NATIONALമഹാരാഷ്ട്രയയില്‍ ഫലം പുറത്തുവരവേ റിസോര്‍ട്ടുകളില്‍ റൂമുകള്‍ റെഡി; വിജയകളെ റാഞ്ചിപ്പറക്കാന്‍ ഹെലികോപ്റ്ററുകളും സജ്ജം; തൂക്ക് സഭ വരുന്ന സാഹചര്യമുണ്ടായാല്‍ എംഎല്‍എമാര്‍ മറുകണ്ടം ചാടാതിരിക്കാനുള്ള നീക്കങ്ങളുമായി മുന്നണികള്‍; മഹാരാഷ്ട്രയില്‍ തയ്യാറെടുപ്പുകള്‍ ശക്തംമറുനാടൻ മലയാളി ഡെസ്ക്23 Nov 2024 9:07 AM IST
NATIONALവോട്ടെടുപ്പിനു പിന്നാലെ മഹാവികാസ് അഘാഡിയില്‍ ഭിന്നത; മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി കോണ്‍ഗ്രസ് -ശിവസേന പോര്; നാനാ പട്ടോളയ്ക്ക് മറുപടിയുമായി സഞ്ജയ് റാവത്ത്സ്വന്തം ലേഖകൻ21 Nov 2024 6:37 PM IST
INDIAതിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ പങ്കെടുക്കുന്നതിനിടെ നെഞ്ചുവേദന; നടനും ശിവസേനാ നേതാവുമായ ഗോവിന്ദ ആശുപത്രിയില്സ്വന്തം ലേഖകൻ18 Nov 2024 6:37 AM IST
NATIONAL'ഹിന്ദുക്കളെ തീവ്രവാദികളെന്ന് വിളിച്ചവർക്കൊപ്പമാണ് ശിവസേന ഇപ്പോൾ ഉള്ളത്'; 'ഇന്ദിരാ ഗാന്ധി സ്വർഗത്തിൽ നിന്ന് തിരിച്ചുവന്നാലും ആർട്ടിക്കിൾ 370 ഇവിടെ നടപ്പാക്കില്ല'; ശിവസേനയ്ക്കും കോൺഗ്രസിനെതിരെയും ആഞ്ഞടിച്ച് അമിത് ഷാസ്വന്തം ലേഖകൻ13 Nov 2024 6:27 PM IST
NATIONAL'എന്റെ ബാഗ് പരിശോധിച്ചതുപോലെ നിങ്ങള്‍ മോദിയുടേയും ഷായുടേയും ബാഗ് പരിശോധിച്ചോ?'; ഉദ്ധവിന്റെ ബാഗ് പരിശോധനയില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ ശിവസേന; ചട്ടം പാലിച്ചെന്ന് വിശദീകരണംസ്വന്തം ലേഖകൻ12 Nov 2024 6:59 PM IST
In-depthശിവസേന വേഴ്സസ് ശിവസേന, എന്‍സിപി വേഴ്സ്സ് എന്‍സിപി! ശരിക്കും മുള്ളുമുരട് മുര്‍ഖന്‍പാമ്പ് സഖ്യം; താക്കറേ പ്രൈഡും പവാര്‍ പ്രൈഡും മഹാവികാസ് അഗാഡിയെ തുണക്കുമോ? വികസനമല്ല ഇവിടെ വിഷയം പ്രതികാര രാഷ്ട്രീയം; മറാത്ത മണ്ണില്‍ ശത്രുക്കളായ ബന്ധുക്കളുടെ പോരാട്ടംഎം റിജു5 Nov 2024 2:37 PM IST
NATIONALമഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പ്; ബിജെപിയുടെ മുൻ വക്താവ് ഷൈന എന്‍സി ശിവസേന സ്ഥാനാര്‍ത്ഥി; മുംബാദേവി മണ്ഡലത്തിൽ നിന്നും വിധി തേടുംസ്വന്തം ലേഖകൻ29 Oct 2024 8:02 PM IST
NATIONAL'വിജയത്തെ പരാജയമാക്കുന്ന കല കോണ്‍ഗ്രസില്‍ നിന്ന് പഠിക്കാം'; 'ചെറുകക്ഷികളോട് ധാര്‍ഷ്ട്യവും വല്യേട്ടന് മനോഭാവവും; ഹരിയാനയില്‍ ജയിക്കാവുന്ന മത്സരം തോറ്റത് കോണ്‍ഗ്രസിന്റെ അമിത ആത്മവിശ്വാസം കാരണം; വാളെടുത്ത് ശിവസേനയും എഎപിയും സിപിഐയും തൃണമൂലുംമറുനാടൻ മലയാളി ബ്യൂറോ9 Oct 2024 4:29 PM IST
INDIAമുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് തിരഞ്ഞെടുപ്പിനെ നേരിടണമെന്നും ആ സ്ഥാനത്തേക്കു സഖ്യകക്ഷികള്‍ നിശ്ചയിക്കുന്നയാളെ താന്‍ അംഗീകരിക്കുമെന്നും ഉദ്ധവ് താക്കറെ; കോണ്‍ഗ്രസിനേയും എന്‍സിപിയേയും വെട്ടിലാക്കുന്ന നിലപാടുമായി ശിവസേനസ്വന്തം ലേഖകൻ9 Oct 2024 2:01 PM IST
NATIONAL160 സീറ്റില്‍ മത്സരിക്കാന്‍ ബിജെപി; 100 ലേറെ സീറ്റില്‍ കണ്ണുവച്ച് ശിവസേന ഷിന്‍ഡെ വിഭാഗം; വിട്ടുകൊടുക്കാതെ എന്‍സിപിയും; മഹാരാഷ്ട്രയില്‍ മഹായുതി സഖ്യത്തില്‍ കടുത്ത വിലപേശല്മറുനാടൻ മലയാളി ബ്യൂറോ11 Sept 2024 4:26 PM IST
Politicsജനങ്ങൾ സ്നേഹിച്ച നേതാവ് എങ്ങനെ ആക്സിഡന്റൽ പ്രധാനമന്ത്രിയാകും ? തന്റെ ജീവചരിത്രം പറയുന്ന സിനിമ വിവാദതിരി കൊളുത്തിയിരിക്കവേ മന്മോഹന് പിന്തുണയുമായി ശിവസേന രംഗത്ത്; നരസിംഹറാവുവിന് ശേഷം രാജ്യം കണ്ട വിജയിച്ച പ്രധാനമന്ത്രിയാണ് മന്മോഹനെന്ന് ശിവസേനാ നേതാവ് സഞ്ജയ് റൗത്ത് ; സിനിമയുടെ ട്രെയിലർ യൂട്യൂബിൽ കണ്ടത് അഞ്ചു കോടി ആളുകൾ !മറുനാടൻ ഡെസ്ക്5 Jan 2019 11:19 AM IST
Uncategorizedകോൺഗ്രസിന് എത്രനാൾ കാത്തിരിക്കാനാകും? രാഹുൽ ഗാന്ധി അദ്ധ്യക്ഷ സ്ഥാനം ഏറ്റെടുക്കാൻ വൈകുന്നത് പാർട്ടിക്ക് ഗുണം ചെയ്യില്ലെന്ന് ശിവസേന; 23 നേതാക്കൾ സോണിയ ഗാന്ധിക്ക് കത്തെഴുതിയ സംഭവം ചൂണ്ടിക്കാട്ടി വിമർശനം ഉന്നയിച്ചത് സഞ്ജയ് റാവത്ത്സ്വന്തം ലേഖകൻ30 Aug 2020 1:52 PM IST