You Searched For "ശ്രീനിവാസൻ"

അമ്മയും കൂട്ടുകാരികളും അടുക്കള വശത്തിരുന്ന് സംസാരിക്കുന്നത് കേട്ടിട്ടുണ്ട്; അതുപോലൊരു ഭർത്താവാണെങ്കിൽ മഹാബോർ ആയിരിക്കും; ചിന്താവിഷ്ടയായ ശ്യാമളയുടെ കഥ ഉണ്ടായത് ഇങ്ങനെ
വഴി വെളിച്ചം നൽകിയ വടക്കുനോക്കിയന്ത്രം നിശ്ചലമായി; വർഷങ്ങൾക്ക് മുമ്പ് ആ മുഖത്തിനു മുന്നിൽ ക്ളാപ്പ് ബോർഡും പിടിച്ചുനിന്ന പയ്യൻ ഇപ്പോൾ ഒറ്റക്കാണ്; കുറിപ്പുമായി ലാൽ ജോസ്
എല്ലാവരാലും ആഘോഷിക്കപ്പെട്ട അപൂർവ ഇതിഹാസം, പറഞ്ഞറിയിക്കാനാകാത്ത നഷ്ടം; സിനിമക്ക് നൽകിയത് മറക്കാൻ പറ്റാത്ത സംഭാവനകൾ; ശ്രീനിവാസനെ സ്മരിച്ച് നടി പാർവതി തിരുവോത്ത്
ആ സമയം ഫോണിൽ ശ്രീനിവാസൻ സാർ വിളിച്ചിരുന്നു; ആദ്യം ആരേലും പറ്റിക്കുന്നതാകുമെന്നാണ് കരുതിയത്; ഒരു അവതാരകയുടെ റോൾ ഉണ്ട് ചെയ്യാമോ എന്ന് അദ്ദേഹം ചോദിച്ചു?; പിന്നീട് അങ്ങോട്ടുള്ള ദിവസങ്ങളിലെ അനുഭവം പറഞ്ഞറിയിക്കാൻ പറ്റാത്തത്..!! നമ്മിൽ നിന്ന് വിടവാങ്ങിയ ആ അതുല്യ നായകനെ വീണ്ടും ഓർത്തെടുത്ത് കോൺഗ്രസ് നേതാവ്; ചർച്ചയായി വാക്കുകൾ
എല്ലാത്തിനും അതിന്റെതായ സമയുമുണ്ട് ദാസാ! പോളണ്ടിനെ പറ്റി ഒരക്ഷരം മിണ്ടരുത്; തേങ്ങ ഉടയ്ക്ക് സ്വാമി; ലളിതമായ സംഭാഷണങ്ങളില്‍ ശ്രീനിവാസന്‍ ഒളിപ്പിച്ചത് ആക്ഷേപഹാസ്യത്തിന്റെ വലിയ ലോകം; മലയാളികളെ ചിരിയുടെയും ചിന്തയുടെയും ലോകത്തേക്ക് തുറന്നുവിട്ട് കാലത്തെ അതിജീവിച്ച ശ്രീനിവാസന്‍ സംഭാഷണങ്ങളുടെ കഥ
എങ്കില്‍ ക്യമാറയും കൂടെ ചാടട്ടേ.... വിജയേട്ടന് ബിസിനസ് പറ്റില്ല..... നമ്മളില്‍ ആര്‍ക്കാണ് കൂടുതല്‍ സൗന്ദര്യം? കാപട്യങ്ങളെയും കപട ആത്മീയതയെയും വിചാരണ ചെയ്ത സമാനതകളില്ലാത്ത ചിന്താവിഷ്ടയായ ശ്യാമള; സുന്ദരിയായ ഭാര്യയെ സംശയത്തിന്റെ നിഴലില്‍ നിര്‍ത്തിയ തളത്തില്‍ ദിനേശന്‍; തിരക്കഥ മോഷ്ടിച്ച ഉദയനാട് താരം; അരക്ഷിതാവസ്ഥയുടെയും സംശയരോഗത്തിന്റെയും പരിച്ഛേദം; ശ്രീനിവാസന്‍ വരച്ചുകാട്ടിയത് മധ്യവര്‍ഗ്ഗ പ്രതിസന്ധികള്‍
വിധിച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍, ഒരു മാടപ്പിറാവിന്റെ കഥ, കെ.ജി. ജോര്‍ജ്ജിന്റെ മേള! മമ്മൂട്ടിയെ ആദ്യം മലയാളി കേട്ടത് ശ്രീനിവാസന്റെ ശബ്ദത്തിലൂടെ; പ്രഭാകരന്‍ സാറിന്റെ പ്രയ ശിഷ്യന്‍ ഡബ്ബിംഗിലൂടെ എത്തി അഭിനയ പ്രതിഭയായി; അസുഖങ്ങള്‍ക്കിടയിലും കാട്ടിയത് നര്‍മ്മബോധം കൈവിടാത്ത പാരാട്ടവീര്യം; മലയാള സിനിമയില്‍ ശ്രീനിവാസന് ബദലുകള്‍ അസാധ്യം
ചിരിയുടെ വെടിക്കെട്ടും ചങ്കൂറ്റത്തിന്റെ രാഷ്ട്രീയവും; മലയാളിയുടെ മനോഭാവങ്ങളെ പരിഹാസം കൊണ്ട് അളന്ന ക്രാന്തദര്‍ശി; മെലിഞ്ഞ രൂപത്തെ പരിഹസിച്ചവരെ എഴുത്തിന്റെ കരുത്തു കൊണ്ടും അഭിനയ മികവു കൊണ്ടും വെള്ളിത്തിരയിലെ പുലിയാണെന്ന് തെളിയിച്ച വിഗ്രഹഭഞ്ജകന്‍; രാഷ്ട്രീയക്കാരെയും പാര്‍ട്ടി അന്ധവിശ്വാസങ്ങളെയും നഖശിഖാന്തം എതിര്‍ത്ത സോഷ്യലിസ്റ്റ്; ശ്രീനിവസാന്‍ മരണത്തിലും ചിന്തിപ്പിക്കുന്ന വടക്കുനോക്കിയന്ത്രം
പലസ്തീൻ വിഷയത്തിൽ ഇസ്രയേലിനെ കുറ്റപ്പെടുത്താം, പക്ഷെ ചില കാര്യങ്ങളിൽ എനിക്ക് അവരോട് ബഹുമാനം; വിപ്ലവകരമായ മുന്നേറ്റങ്ങൾ മനസ്സിലാക്കാൻ ഇസ്രായേൽ സന്ദർശിക്കേണ്ടതുണ്ടെന്നും ശ്രീനിവാസൻ