Politicsഎന്റെ ജോലിചെയ്യുന്നു, ആരെയും ഭയമില്ല; വേണമെങ്കിൽ ബലൂൺ പൊട്ടിക്കാനുള്ള സൂചി തരാം; രണ്ട് എംപിമാർ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിൽ ആർക്കാണ് വിഷമം; ഇതിൽ എന്താണ് വിഭാഗീയ പ്രവർത്തനം എന്ന് എനിക്കറിയണം; കോൺഗ്രസ് പാർട്ടിക്കെതിരായ ഏത് വാക്കാണ് ഞാനും രാഘവനും പറഞ്ഞതിലുള്ളത്? വി ഡി സതീശന്റെ വിഭാഗീയത വാദത്തിന്റെ മുനയൊടിച്ച് തരൂരിന്റെ മറുപടിആവണി ഗോപാല്23 Nov 2022 5:31 PM IST
Politicsഇതുവരെ മാറി നിന്ന് കളി കണ്ടു, ഇനി തരൂരിനെ മുന്നിൽ നിർത്തി ഇറങ്ങിക്കളിക്കാൻ എ ഗ്രൂപ്പ്; എല്ലാത്തിനും ആശിർവാദം നൽകി ഉമ്മൻ ചാണ്ടിയും; കെ സി - വി ഡി കൂട്ടുകെട്ടിനോടുള്ള അതൃപ്തി അണപൊട്ടി പുറത്തേക്ക്; വിഭാഗീയത ആരോപണത്തിൽ കുരുക്കാൻ ശ്രമിക്കുമ്പോഴും ഈരാറ്റുപേട്ടയിൽ തരൂരിന് എ ഗ്രൂപ്പ് വേദിയൊരുക്കുന്നു; യൂത്ത് കോൺഗ്രസ് സമ്മേളനം ഉദ്ഘാടനം ചെയ്യാൻ താരമായി തരൂരെത്തുംമറുനാടന് മലയാളി23 Nov 2022 6:23 PM IST
Politics'ചിലരത് മറന്നു', മേയറുടെ രാജി ആദ്യം ആവശ്യപ്പെട്ടത് താൻ; സതീശനെ കുത്തി യൂത്ത് കോൺഗ്രസ് സമരവേദിയിൽ തരൂർ; ജോലി പാർട്ടിക്കാർക്ക് മാത്രം നൽകാൻ ആർക്കും അവകാശമില്ല; മുഖ്യമന്ത്രി തെറ്റു ചെയ്താൽ അദ്ദേഹത്തെ വിമർശിക്കാനും തനിക്കു യാതൊരു മടിയുമില്ലെന്നും നിലപാട് അറിയിച്ച് തിരുവനന്തപുരം എംപിമറുനാടന് മലയാളി24 Nov 2022 5:50 PM IST
Politicsശത്രുവിന്റെ ശത്രു മിത്രമെന്ന പോളിസിയിലേക്ക് ചെന്നിത്തലയും! ഇതുവരെ പരസ്പ്പരം പോരടിച്ചവർ തരൂരിലെ മുഖ്യശത്രുവിനെ കണ്ട് ഒറ്റക്കെട്ടാകുന്നോ? സതീശൻ തരൂരിനെതിരെ ഒന്നും പറഞ്ഞിട്ടില്ലെന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് ചെന്നിത്തല; എന്തു കുപ്പായം തയ്‌പ്പിക്കാനും നാല് വർഷം സമയമുണ്ടെന്ന് പറഞ്ഞ് കെ മുരളീധരനും മറുപടി; ഗ്രൂപ്പു സമവാക്യങ്ങളും മാറി മറിയുന്നുമറുനാടന് മലയാളി24 Nov 2022 6:17 PM IST
Politicsഎ ഗ്രൂപ്പിന്റെ മൗനപിന്തുണ; സംഘപരിവാറിനെ തുറന്നെതിർക്കുന്ന തിരുവനന്തപുരം എംപിയോട് ലീഗിന് സോഫ്റ്റ് കോർണർ; തരൂരിന് സ്വീകാര്യത ഉണ്ടെന്ന് പി ജെ ജോസഫ് വിഭാഗത്തിന്റെ പിന്തുണ; എതിർപ്പ് കോൺഗ്രസിലെ മുതിർന്ന നേതാക്കൾക്ക് മാത്രം; മഞ്ഞുരുക്കാൻ നിയമസഭാ സമ്മേളനത്തിന് മുമ്പ് യുഡിഎഫ് യോഗം വിളിക്കാൻ ആലോചനമറുനാടന് മലയാളി24 Nov 2022 9:24 PM IST
Politicsശശി തരൂർ 'ഡൽഹി നായര'ല്ല, കേരള പുത്രൻ; തെറ്റ് തിരുത്തുന്നതിനാണ് ക്ഷണിച്ചത്; ജി. സുകുമാരൻ നായരുടെ വാക്കുകൾക്ക് കൈയടിച്ചു സദസ്സ്; 'ഒരു നായർക്ക് മറ്റൊരു നായരെ കണ്ടുകൂടാ എന്ന് മന്നം പറഞ്ഞിട്ടുണ്ട്, രാഷ്ട്രീയത്തിൽ ഇപ്പോൾ തനിക്ക് സംഭവിക്കുന്നത് അതെന്ന്' പറഞ്ഞ് രാഷ്ട്രീയ ഒളിയമ്പുമായി ശശി തരൂരും; മന്നം ജയന്തി സമ്മേളനത്തിൽ തരൂർ താരമായ വിധംമറുനാടന് മലയാളി2 Jan 2023 6:04 PM IST
