You Searched For "ശുഭ്മാന്‍ ഗില്‍"

ദക്ഷിണാഫ്രിക്കക്കെതിരെ സ്വന്തം മണ്ണില്‍ ടെസ്റ്റ് പരമ്പരയിലെ സമ്പൂര്‍ണ തോല്‍വി; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പ്രതീക്ഷ തുലാസില്‍;  റെഡ്-ബോള്‍ ക്യാംപുകള്‍ വേണമെന്ന് ശുഭ്മാന്‍ ഗില്‍; ലോകകപ്പ് ടീമില്‍ നിന്നും പുറത്തായതോടെ താരത്തിന് ക്യാപ്റ്റന്‍സി ആശങ്കയോ?  ഇന്ത്യന്‍ ക്രിക്കറ്റിന് ശുഭസൂചനയെന്ന് ബിസിസിഐ
ആദ്യം രോഹിതും കോഹ്ലിയും;  പിന്നാലെ പോസ്റ്റര്‍ ബോയി ഗില്‍;  ഡ്രെസിങ് റൂമിലെ താരവാഴ്ച അവസാനിക്കുന്നോ? ഗംഭീറുള്ളപ്പോള്‍ ആരും സുരക്ഷിതല്ല; ആശങ്കയോടെ യുവതാരങ്ങള്‍;  ടെസ്റ്റ് തോല്‍വികള്‍ കോച്ചിന്റെ കസേര ഇളക്കുമോ?  ഇന്ത്യന്‍ ടീമിലെ അസാധാരണ കാഴ്ചകള്‍
പവര്‍പ്ലേയിലെ സ്‌ട്രൈക്ക് റേറ്റും ടീം കോംബിനേഷനിലെ ബാലന്‍സും ഗില്ലിന് തിരിച്ചടിയായി;  വേഗം കുറയുന്ന പിച്ചുകളില്‍ പവര്‍പ്ലേ പവറാക്കാന്‍ സഞ്ജു അഭിഷേക് സഖ്യം അനിവാര്യമെന്നും സെലക്ഷന്‍ കമ്മിറ്റി;  വൈസ് ക്യാപ്റ്റനെ ഒഴിവാക്കുന്ന കാര്യം അറിയിച്ചത് അവസാന നിമിഷം; തീരുമാനത്തിന് പിന്നില്‍ ഗംഭീര്‍;  കടുത്ത തീരുമാനത്തിലേക്ക് ഒടുവില്‍ ബിസിസിഐ
ഉപനായകനായിട്ടും ബാറ്ററെന്ന നിലയില്‍ ദയനീയ പ്രകടനം; ഗില്ലിനെ പുറത്താക്കിയപ്പോള്‍ ചോദ്യമുന സൂര്യകുമാറിന് നേരെ; എന്തുചെയ്യണമെന്ന് എനിക്കറിയാം, സൂര്യയെന്ന ബാറ്ററെ നിങ്ങള്‍ കാണുമെന്നും ക്യാപ്റ്റന്റെ മറുപടി;  സെലക്റ്റര്‍മാര്‍ക്ക് വ്യക്തതയില്ലെന്ന് തുറന്നടിച്ച് ദിനേശ് കാര്‍ത്തിക്
ഫൈനലിലെ വെടിക്കെട്ട് സെഞ്ചുറിയടക്കം 10 മത്സരങ്ങളില്‍ നിന്നും 517 റണ്‍സ്;  മുഷ്താഖ് അലി ട്രോഫിയില്‍ റണ്‍വേട്ടയില്‍ ഒന്നാമന്‍ ഇഷാന്‍ കിഷന്‍;  ജാര്‍ഖണ്ഡിനെ കിരീടത്തിലെത്തിച്ച യുവതാരം ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്തുമോ?  ട്വന്റി 20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നാളെ;  ഓപ്പണര്‍ സ്ഥാനത്തേക്ക് സഞ്ജുവിനും ഗില്ലിനും വെല്ലുവിളി
