Top Storiesഡല്‍ഹിയിലെ വേദിയിലും രാഹുല്‍ ഗാന്ധി 'അറിയില്ലെന്ന് നടിച്ചാല്‍ എന്തു ചെയ്യും'! ആ അപമാനം സഹിക്കാന്‍ വിശ്വപൗരനില്ല; കേരളത്തിലെ നേതാക്കളുമായുള്ള ഡല്‍ഹി ചര്‍ച്ചയ്ക്ക് പ്രവര്‍ത്തക സമിതി അംഗം പോകില്ല; കോണ്‍ഗ്രസ് നേതൃത്വവുമായി ഇനി അകല്‍ച്ച പാലിക്കാന്‍ തീരുമാനം; തരൂര്‍ കോണ്‍ഗ്രസിന് പുറത്തേക്കോ?മറുനാടൻ മലയാളി ബ്യൂറോ21 Jan 2026 7:54 PM IST
SPECIAL REPORTവയനാട്ടില്‍ പുകഴ്ത്തി... കൊച്ചിയില്‍ പണി കൊടുത്തു; രാഹുലിന്റെ പ്രസംഗത്തില്‍ തരൂരില്ല; ദീപാ ദാസ് മുന്‍ഷിയുടെ തന്ത്രത്തില്‍ രാഹുല്‍ എത്തുന്നതിന് മുമ്പേ സംസാരിച്ച പ്രവര്‍ത്തക സമിതി അംഗം; 'വിശ്വപൗരനെ' ഒതുക്കാന്‍ കൊച്ചിയില്‍ അരങ്ങേറിയത് വന്‍ രാഷ്ട്രീയ തിരക്കഥ; തരൂര്‍ കടുത്ത അതൃപ്തിയില്‍; കോണ്‍ഗ്രസില്‍ വീണ്ടും ഒഴിവാക്കല്‍!മറുനാടൻ മലയാളി ബ്യൂറോ19 Jan 2026 10:59 PM IST
STATEനിയമസഭ തിരഞ്ഞെടുപ്പ് പടിവാതില്ക്കല്; കേന്ദ്രസര്‍ക്കാറിനെ വാനോളം പുകഴ്ത്തി വീണ്ടും തരൂര്‍! മാവോയിസ്റ്റ് വേട്ടയെ പ്രകീര്‍ത്തിച്ച് ലേഖനം; വയനാട്ടിലെ കോണ്‍ഗ്രസ് ക്യാമ്പിന് പിന്നാലെ നേതൃത്വത്തെ വെട്ടിലാക്കി തിരുവനന്തപുരം എംപിസ്വന്തം ലേഖകൻ13 Jan 2026 3:43 PM IST
STATEഇരിക്കൂറില്‍ 'കെസി'; പടനയിക്കാന്‍ ഹൈക്കമാന്‍ഡ് വണ്ടി കയറും; സജീവ് ജോസഫ് വഴിമാറും; വേണുഗോപാല്‍ നേരിട്ടിറങ്ങുന്നത് മറ്റ് എംപിമാര്‍ക്കും പ്രതീക്ഷയാകും; നേമത്ത് തരൂര്‍ വരുമോ? മലബാറില്‍ ഏതു സീറ്റിലും മത്സരിക്കാന്‍ മുല്ലപ്പള്ളി റെഡി; പേരാമ്പ്രയില്‍ മുതിര്‍ന്ന നേതാവ് മത്സരിക്കുമോ?മറുനാടൻ മലയാളി ബ്യൂറോ6 Jan 2026 7:43 AM IST
STATEശശി തരൂര്‍ 100 ശതമാനം പാര്ട്ടിക്കാരനല്ല, അദ്ദേഹത്തിന് കേരളത്തിലെ കോണ്‍ഗ്രസുമായി ഒരു പ്രശ്നവുമില്ലെന്ന് ചെന്നിത്തല; തരൂര്‍ വിലപ്പെട്ട നേതാവ്, ചില പ്രസ്താവനകള്‍ ശ്രദ്ധിക്കണമെന്ന നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് കെ സി വേണുഗോപാലും; തരൂരിനെ കൈവിടാതെ ചേര്‍ത്തു നിര്‍ത്താന്‍ കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ5 Jan 2026 2:21 PM IST
NATIONAL'കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ സമഗ്രമായ പരിഷ്കാരങ്ങള്‍ വേണം; സംഘടനയെ ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകതയില്‍ സംശയമില്ല'; ബി.ജെ.പി-ആര്.എസ്.എസ് സംഘടനകളെ പുകഴ്ത്തുന്ന സോഷ്യല്‍ മീഡിയ പോസ്റ്റ് വിവാദത്തിനിടെ ദിഗ് വിജയ് സിങ്ങിനെ പിന്തുണച്ച് ശശി തരൂര്‍; കോണ്‍ഗ്രസ് പുനഃസംഘടന വീണ്ടും ചര്ച്ചകളില്സ്വന്തം ലേഖകൻ28 Dec 2025 12:49 PM IST