Politics'ഇതാണോ തരൂരിന്റെ നെഹ്‌റുവിയൻ സോഷ്യലിസം; ഒരു നായർക്ക് മറ്റൊരു നായരെ കണ്ടകൂടാ എന്ന പരാമർശം അങ്ങേയറ്റത്തെ അൽപ്പത്തരമായിപ്പോയി'; എൻ.എസ്.എസ് ആസ്ഥാനത്തെ തരൂരിന്റെ രാഷ്ട്രീയ ഒളിയമ്പിനെതിരെ വിമർശനവുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിമറുനാടന് മലയാളി2 Jan 2023 11:03 PM IST
Politicsനിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താൽപര്യം; കേരളത്തിൽ ഇനി സജീവമായി ഉണ്ടാകും; ഓർത്തഡോക്‌സ് സഭാദ്ധ്യക്ഷനുമായി ഉള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം നയം വ്യക്തമാക്കി തരൂർ; കൂട്ടായ്മ നഷ്ടപ്പെട്ടതാണ് കോൺഗ്രസിന്റെ അപചയത്തിന് കാരണമെന്ന് മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാമറുനാടന് മലയാളി10 Jan 2023 1:52 AM IST
Politicsസുകുമാരൻ നായരുടെ പരസ്യ പിന്തുണയ്‌ക്കൊപ്പം ക്രൈസ്തവ സംഘടനകളും തരൂരിനായി വാദിക്കുന്നു; ഭരണം തിരികെ പിടിക്കാൻ തരൂർ കൂടിയേ തീരൂവെന്ന തിരിച്ചറിവിൽ മുസ്ലിംലീഗും; അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആഗ്രഹം ഉണ്ടെന്ന് വ്യക്തമാക്കിയ തരൂർ മുഖ്യമന്ത്രി പദവി ലക്ഷ്യമിട്ടുള്ള കരുനീക്കങ്ങളിലേക്ക്; കോൺഗ്രസ് നേതാക്കൾ എതിർക്കുമ്പോഴും ഇരട്ടിക്കരുത്തോടെ തരൂർമറുനാടന് മലയാളി10 Jan 2023 12:02 PM IST
Uncategorizedസമുദായിക സംഘടനകൾ ജനപ്രതിനിധികളെ നിശ്ചയിക്കരുത്; കോൺഗ്രസ് ഏതെങ്കിലും മതത്തിന്റെയോ സമുദായത്തിന്റെയോ നിർദേശ പ്രകാരം സ്ഥാനാർത്ഥിയെ നിശ്ചയിക്കുന്ന പാർട്ടിയല്ല: എൻഎസ്എസിനെതിരെ ടി എൻ പ്രതാപൻമറുനാടന് ഡെസ്ക്10 Jan 2023 7:56 PM IST
Politicsശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യൻ; മതനേതാക്കളുടെ പിന്തുണയുള്ളത് നല്ലതാണ്; തരൂരിന്റെ സേവനം പ്രയോജനപ്പെടുത്തുകയാണ് വേണ്ടത്; എംഎൽഎമാരുടെ അഭിപ്രായം കൂടി കണക്കിലെടുത്താണ് പാർട്ടി നേതാവിനെ നിശ്ചയിക്കുക; ഇപ്പോൾ മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾ വേണ്ട; തരൂരിനെ തള്ളാതെ കെ മുരളീധരൻമറുനാടന് മലയാളി11 Jan 2023 7:58 PM IST
Politicsനിയമസഭ ലക്ഷ്യമിടുന്ന ശശി തരൂർ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പിലും മൽസരിക്കും; നിയമസഭാ തിരഞ്ഞെടുപ്പുവരെ പാർലമെന്ററി രംഗത്തു നിന്ന് മാറിനിൽക്കുന്നത് ഗുണം ചെയ്യില്ലെന്ന് വിലയിരുത്തൽ; പാറശ്ശാലയിലോ വട്ടിയൂർക്കാവിലോ മത്സരിച്ച് എംഎൽഎയാകാനും മോഹം; തടയിടാൻ ഹൈക്കമാണ്ടിലെ പ്രമുഖനും; കേരളത്തിൽ നിന്ന് തരൂരിനെ പുറത്താക്കുമോ?മറുനാടന് മലയാളി12 Jan 2023 2:01 PM IST