FOREIGN AFFAIRSഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ കൈവിട്ട കളി നടപ്പില്ല; ഇന്ത്യാ വിരുദ്ധ നീക്കങ്ങള്‍ക്ക് ശ്രീലങ്കന്‍ മണ്ണ് അനുവദിക്കില്ലെന്ന് ശ്രീലങ്കന്‍ പ്രസിഡന്റിന്റെ നിര്‍ണായക പ്രഖ്യാപനം; അനുര ദിസനായകെ ഉറപ്പുനല്‍കിയത് ഹംബന്തോട്ട തുറമുഖത്ത് ചൈനയുടെ ചാരകപ്പലുകളുടെ സാന്നിധ്യത്തില്‍ ഇന്ത്യ എതിര്‍പ്പ് അറിയിച്ചതോടെമറുനാടൻ മലയാളി ഡെസ്ക്16 Dec 2024 6:40 PM IST
CRICKETബാറ്റിംഗ് വെടിക്കെട്ടുമായി വീണ്ടും വൈഭവ് സൂര്യവന്‍ശി; 36 പന്തില്‍ 67 റണ്‍സ്; അണ്ടര്‍ 19 ഏഷ്യാ കപ്പില്‍ ശ്രീലങ്കയെ കീഴടക്കി ഇന്ത്യ ഫൈനലില്സ്വന്തം ലേഖകൻ6 Dec 2024 4:45 PM IST
SPECIAL REPORT'ശ്രീലങ്കയില്‍ കുംഭകര്‍ണ്ണന്റെ വാള് കണ്ടെത്തി! 60 അടി നീളവും ആറടി വീതിയുമുള്ള അഷ്ടധാതു വാള് കുംഭകര്‍ണ്ണന്റേത് ആണെന്ന് ലങ്കന്‍ പുരാവസ്തു വകുപ്പ് സ്ഥിരീകരിച്ചു'; വൈറല്‍ വാട്സാപ്പ് വീഡിയോയുടെ യാഥാര്‍ത്ഥ്യമെന്ത്?എം റിജു2 Dec 2024 9:18 PM IST
CRICKETശ്രീലങ്കയെ 282 റണ്‍സിന് എറിഞ്ഞിട്ടു; ഡര്ബന് ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 233 റണ്‍സിന്റെ ചരിത്രജയം; ഓസിസിനെ പിന്തള്ളി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയന്റ് പട്ടികയില്‍ രണ്ടാമത്സ്വന്തം ലേഖകൻ30 Nov 2024 8:26 PM IST
CRICKETഡര്‍ബനില്‍ കൊടുങ്കാറ്റായി മാര്‍ക്കോ ജാന്സന്; ശ്രീലങ്ക 13.5 ഓവറില്‍ 42 റണ്‍സിന് എല്ലാവരും പുറത്ത്; ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ടീമിന്റെ ഏറ്റവും ചെറിയ സ്കോര്‍; ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ പിടിമുറുക്കി ദക്ഷിണാഫ്രിക്കമറുനാടൻ മലയാളി ഡെസ്ക്28 Nov 2024 7:01 PM IST
FOREIGN AFFAIRSശ്രീലങ്കയിലെ അദാനി വൈദ്യുതി പദ്ധതിക്കുള്ള അനുമതി പുന: പരിശോധിക്കും; ഉറച്ച തീരുമാനവുമായി ദിസനായകെ നയിക്കുന്ന പുതിയ സര്‍ക്കാര്‍ മുന്നോട്ട്; പദ്ധതിക്ക് സുതാര്യതയില്ലെന്നും ഭീഷണിയെന്നും ഉള്ള വാദങ്ങള്‍ ഏറ്റുപിടിച്ച് ദിസനായകെമറുനാടൻ മലയാളി ഡെസ്ക്14 Oct 2024 5:55 PM IST