ട്വന്റി20 ലോകകപ്പിലേക്ക് ആഴ്ചകളുടെ ദൂരം മാത്രം; ഇപ്പോഴും ഓപ്പണിങ്ങില്‍ സെറ്റ് ആകാതെ ഗില്‍; സൂര്യകുമാറിനും നിര്‍ണായകം; ജിതേഷ് ശര്‍മയ്ക്കു പകരം സഞ്ജു കളിക്കുമോ; നാലാം ട്വന്റി 20യില്‍ ഇന്ത്യക്ക് നിര്‍ണായകം
കഴിഞ്ഞ വര്‍ഷം അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് മൂന്ന് ടി20 സെഞ്ചുറികള്‍! ഒറ്റ സെഞ്ച്വറിയുടെ പേരില്‍ പന്ത് മടങ്ങിയെത്തിയിട്ടും ജുറലിനെ കളിപ്പിച്ച ഗംഭീര്‍ മലയാളിയുടെ അസാധാരണ മികവ് കണ്ടില്ലെന്ന് നടിക്കുന്നു; കോലിയേയും രോഹിത്തിനേയും അശ്വിനേയും രഹാനയേയും തീര്‍ത്തു; ഷമിയെ വീട്ടില്‍ ഇരുത്തി; അടുത്ത ഇര സഞ്ജു സാംസണ്‍; അടുത്ത കളിയിലും ഗില്‍ തന്നെ ഓപ്പണറാകും; ടീം ഇന്ത്യയില്‍ സെലക്ഷന്‍ ഇങ്ങനെ മതിയോ?
പരിക്കേറ്റ ഗില്ലും ശ്രേയസും കളിക്കില്ല;  ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും  പുറത്തായതോടെ  ഏകദിന ടീമിനെ നയിക്കാന്‍ താല്‍ക്കാലിക നായകന്‍;  രോഹിത്തും പന്തുമല്ല;  മറ്റൊരു സീനിയര്‍ താരം?  സഞ്ജു തിരിച്ചെത്തുമോ?  ഇന്ത്യന്‍ ഏകദിന ടീമിനെ ഇന്ന് പ്രഖ്യാപിക്കും
ശുഭ്മാന്‍ ഗില്ലിന് വര്‍ക്ക് ലോഡ്;  മതിയായ വിശ്രമമില്ലാത്തത് പരിക്കിന് കാരണമായി; ഇന്ത്യന്‍ നായകനെക്കുറിച്ചുള്ള വാദങ്ങള്‍ ഗംഭീര്‍ തള്ളി? വിശ്രമം വേണമെങ്കില്‍ ഗില്‍ ഐപിഎല്‍ ഒഴിവാക്കട്ടെ എന്ന് ഇന്ത്യന്‍ പരിശീലകന്‍ പറഞ്ഞതായി വെളിപ്പെടുത്തല്‍
രണ്ടാം ടെസ്റ്റിന് മുമ്പ് ഇന്ത്യക്ക് കനത്ത തിരിച്ചടി;  പരിക്കേറ്റ ശുഭ്മാന്‍ ഗില്‍ കളിക്കില്ല;  ഋഷഭ് പന്ത് നയിക്കും;  സായ് സുദര്‍ശന്‍ കളിച്ചേക്കും; ഏകദിനത്തിലും ഗില്ലിന് വിശ്രമം; റിസ്‌കെടുക്കേണ്ടെന്ന് ടീം അധികൃതര്‍
ഇന്ത്യന്‍ നായകന് കനത്ത തിരിച്ചടി;  കഴുത്തുവേദനമൂലം ശുഭ്മാന്‍ ഗില്‍ ആശുപത്രിയില്‍; മെഡിക്കല്‍ ബോര്‍ഡ് രൂപീകരിച്ചു; ആദ്യ ടെസ്റ്റില്‍ കളിക്കാനാവില്ല; രണ്ടാം ടെസ്റ്റില്‍ കളിക്കുന്ന കാര്യവും സംശയത്തില്‍
ഇന്ത്യന്‍ മണ്ണില്‍ ആദ്യ സെഞ്ച്വറി കുറിച്ച് ക്യാപ്റ്റന്‍ ഗില്‍! ഡല്‍ഹിയില്‍ പിറന്നത് ടെസ്റ്റ് കരിയറിലെ ഗില്ലിന്റെ പത്താം ശതകം; ഒന്നാം ഇന്നിങ്‌സ് 518ല്‍ അവസാനിപ്പിച്ച് ഇന്ത്യ