SPECIAL REPORT'അമ്മ' പ്രസിഡന്റ് സ്ഥാനത്തേക്ക് ശ്വേതാ മേനോനും ദേവനും നേര്‍ക്കുനേര്‍; മറ്റെല്ലാവരും പത്രിക പിന്‍വലിച്ചു; മത്സരത്തില്‍ നിന്ന് പിന്മാറി നവ്യാ നായരും; എതിരില്ലാതെ അന്‍സിബ ഹസന് ജോ. സെക്രട്ടറി സ്ഥാനത്തേക്ക്; ജയം ഉറപ്പിച്ച് ശ്വേതാ മേനോനും കുക്കൂ പരമേശ്വരനുംസ്വന്തം ലേഖകൻ31 July 2025 4:58 PM IST
SPECIAL REPORTജഗദീഷ് പിന്മാറിയാല് ശ്വേതാ മേനോന് അല്ലേ നാണക്കേടാകുന്നത്; സ്ത്രീസമത്വത്തിനായി വാദിക്കുന്ന വ്യക്തിയാണ് ഞാന്‍; മത്സരിക്കുന്നതിനെതിരെ നിരവധി ഭീഷണികള്‍ ഉണ്ടായി; തന്റെ നോമിനേഷന് എടുത്തുകളഞ്ഞാല്‍ കോടതിയില്‍ പോകുമെന്നും ദേവന്മറുനാടൻ മലയാളി ബ്യൂറോ30 July 2025 8:29 PM IST
EXCLUSIVE'അമ്മയുടെ പെണ്മക്കള്'! പൊന്നമ്മ ബാബുവിന്റെ പിന്തുണയില്‍ ജയിക്കാന്‍ ബാബുരാജ്; കാര്‍ പാര്‍ക്കിലെ ചെറിയ ഷെഡ് 'ബാറായത്' അറിഞ്ഞ് ഞെട്ടിയ സൂപ്പര്‍ താരങ്ങള്‍; മദ്യപാന മാഫിയ എല്ലാം അട്ടിമറിക്കുമോ എന്ന ആശങ്കയും ശക്തം; മറു മരുന്നിന് കുക്കു പരമേശ്വരനെ ജനറല്‍ സെക്രട്ടറിയാക്കാന്‍ നീക്കം; ശ്വേതയ്ക്കും കുക്കുവിനും മമ്മൂട്ടി-ലാല്‍ പിന്തുണ; അമ്മയില്‍ 'വനിതാ രത്നങ്ങള്‍' സ്വാതന്ത്ര്യ ദിന വിജയികളായേക്കുംപ്രത്യേക ലേഖകൻ30 July 2025 2:19 PM IST