CRICKETബാറ്റിങ്ങിലും ബോളിങ്ങിലും സമ്പൂര്‍ണാധിപത്യം! മൂന്ന് വിക്കറ്റുമായി ആശാ ശോഭന; വനിതാ ട്വന്റി 20 ലോകകപ്പില്‍ ശ്രീലങ്കക്കെതിരെ 82 റണ്‍സിന്റെ വമ്പന്‍ ജയം; സെമി പ്രതീക്ഷ നിലനിര്‍ത്തി ഹര്‍മന്‍പ്രീത് കൗറും സംഘവുംസ്വന്തം ലേഖകൻ9 Oct 2024 11:25 PM IST
CRICKETരണ്ടാം ടെസ്റ്റിലും ശ്രീലങ്കയ്ക്ക് തകര്‍പ്പന്‍ ജയം; സന്ദര്‍ശകരെ വീഴ്ത്തിയത് ഇന്നിങ്സിനും 154 റണ്‍സിനും; കിവീസിനെതിരായ ടെസ്റ്റ് പരമ്പര ജയിക്കുന്നത് 15 വര്‍ഷത്തിന് ശേഷം; പ്രതാപ കാലത്തെ അനുസ്മരിപ്പിച്ച് ശ്രീലങ്കന്യൂസ് ഡെസ്ക്29 Sept 2024 11:55 PM IST
SPECIAL REPORTഡോ. ഹരിണി അമരസൂര്യ ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി; ചുമതലയേല്‍ക്കുന്നത് എന്‍പിപി എംപിയായ അധ്യാപികയും ആക്റ്റിവിസ്റ്റും; നിയമനം, അനുര ദിസനായകെ പ്രസിഡന്റായി ചുമതലയേറ്റതോടെമറുനാടൻ മലയാളി ബ്യൂറോ24 Sept 2024 3:53 PM IST
SPECIAL REPORTസ്കൂള്‍ പഠനകാലം മുതല്‍ ഇടതുപക്ഷ സഹയാത്രികന്; തുടക്കം സായുധ പോരാട്ടത്തിന്റെ വഴിയില്‍; തെറ്റായിപ്പോയെന്ന് പിന്നീട് തുറന്നു പറച്ചിലും; ദിസ്സനായകെയുടെ വിജയം സമൂഹ്യ ക്ഷേമപദ്ധതികള്‍ മുന്നോട്ടുവെച്ച്; ലങ്കയുടെ പുതിയ നായകനെ അഭിനന്ദിച്ച് മോദിയുംമറുനാടൻ മലയാളി ഡെസ്ക്23 Sept 2024 6:38 AM IST
SPECIAL REPORTഇടത്തോട്ട് ചാഞ്ഞ് മരതകദ്വീപ്! ശ്രീലങ്കയ്ക്ക് ഇനി രാഷ്ട്രീയ ചുവപ്പ്; ഇടത് നേതാവ് അനുര കുമാര ദിസനായകെ പുതിയ ലങ്കന്‍ പ്രസിഡന്റ്; റനില്‍ വിക്രമസിംഗക്ക് തിരിച്ചടി; വിജയിയെ പ്രഖ്യാപിച്ചത് രണ്ടാം റൗണ്ട് വോട്ടെടുപ്പിന് ശേഷംമറുനാടൻ മലയാളി ബ്യൂറോ22 Sept 2024 8:30 PM IST
SPECIAL REPORTരാജപക്സെക്കെതിരെയുള്ള ജനകീയ പ്രക്ഷോഭത്തിലെ ചാലക ശക്തി; തീവ്ര ഇടതില്‍ നിന്ന് സോഷ്യലിസ്റ്റ് പാര്‍ട്ടിയായി രൂപം മാറിയ ജനതാ വിമുക്തി പെരമുന; പ്രസിഡന്റാകാന്‍ അനുര കുമാരദിസനായകെ; ശ്രീലങ്കയില്‍ ജനം മാറി ചിന്തിക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ22 Sept 2024 7:50 AM IST