SPECIAL REPORTഅയല്ക്കാരന് ശത്രുവാകുമ്പോള്‍! പകരത്തിന് പകരവുമായി ബംഗ്ലാദേശ്; ഡല്‍ഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് കോണ്‍സുലാര്‍, വിസ സേവനങ്ങള്‍ നിര്‍ത്തി വച്ചു; ഒഴിവാക്കാനാകാത്ത കാരണങ്ങളാലെന്ന് അറിയിപ്പ്; 1971-നേക്കാള്‍ വലിയ ഭീഷണി ഉയര്‍ത്തുന്ന സാഹചര്യമെന്ന് ശശി തരൂര്‍ അദ്ധ്യക്ഷനായ പാര്‍ലമെന്ററി സമിതി; അയല്‍പ്പക്കത്ത് ചൈനയുടെയും പാക്കിസ്ഥാന്റെയും സ്വാധീനം വര്‍ദ്ധിക്കുന്നത് വന്‍ സുരക്ഷാഭീഷണിമറുനാടൻ മലയാളി ബ്യൂറോ22 Dec 2025 10:25 PM IST
Latestശൈത്യം കടുത്തിട്ടും മത്സരങ്ങള്‍ ഉത്തരേന്ത്യയില്‍; വ്യാപകമായ പുകമഞ്ഞ്; സര്‍ജിക്കല്‍ മാസ്ക് ധരിച്ച ഹാര്‍ദിക് പാണ്ഡ്യ; കുറച്ചെങ്കിലും നാണം വേണ്ടേ ബിസിസിഐ? തിരുവനന്തപുരത്ത് നടത്താമായിരുന്നല്ലോ എന്ന് തരൂര്‍; എല്ലാ കളിയും കേരളത്തിലേക്ക് മാറ്റാമെന്ന് രാജീവ് ശുക്ല; ലക്നൗ മത്സരം ഉപേക്ഷിച്ചതില്‍ വാഗ്വാദംസ്വന്തം ലേഖകൻ18 Dec 2025 3:11 PM IST
NATIONAL'ശശി തരൂരിന്റെയും രാഹുല്‍ ഗാന്ധിയുടെയും രണ്ട് പ്രത്യയശാസ്ത്ര പ്രവണത; ഈ പ്രവണതയെ ഒരുമിപ്പിച്ചു കൊണ്ടുപോകാന്‍ സാധിക്കാത്തതാണ് കോണ്‍ഗ്രസിന്റെ പ്രശ്നം; ആളുകളെ തിരഞ്ഞെടുക്കുന്നതിനുള്ള കഴിവ് കോണ്‍ഗ്രസിനില്ല'; എക്സ് പോസ്റ്റ് പങ്കുവെച്ച് നിരൂപണം യാഥാര്‍ത്ഥ്യമെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്മറുനാടൻ മലയാളി ഡെസ്ക്15 Dec 2025 9:07 AM IST
STATEപുരസ്ക്കാര വിവരം അറിയിച്ച് ശശി തരൂരിന് നവംബറില്‍ മെയില്‍ അയച്ചു; നേരിട്ട് പോയി ക്ഷണിച്ചിരുന്നു; വരാമെന്നും സമ്മതിച്ചതുമാണ്; തരൂര്‍ സവര്‍ക്കര്‍ പുരസ്കാരത്തിന് അര്‍ഹനെന്ന് ഇപ്പോഴും വിശ്വസിക്കുന്നു; തരൂരിനെ വെട്ടിലാക്കി അജി കൃഷ്ണന്റെ വെളിപ്പെടുത്തല്മറുനാടൻ മലയാളി ബ്യൂറോ12 Dec 2025 4:36 PM IST
EXCLUSIVEഇനി തരൂര്‍ സ്വയം പുറത്തു പോകട്ടേ എന്ന 'അതിബുദ്ധിയുമായി' കൈയ്യും കെട്ടി നോക്കിയിരിക്കുമോ കോണ്‍ഗ്രസ്? സവര്‍ക്കര്‍ പുരസ്കാരം വാങ്ങാന്‍ കോണ്‍ഗ്രസ് എംപി എത്തുമോ എന്ന ആകാംഷ സജീവം; എച്ച് ആര് ഡി എസിന്റെ ഈ പുരസ്കാരം കേന്ദ്രമന്ത്രി രാജ്നാഥ് സിംഗില്‍ നിന്നും തരൂര്‍ ഏറ്റുവാങ്ങിയാല്‍ വെട്ടിലാവുക കോണ്‍ഗ്രസ്; തരൂരിനെ പുറത്താക്കാന്‍ സുവര്‍ണ്ണാവസരമെന്ന് ഹൈക്കമാണ്ടിനെ അറിയിച്ച് കെപിസിസിമറുനാടൻ മലയാളി ബ്യൂറോ10 Dec 2025 10:39 AM IST
SPECIAL REPORTപൊന്നു കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മീതെ ചാഞ്ഞാല്‍ മുറിക്കണം; തരൂരിന് ചോറ് ഇവിടെയും കൂര് അവിടെയും; ബിജെപിയിലേക്ക് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ല; തരൂര്‍ താഴത്ത് കാണുമ്പോള്‍ ഞങ്ങള്‍ മാനത്ത് കാണും! കടന്നാക്രമിച്ച് രാജ്മോഹന്‍ ഉണ്ണിത്താന്; തരൂരിനെതിരെ നടപടി കോണ്‍ഗ്രസ് ആലോചനയില്മറുനാടൻ മലയാളി ബ്യൂറോ7 Dec 2025 3:53 PM IST