്കിലും ഒരുചാട്ടുളിപ്രയോഗം; നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് മുഖ്യമന്ത്രി സ്ഥാനാര്‍ഥി വേണമെന്ന് തരൂര്‍; കോണ്‍ഗ്രസിന്റെ മുഖം ആകുമോ എന്ന ചോദ്യത്തിനും മറുപടി
തമ്പാനൂരിലെ വെള്ളക്കെട്ട് ഒഴിവാക്കാന്‍ കേന്ദ്രത്തില്‍ നിന്നും നേടിയെടുത്ത 3000 കോടി എവിടെ? പിണറായിയുടെ നിക്ഷേപ സൗഹൃദ തള്ളുകളെ പുച്ഛിച്ച് തള്ളിയത് കണക്കുകളിലൂടെ; അമിത രാഷ്ട്രീയവത്കരണം മാറണം; ഗള്‍ഫിലെ കേരളാ ഡയലോഗില്‍ നല്‍കുന്നത് നയിക്കാന്‍ ഞാന്‍ റെഡിയെന്ന സന്ദേശം; ഉയര്‍ത്തുന്നത് ബിജെപിയുടെ വികസന ആഭിമുഖ്യം; അഭൂതപൂര്‍വ്വ രജിസ്‌ട്രേഷനില്‍ വേദി മാറ്റിയ സംഘാടകര്‍; പ്രവാസി മലയാളികളെ തരൂര്‍ കീഴടക്കിയ കഥ
തനിക്കെതിരെ സൈബറാക്രമണം; നിഷ്പക്ഷ പോസ്റ്റിന്റെ പേരില്‍ പോലും ആക്രമിക്കപ്പെട്ടു; ഞാന്‍ പാര്‍ട്ടിക്കാരന്‍ ആയിരിക്കാം, പക്ഷെ തെരഞ്ഞെടുത്ത സര്‍ക്കാരുകള്‍ക്കൊപ്പം പ്രവര്‍ത്തിക്കും; വര്‍ഗീയത കൊണ്ട് ബിജെപിക്ക് കേരളത്തില്‍ സാധ്യതയില്ല; വികസനം ചൂണ്ടി കാണിച്ചാല്‍ ചില സാധ്യതകളുണ്ട്; പിഎം ശ്രീ ഫണ്ട് നഷ്ടമാക്കിയത് മണ്ടത്തരം; നിലപാട് വ്യക്തമാക്കി തരൂര്‍
ഇങ്ങനെയാണ് ജനാധിപത്യം പ്രവര്‍ത്തിക്കേണ്ടത്; തെരഞ്ഞെടുപ്പില്‍ കാഴ്ചപ്പാടുകള്‍ക്കായി ശക്തമായി വാദിക്കുക; അത് അവസാനിക്കുമ്പോള്‍ രാജ്യത്തിന്റെ പൊതുതാത്പര്യത്തിന് വേണ്ടി സഹകരിച്ചു പ്രവര്‍ത്തിക്കുക; ഇന്ത്യയിലും ഇങ്ങനെ കാണാന്‍ മോഹമുണ്ട്;  മംദാനി - ട്രംപ് കൂടിക്കാഴ്ച്ചയെ കുറിച്ചുള്ള പോസ്റ്റിലും കോണ്‍ഗ്രസിനെതിരെ ഒളിയമ്പെയ്ത് ശശി തരൂര്‍
കോണ്‍ഗ്രസ് അടിസ്ഥാനപരമായി എതിര്‍ക്കുന്ന നയങ്ങളെ പ്രശംസിച്ച തരൂര്‍ ഒരു ഹിപ്പോക്രാറ്റ്; എന്തിനാണ് നിങ്ങള്‍ ഇപ്പോഴും കോണ്‍ഗ്രസില്‍ തുടരുന്നത്? എം.പിയായത് കൊണ്ട് മാത്രമാണോ? ബിജെപിയില്‍ പൊക്കൂടേ; ശശി തരൂരിനെതിരെ ആഞ്ഞടിച്ചു സന്ദീപ് ദീക്ഷിത്; രക്തസാക്ഷി പരിവേഷം നേടി പുറത്താകാന്‍ ആഗ്രഹിക്കുന്ന തരൂരിനെ കോണ്‍ഗ്രസ് പുകച്ചു പുറത്തുചാടിക്കുമോ?
പ്രവര്‍ത്തക സമിതിയുടെ ഭാഗമായ തരൂരിനെ വിലക്കാനോ എതിര്‍ക്കാനോ കെപിസിസിയ്ക്ക് കഴിയില്ല; തദ്ദേശ പ്രചരണത്തില്‍ നിറയുന്ന തിരുവനന്തപുരം എംപി ഡല്‍ഹിയില്‍ എത്തിയാല്‍ നടത്തുന്നത് മോദി സ്തുതിയും; തരൂരിനെതിരെ നടപടി അനിവാര്യമെന്ന വിലയിരുത്തലില്‍ കെപിസിസി; കേരളത്തിലെ കോണ്‍ഗ്രസ് അടിമുടി വെട്ടില്‍
ഇന്ത്യയിലെ മിക്ക പാര്‍ട്ടികളും നിയന്ത്രിക്കുന്നത് കുടുംബങ്ങളാണ്;  സമൂഹം മാറുന്നതിന് അനുസരിച്ച് പാര്‍ട്ടികളിലും മാറ്റം വരണം; ശശി തരൂരിന് പിന്നാലെ കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തിനെതിരെ തുറന്നടിച്ച് കാര്‍ത്തി ചിദംബരവും; ബിഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ പാര്‍ട്ടിയില്‍ പൊട്ടിത്തെറി
ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ ലഭിച്ചത് അസ്വസ്ഥത ഉളവാക്കുന്ന സംഭവം; സ്വയം പ്രതിരോധിക്കാനോ വിശദീകരിക്കാനോ ഒരാള്‍ക്ക് അവസരം ലഭിക്കാത്ത ഒരു അസാന്നിധ്യ വിചാരണയാണ് നടന്നത്; ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ വധശിക്ഷയില്‍ പ്രതികരിച്ചു ശശി തരൂര്‍